News Beyond Headlines

04 Monday
May

നമ്പര്‍ പ്‌ളേറ്റ് ഇളക്കിമാറ്റി ആഢംബര ബൈക്കുകളില്‍ കറങ്ങുന്ന കുട്ടിക്കൂട്ടം; പൊലീസ് പൊക്കിയപ്പോള്‍ എല്ലാം മോഷണ മുതലുകള്‍


നമ്പര്‍ പ്‌ളേറ്റ് ഇളക്കിമാറ്റി ആഢംബര ബൈക്കുകളില്‍ കറങ്ങുന്ന കുട്ടിക്കൂട്ടത്തെ ഇന്നലെ പൊലീസ് പൊക്കി. സംഭവം തിരക്കിയപ്പോഴല്ലേ രസം. ബൈക്കുകള്‍ ഇവരുടേതല്ല, എല്ലാം മോഷണ മുതലുകള്‍!. മോഷ്ടിച്ച വാഹനങ്ങളിലെത്തിയ കുട്ടിക്കുറ്റവാളികള്‍ വാഹന പരിശോധനയ്ക്കിടെയാണ് പൊലീസിന്റെ പിടിയിലായത്. തിരുവനന്തപുരത്തെ കോവളം കെ.എസ് റോഡില്‍ ഇന്നലെയാണ്  more...


സിപിഐഎം പോളിറ്റ്ബ്യൂറോ അംഗങ്ങളുടെ ചുമതല ഇന്ന് നിശ്ചയിക്കും; കേന്ദ്ര കമ്മിറ്റി യോഗത്തില്‍ അഗ്‌നിപഥ് പദ്ധതി ചര്‍ച്ചയായേക്കും

സിപിഐഎം പോളിറ്റ്ബ്യൂറോ അംഗങ്ങളുടെ ചുമതല ഇന്ന് നിശ്ചയിക്കും. സിപിഐഎം കേന്ദ്ര കമ്മിറ്റി യോഗത്തിലാണ് അംഗങ്ങളുടെ ചുമതല നിശ്ചയിക്കുന്നത്. ഓണ്‍ലൈനായാണ് കമ്മിറ്റി  more...

കഞ്ചാവ് വില്‍പ്പനക്കേസില്‍ തിരുവനന്തപുരത്ത് അഭിഭാഷകനെ എക്‌സൈസ് അറസ്റ്റ് ചെയ്തു

തിരുവനന്തപുരം: കഞ്ചാവ് വില്‍പ്പനക്കേസില്‍ അഭിഭാഷകന്‍ അറസ്റ്റില്‍. തിരുവനന്തപുരം വഞ്ചിയൂര്‍ കോടതിയിലെ അഭിഭാഷകനായ അഡ്വ. ആഷിക്ക് പ്രതാപന്‍ നായരെയാണ് എക്‌സൈസ് അസിസ്റ്റന്റ്  more...

സ്വകാര്യ ട്യൂഷന്‍: അധ്യാപകര്‍ക്ക് എതിരെ നടപടി, ഏഴ് പേര്‍ക്ക് കാരണംകാണിക്കല്‍ നോട്ടീസ്

തിരുവനന്തപുരം: സര്‍ക്കാര്‍ എയ്ഡഡ് സ്‌കൂളുകളിലെ അധ്യാപകര്‍ സ്വകാര്യ ട്യൂഷന്‍ എടുക്കുന്നതിനെതിരെ പൊതുവിദ്യാഭ്യാസ വകുപ്പ് നടപടികളാരംഭിച്ചു. വിജിലന്‍സ് പിടികൂടിയ ഏഴ് പേര്‍ക്ക്  more...

