News Beyond Headlines

06 Wednesday
May

ഏഴ് വര്‍ഷം മുമ്പ് കേരളത്തിലെത്തി; ഒരു കോടി 65 ലക്ഷത്തിന്റെ വസ്തുകേസ്; സര്‍ക്കാര്‍ ഇടപെടലില്‍ തൃപ്തനെന്ന് സ്റ്റീഫന്‍


പുതുവത്സരദിന തലേന്ന് പൊലീസ് പരിശോധനക്കിടെ അവഹേളിക്കപ്പെട്ട സ്വീഡിഷ് പൗരന്‍ സ്റ്റിഗ് സ്റ്റീഫന്‍ ആസ്ബെര്‍ഗ് സംസ്ഥാനത്ത് വസ്തുവാങ്ങിയപ്പോഴും കബളിക്കപ്പെട്ടതായി ആരോപണം. ഏഴ് വര്‍ഷം മുമ്പ് കോവളത്തെത്തിയ സ്റ്റീഫന്‍ ബിസിനസില്‍ താല്‍പര്യം തോന്നി വിഴിഞ്ഞം സ്വദേശിയുടെ സഹായത്തോടെ വാഴമുട്ടം വട്ടപ്പാറ റോഡില്‍ വസ്തു വാങ്ങിയിരുന്നു.  more...


സംസ്ഥാനത്തെ രാത്രി കര്‍ഫ്യൂ ഇന്ന് കൂടി; നിയന്ത്രണങ്ങള്‍ തുടരില്ലെന്ന് സൂചന

പുതുവത്സരാഘോഷ വേളയിലെ ഒമിക്രോണ്‍ ഭീഷണി കണക്കിലെടുത്ത് സംസ്ഥാനത്ത് ഏര്‍പ്പെടുത്തിയിരുന്ന രാത്രികാല നിയന്ത്രണങ്ങള്‍ ഇന്ന് അവസാനിക്കും. നിയന്ത്രണങ്ങള്‍ തുടരില്ലെന്നാണ് സൂചന. അടുത്ത  more...

സ്‌കൂള്‍ വിദ്യാര്‍ഥിനിയെ കാറില്‍ പീഡിപ്പിക്കാന്‍ ശ്രമം: ഹാന്‍ഡ്ബോള്‍ പരിശീലകന്‍ അറസ്റ്റില്‍

മല്ലപ്പള്ളി: സ്‌കൂള്‍ വിദ്യാര്‍ഥിനിയെ കാറില്‍ പീഡിപ്പിക്കാന്‍ ശ്രമിച്ചതിന് കായികപരിശീലകന്‍ പിടിയില്‍. കീഴ്വായ്പൂര് പാലമറ്റത്ത് റിട്ട.കേണല്‍ ജോസഫ് തോമസിനെ(ജെ.ടി.പാലമറ്റം-72) ആണ് കീഴ്വായ്പൂര്  more...

കൊല്ലത്ത് ഭര്‍ത്താവ് ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയ സംഭവം; പ്രതിയുടെ അറസ്റ്റ് ഇന്നുണ്ടായേക്കും, സംശയരോഗമെന്ന് നിഗമനം

കൊല്ലം കടയ്ക്കലില്‍ ഭര്‍ത്താവ് ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തില്‍ ഇന്‍ക്വസ്റ്റ് നടപടി ഇന്ന്. പ്രതി ദീപുവിന്റെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും. കടയ്ക്കല്‍  more...

എസ്. സുദേവന്‍ സിപിഎം കൊല്ലം ജില്ലാ സെക്രട്ടറിയായി തുടരും

സിപിഐഎം കൊല്ലം ജില്ലാ സെക്രട്ടറിയായി എസ്. സുദേവന്‍ തുടരും. മുന്‍ എംഎല്‍എ ഐഷാ പോറ്റിയും മുന്‍ മേയര്‍ സബിതാ ബീഗവും  more...

