News Beyond Headlines

14 Tuesday
July

ഒമിക്രോണിനെ അകറ്റി നിര്‍ത്താം, കരുതല്‍ പ്രധാനം: വീണാ ജോര്‍ജ്


സംസ്ഥാനത്ത് ഒമിക്രോണ്‍ കേസുകള്‍ കൂടി വരുന്ന സാഹചര്യത്തില്‍ പുതുവര്‍ഷാഘോഷങ്ങള്‍ കരുതലോടെ വേണമെന്ന് ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. സംസ്ഥാനത്ത് പുതുവര്‍ഷത്തോടനുബന്ധിച്ച് രാത്രി നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. കടകള്‍, ഷോപ്പിംഗ് മാളുകള്‍, ഹോട്ടലുകള്‍, ആരാധനാലയങ്ങള്‍ എന്നിവിടങ്ങളില്‍ പോകുന്നവരും ജാഗ്രത പുലര്‍ത്തണമെന്നും മന്ത്രി പറഞ്ഞു. സംസ്ഥാനത്ത്  more...


‘അനീഷിനെ കുത്തിയത് ആളെ തിരിച്ചറിഞ്ഞ ശേഷം; കൊല്ലാന്‍ കാരണം മുന്‍വൈരാഗ്യവും’

പുലര്‍ച്ചെ രഹസ്യമായി അയല്‍വീട്ടിലെത്തിയ കോളജ് വിദ്യാര്‍ഥി അനീഷ് ജോര്‍ജ് (19) കുത്തേറ്റു മരിച്ച സംഭവത്തില്‍ പ്രതി സൈമണ്‍ ലാലന്റെ മൊഴി  more...

ശിവഗിരി തീര്‍ഥാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തു

89-ാമത് ശിവഗിരി തീര്‍ഥാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തു. മൂന്നു ദിവസമായി നടക്കുന്ന തീര്‍ഥാടനത്തില്‍ വിവിധ വിഷയങ്ങളില്‍ സമ്മേളനങ്ങള്‍  more...

സംസ്ഥാനത്ത് ഒമിക്രോണ്‍ നിയന്ത്രണ വിധേയം; സ്‌കൂളുകള്‍ പ്രവര്‍ത്തിക്കുന്നതില്‍ തടസങ്ങളില്ലെന്ന് മന്ത്രി വി. ശിവന്‍കുട്ടി

സംസ്ഥാനത്ത് ഒമിക്രോണ്‍ നിയന്ത്രണ വിധേയമെന്ന് മന്ത്രി വി ശിവന്‍കുട്ടി. നിലവിലെ സാഹചര്യത്തില്‍ സംസ്ഥാനത്ത് സ്‌കൂളുകള്‍ തുറന്നുപ്രവര്‍ത്തിക്കുന്നതില്‍ തടസങ്ങളില്ല. ആരോഗ്യവകുപ്പുമായി കൂടിയാലോചിച്ചാണ്  more...

‘ഗവര്‍ണര്‍ക്ക് രാഷ്ട്രീയ ലക്ഷ്യങ്ങളുണ്ടെന്ന് കരുതുന്നില്ല’: ചാന്‍സലര്‍ സ്ഥാനത്ത് നിന്ന് നീക്കില്ല: കോടിയേരി

ചാന്‍സലര്‍ സ്ഥാനത്ത് നിന്നും ഗവര്‍ണറെ സര്‍ക്കാര്‍ മാറ്റില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ഗവര്‍ണര്‍ തുടരണമെന്നാണ് എല്‍ഡിഎഫ് നിലപാട്.  more...

മുറിയുടെ വാതില്‍ ചവിട്ടിത്തുറന്നു, കുത്തിയത് അനീഷാണെന്ന് തിരിച്ചറിഞ്ഞ്; പ്രതിയുടെ മൊഴി തള്ളി പോലീസ്

പേട്ടയില്‍ മകളുടെ ആണ്‍സുഹൃത്തിനെ കുത്തിക്കൊന്നത് കള്ളനാണെന്ന് കരുതിയാണെന്ന മൊഴി തള്ളി പോലീസ്. കൊല്ലപ്പെട്ട അനീഷ് ജോര്‍ജിനെയും കുടുംബത്തെയും പ്രതി ലാലന്‍  more...

പോപ്പുലർ ഫിനാൻസ് തട്ടിപ്പുകേസ്; കമ്പനിയുടെ കൂടുതൽ സ്വത്തുക്കൾ കണ്ടുകെട്ടി എൻഫോഴ്സ്മെന്റ് വകുപ്പ്

പോപ്പുലർ ഫിനാൻസ് തട്ടിപ്പുകേസിൽ കമ്പനിയുടെ കൂടുതൽ സ്വത്തുക്കൾ കണ്ടുകെട്ടി എൻഫോഴ്സ്മെന്റ് വകുപ്പ്. 33.84 കോടി രൂപയുടെ സ്വത്തുക്കൾ ആണ് ഇ  more...

ശബരിമല നട ഇന്ന് തുറക്കും; ശിവഗിരി തീര്‍ത്ഥാടന മഹാസംഗമത്തിന് തുടക്കം

മകരവിളക്ക് ഉത്സവത്തിനായി ശബരിമല നട ഇന്ന് തുറക്കും. നാളെ മുതല്‍ കരിമല വഴിയുള്ള കാനനപാതയിലൂടെ തീര്‍ത്ഥാടകരെ കടത്തി വിടും. അടുത്ത  more...

മകന്‍ ഉറക്കമെന്ന് കരുതി; ദുരന്തം അറിഞ്ഞത് പൊലീസ് പറഞ്ഞ്: നടുങ്ങി അനീഷിന്റെ വീട്

രാത്രിയില്‍ വീട്ടില്‍ കിടന്നുറങ്ങിയ മകന്‍ പുലര്‍ച്ചെ കൊല്ലപ്പെട്ടെന്ന വാര്‍ത്തകേട്ടതിന്റെ ആഘാതത്തില്‍ ഒരു കുടുംബം. തിരുവനന്തപുരം പേട്ടയില്‍ ഗൃഹനാഥന്റെ കുത്തേറ്റ് മരിച്ച  more...

റെയില്‍ പാളത്തിനരികെ യുവതിയുടെ മൃതദേഹം; കൊലപാതകമെന്നു പൊലീസ്

വക്കത്ത് എല്‍ഐസി ഏജന്റ് ജെസിയുടെ മരണം കൊലപാതകമെന്നു പൊലീസ്. ആവശ്യപ്പെട്ട പണം നല്‍കാത്തതിന്റെ വൈരാഗ്യത്തില്‍ ജെസിയെ സുഹൃത്ത് മോഹനന്‍ കൊലപ്പെടുത്തുകയായിരുന്നുവെന്നു  more...

HK Special


ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....

പറന്നിറങ്ങി ചീറ്റകൾ; 8 ചീറ്റപ്പുലികളെ കുനോ ദേശീയോദ്യാനത്തിലേക്ക് പ്രധാനമന്ത്രി തുറന്നുവിടും

ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....

ട്രെയിനിൽ കല്ലേറുകൊണ്ട് ചോരവാർന്ന് കീർത്തന; രക്ഷാകരം നീട്ടിയത് നിഹാല

കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....

എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി പങ്കെടുക്കും; 17ന് ലണ്ടനിലെത്തും

ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....