News Beyond Headlines

06 Wednesday
May

കൊല്ലം ചവറയില്‍ വാഹനാപകടം; നാല് മരണം


കൊല്ലം ചവറയില്‍ വാഹനാപകടത്തില്‍ നാല് പേര്‍ മരിച്ചു. മത്സ്യത്തൊഴിലാളികളാണ് മരിച്ചത്. തിരുവനന്തപുരം പുല്ലുവിള സ്വദേശികളായ കരുണാമ്പരം (56 ), ബര്‍ക്കുമന്‍സ് (45), വിഴിഞ്ഞം സ്വദേശി ജസ്റ്റിന്‍ (56 ) , തമിഴ്നാട് സ്വദേശി ബിജു (35 ) എന്നിവരാണ് മരിച്ചത്. അര്‍ധരാത്രി  more...


ദേശീയ ആരോഗ്യസൂചികയില്‍ ഒന്നാമത്; സംസ്ഥാന സര്‍ക്കാരിനെ വീണ്ടും പുകഴ്ത്തി ശശി തരൂര്‍

ദേശീയ ആരോഗ്യസൂചികയില്‍ ഒന്നാമത്; സംസ്ഥാന സര്‍ക്കാരിനെ വീണ്ടും പുകഴ്ത്തി ശശി തരൂര്‍ സംസ്ഥാന സര്‍ക്കാരിനെ വീണ്ടും പുകഴ്ത്തി ശശി തരൂര്‍  more...

ഓട്ടോ-ടാക്‌സി ചാര്‍ജ് വര്‍ധന; സംഘടനകളുമായി ആന്റണി രാജു ചര്‍ച്ച നടത്തും

ഓട്ടോ - ടാക്‌സി ചാര്‍ജ് വര്‍ധിപ്പിക്കണമെന്ന ആവശ്യത്തെക്കുറിച്ച് സംഘടനാ പ്രതിനിധികളുമായി ഗതാഗത മന്ത്രി ആന്റണി രാജു (അിീേി്യ ഞമഷൗ) ഡിസംബര്‍  more...

ഒമിക്രോണ്‍ വ്യാപനം; സംസ്ഥാനത്ത് രാത്രികാല നിയന്ത്രണം

തിരുവനന്തപുരം: ഒമിക്രോണ്‍ വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് രാത്രികാല നിയന്ത്രണം ഏര്‍പ്പെടുത്തുന്നു. ഈ മാസം 30 മുതല്‍ ജനുവരി 2 വരെയാണ്  more...

എസ്എസ്എല്‍സി-+2 പരീക്ഷാ തീയതികള്‍ പ്രഖ്യാപിച്ചു; സംസ്ഥാനത്ത് ബോയ്‌സ്-ഗേള്‍സ് സ്‌കൂളുകള്‍ കുറയ്ക്കുമെന്ന് മന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് എസ്എസ്എല്‍സി-പ്ലസ് ടു പരീക്ഷാ തീയതികള്‍ പ്രഖ്യാപിച്ചു. എസ്എസ്എല്‍സി പരീക്ഷ മാര്‍ച്ച് 30 മുതല്‍ ഏപ്രില്‍ 29 വരെയും  more...

ഭക്തിസാന്ദ്രം ശബരിമലയില്‍ മണ്ഡലപൂജ; 41 ദിവസത്തെ തീര്‍ത്ഥാടന കാലത്തിന് സമാപനം

പമ്പ: നാല്‍പ്പത്തിയൊന്നു ദിവസത്തെ വ്രതാനുഷ്ഠാനങ്ങള്‍ക്ക് പരിസമാപ്തി കുറിച്ച് ശബരിമല സന്നിധാനത്ത് മണ്ഡല പൂജ നടന്നു. രാവിലെ 11.45നും 1.05നും ഇടയിലുള്ള  more...

പത്തനംതിട്ട റാന്നിയില്‍ വാക്ക് തര്‍ക്കത്തിനൊടുവില്‍ കത്തിക്കുത്ത്; ഒരാള്‍ കൊല്ലപ്പെട്ടു

പത്തനംതിട്ട: റാന്നി കുറുമ്പന്‍മൂഴിയില്‍ വാക്ക് തര്‍ക്കത്തെ തുടര്‍ന്നുണ്ടായ കത്തിക്കുത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു. കുറുമ്പന്‍മൂഴി സ്വദേശി ജോളി ആണ് മരിച്ചത്. അമ്പത്തിയഞ്ച്  more...

ഒമിക്രോണ്‍ ആശങ്ക; കേരളത്തില്‍ മൊത്തം 57 പേര്‍ക്ക് സ്ഥിരീകരിച്ചു, അതീവ ജാഗ്രത വേണമെന്ന് മന്ത്രി

സംസ്ഥാനത്താകെ ഒമിക്രോണ്‍ കേസുകള്‍ കൂടുന്ന സാഹചര്യത്തില്‍ അതീവ ജാഗ്രത വേണമെന്ന് ആരോഗ്യ മന്ത്രി വീണ ജോര്‍ജ് . ഇന്നലെ സംസ്ഥാനത്ത്  more...

ഒമിക്രോണ്‍ : മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ കൊവിഡ് അവലോകന യോഗം ഇന്ന്

സംസ്ഥാനത്ത് ഒമിക്രോണ്‍ കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ ഇന്ന് മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ കൊവിഡ് അവലോകന യോഗം ചേരും. സംസ്ഥാനത്ത് കൂടുതല്‍ നിയന്ത്രണങ്ങള്‍  more...

ന്യൂനപക്ഷങ്ങള്‍ ആക്രമിക്കപ്പടുന്നു; വര്‍ഗീയ നിലപാട് സ്വീകരിക്കുന്നത് ആര്‍എസ്എസ് : മുഖ്യമന്ത്രി

ഏറ്റവും വലിയ വര്‍ഗീയ നിലപാട് സ്വീകരിക്കുന്നത് ആര്‍ എസ് എസ് എന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അക്രമത്തിനിരയാകുന്നവരില്‍ കൂടുതലും മുസ്ലിംമുകളാണ്.  more...

HK Special


ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....

പറന്നിറങ്ങി ചീറ്റകൾ; 8 ചീറ്റപ്പുലികളെ കുനോ ദേശീയോദ്യാനത്തിലേക്ക് പ്രധാനമന്ത്രി തുറന്നുവിടും

ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....

ട്രെയിനിൽ കല്ലേറുകൊണ്ട് ചോരവാർന്ന് കീർത്തന; രക്ഷാകരം നീട്ടിയത് നിഹാല

കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....

എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി പങ്കെടുക്കും; 17ന് ലണ്ടനിലെത്തും

ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....