News Beyond Headlines

24 Sunday
May

മുഖ്യമന്ത്രി തിരിച്ചെത്തി, പുതിയ ആരോപണങ്ങളില്‍ പ്രതികരണം ഉണ്ടായേക്കും


അമേരിക്കയിലെ ചികിത്സക്കും ദുബായ് സന്ദര്‍ശനത്തിനും ശേഷം മുഖ്യമന്ത്രി പിണറായി വിജയന്‍ കേരളത്തില്‍ തിരിച്ചെത്തി. ജനുവരി 15ന് അമേരിക്കയ്ക്ക് പോയ മുഖ്യമന്ത്രി, ഇന്ന് പുലര്‍ച്ചെയാണ് സംസ്ഥാനത്ത് മടങ്ങിയെത്തിയത്. സ്വര്‍ണ്ണക്കടത്ത് കേസില്‍ എം ശിവശങ്കറും സ്വപ്ന സുരേഷും തുറന്നുവിട്ട പുതിയ വിവാദങ്ങള്‍ക്ക് ഇടയിലേക്കാണ് മുഖ്യമന്ത്രി  more...


ഇടവേള കഴിഞ്ഞു, 10,11,12 ക്ലാസിലെ കുട്ടികള്‍ നാളെ വീണ്ടും സ്‌കൂളിലേക്ക്

സംസ്ഥാനത്തെ 10, 11, 12 ക്ലാസ് വിദ്യാര്‍ത്ഥികള്‍ നാളെ മുതല്‍ തിരികെ സ്‌കൂളിലേക്ക്. പൊതുപരീക്ഷ കണക്കിലെടുത്താണ് രാവിലെ മുതല്‍ വൈകുന്നേരം  more...

13-കാരനെ പീഡിപ്പിച്ച കേസില്‍ മനോരോഗ വിദഗ്ദ്ധന് ആറു വര്‍ഷം തടവ്

തിരുവനന്തപുരം: പതിമൂന്നുകാരനെ പീഡിപ്പിച്ച കേസില്‍ പ്രതിയായ മനോരോഗ വിദഗ്ദ്ധന്‍ ഡോ.ഗിരീഷിന് (58) ആറ് വര്‍ഷം കഠിന തടവും ഒരു ലക്ഷം  more...

10,11,12 ക്ലാസുകള്‍ വൈകുന്നേരം വരെയാക്കും; തിങ്കളാഴ്ച വിദ്യാഭ്യാസ വകുപ്പ് ഉന്നതതല യോഗം

തിങ്കളാഴ്ച മുതല്‍ സംസ്ഥാനത്ത് 10 മുതല്‍ 12 വരെയുള്ള ക്ലാസുകളുടെ സമയം വൈകുന്നേരം വരെയാക്കുമെന്ന് വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി. ഒന്ന്  more...

തന്റെ ഭര്‍ത്താവിന് കെ ഫോണില്‍ ജോലി വാങ്ങി കൊടുത്തത് ശിവശങ്കര്‍ ; വീണ്ടും വെളിപ്പെടുത്തലുമായി സ്വപ്ന

തിരുവനന്തപുരം: തന്റെ ഭര്‍ത്താവ് ജയശങ്കറിന് കെ ഫോണില്‍ ജോലി ലഭിച്ചത് ശിവശങ്കറിന്റെ ശിപാര്‍ശയിലാണന്ന വെളിപ്പെടുത്തലുമായി സ്വപനം സുരേഷ് .കെ ഫോണില്‍  more...

പണ്ട്രണ്ടുവയസുകാരി പീഡനത്തിനിരയായി ഗര്‍ഭിണിയായി; ബന്ധു കസ്റ്റഡിയില്‍

കൊല്ലം : കൊട്ടാരക്കരയില്‍ പണ്ട്രണ്ടുവയസുകാരി പീഡനത്തിനിരയായി ഗര്‍ഭിണിയായി. സംഭവത്തില്‍ ബന്ധുവായ 21 കാരനെ പൊലീസ് കസ്റ്റഡയില്‍ എടുത്തു. കടുത്ത വയറുവേദനയെ  more...

ശിവശങ്കര്‍ ജീവിതത്തിന്റെ സുപ്രധാന ഭാഗം; ആത്മകഥയിലെ പരാമര്‍ശം മോശം: സ്വപ്ന

സ്വര്‍ണക്കടത്തു കേസുമായി ബന്ധപ്പെട്ട വെളിപ്പെടുത്തലുകളുള്ള പുസ്തകമെഴുതിയ എം.ശിവശങ്കറിനെതിരെ കേസിലെ മുഖ്യപ്രതി സ്വപ്ന സുരേഷ്. തന്റെ വ്യക്തിത്വം ചോദ്യം ചെയ്യുന്ന തരത്തില്‍  more...

ഐത്തിയൂരില്‍ പുലര്‍ച്ചെ മൂന്നംഗ സംഘം ബേക്കറി തകര്‍ത്തു; 5 ലക്ഷത്തിന്റെ നഷ്ടം

ബാലരാമപുരം ഐത്തിയൂരില്‍ ബേക്കറിക്കു നേരെ ആക്രമണം. പുലര്‍ച്ചെ രണ്ടു മണിയോടെ ബൈക്കില്‍ വന്ന മൂന്നംഗസംഘം വടിവാളും പെട്രോള്‍ ബോംബും ഉപയോഗിച്ചാണ്  more...

കൊല്ലം ജില്ല ഇനി ‘ബി’ കാറ്റഗറിയില്‍: നിയന്ത്രണങ്ങള്‍ ബാധകമെന്ന് ജില്ലാ കളക്ടര്‍

കൊവിഡ് വ്യാപനതോത് കണക്കാക്കി കൊല്ലം ജില്ലയില്‍ ഇനി 'ബി' കാറ്റഗറി നിയന്ത്രണം. ജില്ലാ കളക്ടര്‍ അഫ്സാന പര്‍വീണ്‍ ആണ് ഇക്കാര്യം  more...

ആറ്റുകാല്‍ പൊങ്കാലയുമായി ബന്ധപ്പെട്ട് അവലോകനയോഗം ഇന്ന്

ആറ്റുകാല്‍ പൊങ്കാലയുമായി ബന്ധപ്പെട്ട് ഇന്ന് അവലോകനയോഗം ചേരും. ഉച്ചയ്ക്ക് മൂന്ന് മണിക്ക് ചേരുന്ന യോഗത്തില്‍ ദേവസ്വം മന്ത്രി കെ രാധാകൃഷ്ണന്‍  more...

HK Special


ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....

പറന്നിറങ്ങി ചീറ്റകൾ; 8 ചീറ്റപ്പുലികളെ കുനോ ദേശീയോദ്യാനത്തിലേക്ക് പ്രധാനമന്ത്രി തുറന്നുവിടും

ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....

ട്രെയിനിൽ കല്ലേറുകൊണ്ട് ചോരവാർന്ന് കീർത്തന; രക്ഷാകരം നീട്ടിയത് നിഹാല

കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....

എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി പങ്കെടുക്കും; 17ന് ലണ്ടനിലെത്തും

ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....