നിയമസഭ സമ്മേളനത്തില്‍ പങ്കെടുത്ത നാല് എംഎല്‍എമാര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു. ആന്‍സലന്‍, കെ ദാസന്‍, മുകേഷ്, ബിജി മോള്‍ എന്നിവര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. കെ ദാസന്‍ എംഎല്‍എയും ആന്‍സലന്‍ എംഎല്‍എയും മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. മുകേഷ് വീട്ടില്‍ തന്നെ നിരീക്ഷണത്തില്‍ more...
തിരുവനന്തപും: കെഎസ്ആര്‍ടിസിയിലെ തൊഴിലാളി സംഘടനകളുമായി എംഡി ബിജുപ്രഭാകര്‍ ഇന്ന് ചര്‍ച്ച നടത്തും. യോഗം നേരത്തെ നിശ്ചയിച്ചിരുന്നുവെങ്കിലും ജീവനക്കാര്‍ക്കെതിരെ എംഡിയുടെ പരാമര്‍ശത്തിനെതിരെ more...
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് മുതല്‍ കൂടുതല്‍ കോവിഡ് വാക്സിനേഷന് കേന്ദ്രങ്ങള്‍ തുറക്കുമെന്ന് ആരോഗ്യമന്ത്രി കെ.കെ ശൈലജ. ചെറിയ കേന്ദ്രങ്ങളില്‍ രജിസ്റ്റര്‍ more...
തിരുവനന്തപുരം: സംസ്ഥാനത്ത് തുടര്‍ച്ചയായ കോവിഡ് വാക്സിനേഷന് വേണ്ടിയുള്ള കേന്ദ്രങ്ങളുടെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായതായും വാക്സിനെടുത്ത ആരോഗ്യപ്രവര്‍ത്തകര്‍ക്ക് ആര്‍ക്കും പാര്‍ശ്വഫലങ്ങളൊന്നും ഇതുവരെ റിപ്പോര്‍ട്ട് more...
തിരുവനന്തപുരം: പീഡനത്തിനിരയായ 16കാരി പ്രസവിച്ച 56 ദിവസം മാത്രം പ്രായമുള്ള ആണ്‍കുഞ്ഞ് മരിച്ചു. മുലപ്പാല്‍ കുടിക്കുന്നതിനിടെ കുട്ടി മരിക്കുകയായിരുന്നുവെന്ന് ബന്ധുക്കള്‍ more...
വര്‍ക്കല : തീരാദുരിതത്തിന് പാതി ആശ്വാസമേകി വര്‍ക്കലയിലും കോവിഡ് പ്രതിരോധ വാക്‌സിന്‍ കുത്തിവെപ്പ് ആരംഭിച്ചു. വര്‍ക്കല ജില്ലാ ആയുര്‍വേദ ആശുപത്രിയില്‍നിന്നാണ് more...
തിരുവല്ല: സാമൂഹ്യമാധ്യമങ്ങളില്‍ ക്രൈസ്തവ സഭകളുടേതെന്ന വ്യാജേന സംഘടനാ പേരുകള്‍ ഉപയോഗിച്ച് വിദ്വേഷപ്രചാരണം നടത്തുന്നത് സംഘ്പരിവാറോ എന്ന് സംശയിക്കേണ്ടിരിക്കുന്നു. സംഭവത്തില്‍ അന്വേഷണം more...
തിരുവനന്തപുരം: സംസ്ഥാന വ്യാപകമായി ബിഎസ്‌എന്‍എല്‍ വഴി 4ജി സേവനം ആരംഭിക്കാന്‍ വേണ്ട ഇടപെടല്‍ ഉണ്ടാവണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് more...
തിരുവനന്തപുരം: കല്ലമ്പലത്ത് നവവധുവിനെ ഭര്‍ത്താവിന്‍റെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി. വീട്ടിലെ കുളിമുറിയില്‍ കഴുത്തറുക്കപ്പെട്ട നിലയിലാണ് കണ്ടെത്തിയത്. കല്ലമ്പലം സുനിതാ more...
തിരുവനന്തപുരം: കേരളത്തില്‍ കോവിഡ് രോഗവ്യാപനം തുടരുന്നു. ഇന്ന് 5624 പേര്‍ക്കാണ് കോവിഡ്-19 സ്ഥിരീകരിച്ചത്. അതേസമയം ചികിത്സയിലായിരുന്ന 4603 പേരുടെ പരിശോധനാഫലം more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....