മുറിയില്‍ ബിയര്‍ കുപ്പികള്‍, രണ്ട് മണിക്ക് മുമ്പേ അനീഷ് വീട്ടിലെത്തി; വന്നത് കാടുമൂടിയ വഴിയിലൂടെ

പേട്ടയില്‍ യുവാവിനെ കൊലപ്പെടുത്തിയ സംഭവത്തില്‍ കുടുംബത്തിന്റെ വാദങ്ങള്‍ തള്ളി പോലീസ്. അനീഷ് ജോര്‍ജിനെ വിളിച്ചുവരുത്തി കൊലപ്പെടുത്തിയതാണെന്ന വാദമാണ് പോലീസ് പൂര്‍ണമായും  more...

മദ്യം ഒഴുക്കി കളയിച്ച സംഭവം: റിപ്പോര്‍ട്ട് തേടി മുഖ്യമന്ത്രി; ദൗര്‍ഭാഗ്യകരമെന്ന് മന്ത്രി റിയാസ്

ഡച്ച് പൗരനെക്കൊണ്ട് മദ്യം ഒഴുക്കി കളയിച്ച പൊലീസ് നടപടിയില്‍ പൊലീസിനോട് റിപ്പോര്‍ട്ട് തേടി മുഖ്യമന്ത്രി പിണറായി വിജയന്‍. സംഭവത്തില്‍ പൊലീസും  more...

ഉദ്യോഗസ്ഥയുടെ ഫോട്ടോ മോര്‍ഫ് ചെയ്ത് അശ്ലീല ഗ്രൂപ്പുകളില്‍ പ്രചരിപ്പിച്ച ഒന്നാം പ്രതി പിടിയില്‍

വ്യാജ ഫെയ്സ് ബുക്ക് അക്കൗണ്ട് വഴി ഉന്നത സര്‍ക്കാര്‍ ഉദ്യോഗസ്ഥയുടെ ചിത്രം മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ച ഒന്നാം പ്രതി പിടിയില്‍.  more...

അനീഷ് രാത്രിയില്‍ വീട്ടിലെത്താറുണ്ടെന്ന് മനസ്സിലാക്കി; ഉറങ്ങാതിരുന്ന് ലാലന്റെ ആക്രമണം

പേട്ടയില്‍ അനീഷ് ജോര്‍ജിനെ കൊലപ്പെടുത്തിയ സംഭവം ആസൂത്രണത്തോടെ നടത്തിയ കൊലപാതകമെന്ന് അന്വേഷണസംഘം. അനീഷ് ഇടയ്ക്കിടെ തന്റെ വീട്ടില്‍ വരുന്നുണ്ടെന്നു മനസ്സിലാക്കി,  more...

വിദേശ സമ്പര്‍ക്കമില്ലാത്തവര്‍ക്ക് ഒമിക്രോണ്‍: സമൂഹ വ്യാപന ഭീതിയില്‍ കേരളം; ജാഗ്രത

വിദേശ സമ്പര്‍ക്കമില്ലാത്ത രണ്ടുപേര്‍ക്ക് ഒമിക്രോണ്‍ സ്ഥിരീകരിച്ചതോടെ സമൂഹവ്യാപന ഭീതിയില്‍ കേരളം. അതീവ ജാഗ്രത പാലിക്കമെന്ന് ആരോഗ്യവകുപ്പ് മുന്നറിയിപ്പു നല്‍കി. ഒമിക്രോണ്‍  more...

HK Special


ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....

പറന്നിറങ്ങി ചീറ്റകൾ; 8 ചീറ്റപ്പുലികളെ കുനോ ദേശീയോദ്യാനത്തിലേക്ക് പ്രധാനമന്ത്രി തുറന്നുവിടും

ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....

ട്രെയിനിൽ കല്ലേറുകൊണ്ട് ചോരവാർന്ന് കീർത്തന; രക്ഷാകരം നീട്ടിയത് നിഹാല

കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....

എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി പങ്കെടുക്കും; 17ന് ലണ്ടനിലെത്തും

ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....