News Beyond Headlines

04 Monday
May

16കാരിയെ നിരന്തരം പീഡിപ്പിച്ച് അസം സ്വദേശി, ഗർഭിണിയെന്നറിഞ്ഞപ്പോൾ നാട്ടിലേക്ക് മുങ്ങി പ്രതി


തിരുവനന്തപുരം: പതിനാറുകാരിയെ പീഡിപ്പിച്ച കേസില്‍ അസം സ്വദേശി ഷാരൂഖാന്‍ എന്നു വിളിക്കുന്ന റിബുന്‍ അഹമ്മദിനെ വിളപ്പില്‍ശാല പോലീസ് അറസ്റ്റു ചെയ്തു. പീഡനത്തെ തുടര്‍ന്ന് ഗര്‍ഭിണിയായ പെണ്‍കുട്ടി പ്രസവിച്ചപ്പോഴാണ് സംഭവം പുറത്തറിയുന്നത്. വീട്ടിലാരുമില്ലാതിരുന്ന സമയത്ത് പ്രതി പലതവണ പെണ്‍കുട്ടിയെ പീഡനത്തിനിരയാക്കിയതായി പോലീസ് പറഞ്ഞു.  more...


കടയിലെത്തിയ വിദ്യാര്‍ഥിനിയോട് അപമര്യാദയായി പെരുമാറി; പോക്സോ കേസില്‍ 70-കാരന്‍ അറസ്റ്റില്‍

അമ്പലപ്പുഴ: പത്താംക്ലാസ് വിദ്യാര്‍ഥിനിയോട് അപമര്യദയായി പെരുമാറിയ എഴുപതുകാരനെ പോക്സോ നിയമപ്രകാരം പുന്നപ്ര പോലീസ് അറസ്റ്റുചെയ്തു. പുന്നപ്ര തെക്ക് ഗ്രാമപ്പഞ്ചായത്ത് ആറാം  more...

പന്ത്രണ്ടുകാരിയെ പീഡിപ്പിക്കാന്‍ പതിനേഴുകാരന് അവസരമൊരുക്കി; അമ്മയുടെ സുഹൃത്തും ബന്ധുവും പിടിയില്‍

തിരുവനന്തപുരം: പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിക്ക് അവസരം ഉണ്ടാക്കി കൊടുത്തയാളെയും ആണ്‍കുട്ടിയെയും പൊലീസ് അറസ്‌റ് ചെയ്തു. ചുള്ളിമാനൂര്‍ സ്വദേശി  more...

85 വയസ്സുകാരിയെ പീഡിപ്പിച്ചു; 60 വയസ്സുകാരന്‍ അറസ്റ്റില്‍

പത്തനംതിട്ട: കോന്നിയില്‍ ഭാര്യയുടെ അമ്മയുടെ അമ്മയെ പീഡിപ്പിച്ച കേസില്‍ പ്രതി അറസ്റ്റില്‍. 60 വയസ്സുകാരനാണ് അറസ്റ്റിലായത്. 85 വയസ്സുള്ള വയോധിക  more...

കേരളത്തില്‍ 1544 പേര്‍ക്ക് കോവിഡ്; ടിപിആര്‍ 11.39%

തിരുവനന്തപുരം: സംസ്ഥാനത്ത് 1,544 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 11.39 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. 4 കോവിഡ് മരണം കൂടി  more...

മുന്‍ എംഎല്‍എ പ്രയാര്‍ ഗോപാലകൃഷ്ണന്‍ അന്തരിച്ചു; യാത്രയ്ക്കിടെ ഹൃദയാഘാതം

തിരുവനന്തപുരം: ചടയമംഗലം മുന്‍ എംഎല്‍എ പ്രയാര്‍ ഗോപാലകൃഷ്ണന്‍ (72) അന്തരിച്ചു. തിരുവനന്തപുരത്തുനിന്ന് കൊല്ലത്തേക്കുള്ള യാത്രയ്ക്കിടെ ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം. 2001ലാണ്  more...

ഈ വര്‍ഷം മൂന്നു ലക്ഷം തൊഴില്‍; രണ്ടാം പിണറായി സര്‍ക്കാറിന്റെ പ്രോഗ്രസ് റിപ്പോര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഈ സാമ്പത്തിക വര്‍ഷം ഒരു ലക്ഷം സംരംഭങ്ങള്‍ വഴി മൂന്നുലക്ഷം തൊഴിലവസരം സൃഷ്ടിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.  more...

‘വിദേശവനിതയുടെ തല വേര്‍പെട്ടു കിടന്നു’: ഒന്നാം സാക്ഷി കോടതിയില്‍ മൊഴി നല്‍കി

വിദേശ വനിത കൊല്ലപ്പെട്ട കേസിലെ ഒന്നാം സാക്ഷി ഇന്ന് കോടതിയില്‍ ഹാജരായി മൊഴി നല്‍കി. ആരോഗ്യ പ്രശ്‌നങ്ങള്‍ കാരണമാണു കഴിഞ്ഞ  more...

മരിച്ചവരുടെ സ്വര്‍ണം കാണാനില്ല! RDO കോടതിയില്‍ നടന്നത് വന്‍ മോഷണം, പിന്നില്‍ ഉദ്യോഗസ്ഥര്‍ തന്നെ?

തിരുവനന്തപുരം: അസ്വാഭാവികമായി മരിച്ചവരുടെ വസ്തുവകകളാണ് തിരുവനന്തപുരം ആര്‍.ഡി.ഒ. കോടതിയില്‍നിന്നു നഷ്ടമായതെന്നു കണ്ടെത്തി. ആത്മഹത്യ ചെയ്യുന്നവരുടെയും മരണകാരണം വ്യക്തമാകാത്ത സംഭവങ്ങളിലും ലഭിക്കുന്ന  more...

വഴയില ഇരട്ടക്കൊലക്കേസ് പ്രതിയെ ലോഡ്ജില്‍ മദ്യപിക്കുന്നതിനിടെ വെട്ടിക്കൊന്നു

തലസ്ഥാനത്ത് ഗുണ്ടാകുടിപ്പകയെ തുടര്‍ന്ന് വീണ്ടും കൊലപാതകം. 2011ലെ വഴയില ഇരട്ടക്കൊലപാതക കേസിലെ പ്രതി വിഷ്ണുരൂപ് എന്ന മണിച്ചനാണ് (34) കൊല്ലപ്പെട്ടത്.  more...

HK Special


ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....

പറന്നിറങ്ങി ചീറ്റകൾ; 8 ചീറ്റപ്പുലികളെ കുനോ ദേശീയോദ്യാനത്തിലേക്ക് പ്രധാനമന്ത്രി തുറന്നുവിടും

ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....

ട്രെയിനിൽ കല്ലേറുകൊണ്ട് ചോരവാർന്ന് കീർത്തന; രക്ഷാകരം നീട്ടിയത് നിഹാല

കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....

എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി പങ്കെടുക്കും; 17ന് ലണ്ടനിലെത്തും

ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....