ഗതാഗത മന്ത്രിയായിരുന്ന എ കെ ശശീന്ദ്രനെ കൊണ്ട് മന്ത്രിസ്ഥാനം രാജിവെപ്പിയ്ക്കാൻ ഉണ്ടായിരുന്ന സാഹചര്യം കരുതികൂട്ടി ചെയ്ത ഒരു കെണിയായിരുന്നുവെന്ന നിഗമനത്തിൽ പൊലീസ്. പരാതിക്കാരി ഇല്ലാത്ത ആരോപണമെന്ന നിലയിലാണ് സംഗതി നീങ്ങുന്നത്. ഒരു മാധ്യമസ്ഥാപനവുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന പെൺകുട്ടിയാണ് കെണിയൊരുക്കിയിരിക്കുന്നതെന്നും പൊലീസ് കരുതുന്നു. more...
എസ്എസ്എല്‍സി കണക്ക് പരീക്ഷയുടെ ചോദ്യപേപ്പര്‍ ചോര്‍ന്ന സംഭവത്തില്‍ രണ്ട് അധ്യാപകര്‍ക്കെതിരെ നടപടിക്ക് ശുപാര്‍ശ. കുറ്റക്കാരെന്ന് കണ്ടെത്തിയ കെ.ജി വാസു, സുജിത് more...
കുണ്ടറ പീഡനക്കേസ് പ്രതി വിക്ടറിന്റെ ഭാര്യയെ പോലീസ് അറസ്റ്റ്ചെയ്തു. 14 കാരനെ പീഡിപ്പിക്കാന്‍ ഭര്‍ത്താവിന് ഒത്താശ ചെയ്തു എന്ന മൊഴിയുടെ more...
കൊല്ലത്ത് ചിന്നക്കട റോഡില്‍ പുലര്‍ച്ചെയുണ്ടായ തീപ്പിടുത്തത്തില്‍ ഏകദേശം അഞ്ചു കോടിയുടെ നഷ്ടമുണ്ടായതായി റിപ്പോര്‍ട്ട്. ഒരു കടയിലുണ്ടായ ഷോര്‍ട്ട് സര്‍ക്യൂട്ടാണ് കാരണമായതെന്നാണ് more...
കുണ്ടറയില്‍ ദുരൂഹ സാഹചര്യത്തില്‍ 14കാരന്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ കൊട്ടാരക്കര ഡിവൈഎസ്പി സമര്‍പ്പിച്ച റിപ്പോര്‍ട്ട് റൂറല്‍ എസ്പി തള്ളി. കേസില്‍ more...
സീരിയലിൽ അഭിനയിക്കാൻ അവസരം നൽകാമെന്ന് പറഞ്ഞ് 14 വയസ്സുകാരിയെ കൂട്ടിക്കൊണ്ട് പോയി കൂട്ടബലാത്സംഗം ചെയ്ത സംഭവത്തിൽ ഒരാൾ അറസ്റ്റിൽ. നെടുമ്പന more...
സെമിനാരി വിദ്യാര്‍ത്ഥികളെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയ കേസില്‍ ഒളിവില്‍ പോയ വൈദികനെ പോലീസ് പിടികൂടി. തമിഴ്‌നാട്ടിലെ മധുരയില്‍ നിന്നാണ് more...
കുണ്ടറയില്‍ പീഡനക്കേസില്‍ വെളിപ്പെടുത്തലുമായി പീഡനത്തിനിരയായി മരിച്ച പെൺകുട്ടിയുടെ പിതാവ്. മകളുടെ മരണം കൊലപാതകമാണ്. മകളെ കൊണ്ട് ആത്മഹത്യക്കുറിപ്പ് നിർബന്ധിച്ച് എഴുതിപ്പിച്ചതാണ്. more...
ചെട്ടിക്കുളങ്ങരയില്‍ ബിജെപി ഓഫീസിന് നേരെ ആക്രമണം. ഫ്‌ളക്‌സിനാല്‍ നിര്‍മ്മിച്ചിരിക്കുന്ന വാതിലുകളും ഭിത്തികളും കുത്തിക്കീറി കൊടി തോരണങ്ങള്‍ നശിപ്പിച്ച് വഴിയിലെറിയുകയും ഓഫീസിലെ more...
കുണ്ടറയില്‍ പീഡന കേസിൽ നിര്‍ണായക വഴിത്തിരിവ്. പീഡനത്തിന് ഇരയായ പത്തുവയസ്സുകാരി മരിച്ച കേസില്‍ മുത്തച്ഛനാണ് പെണ്‍കുട്ടിയെ പീഡിപ്പിച്ചതെന്ന് പൊലീസിന് വിവരം more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....