16 കാരിയെ 17 വയസ്സുകാരനായ സഹോദരനും അമ്മാവനും ചേര്‍ന്ന് പീഡിപ്പിച്ചു; നാല് പേര്‍ അറസ്റ്റില്‍

പത്തനംതിട്ട: പത്താംക്ലാസ് പൂര്‍ത്തിയായ 16 വയസ്സുകാരിയെ 17 വയസ്സുകാരനായ സഹോദരനും അമ്മാവനും സുഹൃത്തുക്കളുമടക്കം അഞ്ചുപേര്‍ പീഡിപ്പിച്ചതായി പരാതി. സഹോദരനും അമ്മാവനും  more...

തിരുവനന്തപുരത്ത് പൊട്ടിവീണ വൈദ്യുതി കമ്പിയില്‍ നിന്ന് ഷോക്കേറ്റ് ഒരാള്‍ മരിച്ചു

തിരുവനന്തപുരം: കല്ലറയ്ക്കടുത്ത് പാങ്ങോട് പൊട്ടിവീണ വൈദ്യുതി കമ്പിയില്‍ നിന്ന് ഷോക്കേറ്റ് ഒരാള്‍ മരിച്ചു. ഭരതന്നൂര്‍ സ്വദേശി അജിമോനാണ് മരിച്ചത്. ഇന്ന്  more...

ഊമയായി അഭിനയം, കുഞ്ഞിനെ എടുത്തോടി ഭിക്ഷാടക; പിന്നാലെയെത്തി പിടിച്ച് നാട്ടുകാര്‍

ഊമയായി അഭിനയിച്ച് വീടുകളിലെത്തി ഭിക്ഷ യാചിക്കുന്ന നാടോടി സ്ത്രീയുടെ കൈകളില്‍ നിന്ന് കുഞ്ഞിനെ രക്ഷപ്പെടുത്താനായതിന്റെ സന്തോഷത്തിലാണ് മരുതിമൂട് സ്വദേശികളായ ദമ്പതികള്‍.  more...

‘ജലീലുമായോ സര്‍ക്കാരുമായോ ഇടപാടില്ല’; സ്വപ്നയുടെ ആരോപണം തള്ളി ഫ്‌ലൈ ജാക്ക്

മാധവ വാര്യര്‍ മുന്‍മന്ത്രി കെ.ടി.ജലീലിന്റെ ബെനാമിയാണെന്ന നയതന്ത്ര സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിന്റെ ആരോപണങ്ങള്‍ അടിസ്ഥാനരഹിതമെന്ന് മുംബൈയിലെ ഫ്‌ലൈ  more...

ആറാം ക്ലാസ് വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച രണ്ടാനച്ഛന് 19 വര്‍ഷം തടവ്

പ്രായപൂര്‍ത്തിയാകാത്ത മകളെ പീഡിപ്പിച്ച കേസില്‍ രണ്ടാനച്ഛന് 19 വര്‍ഷം തടവും ഒന്നര ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ച് കരുനാഗപ്പള്ളി  more...

കോവിഡ്: കരുതല്‍ഡോസ് നല്‍കാന്‍ പ്രത്യേകയജ്ഞം

തിരുവനന്തപുരം: വ്യാഴാഴ്ചമുതല്‍ ആറുദിവസം കോവിഡ് വാക്‌സിന്റെ കരുതല്‍ഡോസ് (മൂന്നാംഡോസ്) നല്‍കാന്‍ പ്രത്യേകയജ്ഞം നടത്തും. ഈ ആഴ്ചയിലെ വ്യാഴം, വെള്ളി ദിവസങ്ങളിലും  more...

HK Special


ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....

പറന്നിറങ്ങി ചീറ്റകൾ; 8 ചീറ്റപ്പുലികളെ കുനോ ദേശീയോദ്യാനത്തിലേക്ക് പ്രധാനമന്ത്രി തുറന്നുവിടും

ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....

ട്രെയിനിൽ കല്ലേറുകൊണ്ട് ചോരവാർന്ന് കീർത്തന; രക്ഷാകരം നീട്ടിയത് നിഹാല

കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....

എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി പങ്കെടുക്കും; 17ന് ലണ്ടനിലെത്തും

ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....