News Beyond Headlines

16 Thursday
October

സംസ്ഥാനത്ത് ഇന്നും അതിശക്തമായ മഴ തുടരും


സംസ്ഥാനത്ത് ഇന്നും അതിശക്തമായ മഴ തുടരുമെന്ന് മുന്നറിയിപ്പ്.തെക്കന്‍ മധ്യ ജില്ലകളിലാണ് കൂടുതല്‍ മഴ സാധ്യത. കൊല്ലം മുതല്‍ തൃശൂര്‍ വരെയുള്ള ഏഴ് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു, ബാക്കി ഏഴ് ജില്ലകളില്‍ യെല്ലോ അലര്‍ട്ടാണ്. കടല്‍ക്ഷോഭ സാധ്യത കണക്കിലെടുത്ത് കേരള ലക്ഷദ്വീപ്  more...


അഞ്ച് വയസുകാരനോട് പ്രകൃതിവിരുദ്ധ പീഡനം; പ്രതിക്ക് 25 വര്‍ഷം തടവും ഒരു ലക്ഷം രൂപ പിഴയും

തിരുവനന്തപുരം: അസം സ്വദേശിയായ അഞ്ച് വയസുകാരനെ പ്രകൃതിവിരുദ്ധ ലൈംഗിക പീഡനത്തിന് ഇരയാക്കിയ കേസില്‍ പ്രതി ചെറിയതുറ ഫിഷര്‍മാന്‍ കോളനി, പുതുവല്‍പുത്തന്‍വീട്ടില്‍  more...

ഉറങ്ങിക്കിടന്ന യുവതിയുടെ സ്വര്‍ണപ്പാദസരം കവര്‍ന്നയാള്‍ അറസ്റ്റില്‍

കായംകുളം: വീട്ടില്‍ ഉറങ്ങിക്കിടക്കുകയായിരുന്ന യുവതിയുടെ കാലില്‍നിന്നു സ്വര്‍ണപ്പാദസരം മോഷ്ടിച്ച കേസിലെ പ്രതിയെ അറസ്റ്റുചെയ്തു. കരുനാഗപ്പള്ളി പടനായര്‍കുളങ്ങര ബിസ്മില്ല മന്‍സിലില്‍ അന്‍ഷാദാ(44)ണു  more...

അണുബാധയുണ്ടായോ എന്ന് പരിശോധന; സന്ദര്‍ശകരോട് സംസാരിച്ച് കോടിയേരി

ചെന്നൈ അപ്പോളോ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന സിപിഎം നേതാവ് കോടിയേരി ബാലകൃഷ്ണന്റെ ആദ്യഘട്ട പരിശോധനകള്‍ പൂര്‍ത്തിയായി. അണുബാധയുണ്ടായോ എന്നാണ് പരിശോധിച്ചത്.  more...

നിരത്ത് വിഭാഗത്തില്‍ പൂര്‍ത്തീകരിച്ചത് 2175 കോടി രൂപയുടെ 330 പദ്ധതികള്‍: മന്ത്രി മുഹമ്മദ് റിയാസ്

സംസ്ഥാനത്ത് നിരത്ത് വിഭാഗത്തില്‍ 2175 കോടി രൂപയുടെ 330 പദ്ധതികള്‍ പൂര്‍ത്തീകരിച്ചുവെന്ന് പൊതുമരാമത്ത് മന്ത്രി പി.എ മുഹമ്മദ് റിയാസ്. ഇതുകൂടാതെ  more...

സംസ്ഥാനത്ത് ഒരാഴ്ച മഴ തുടരും : കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം

സംസ്ഥാനത്ത് ഒരാഴ്ച മഴ തുടരുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം ഡയറക്ടര്‍. മധ്യ-തെക്കന്‍ ജില്ലകളില്‍ കൂടുതല്‍ ജാഗ്രതവേണം. തമിഴ്‌നാടിന് മുകളില്‍ നിലനില്കുന്ന  more...

കൊല്ലത്ത് വഴിയരികില്‍ തലയോട്ടികള്‍ ഉപേക്ഷിച്ചനിലയില്‍ കണ്ടെത്തി

കൊല്ലം: ശക്തികുളങ്ങരയില്‍ സ്വകാര്യ ആശുപത്രിക്കുപിന്നിലെ റോഡില്‍, കവറിലാക്കി ഉപേക്ഷിച്ചനിലയില്‍ രണ്ടു തലയോട്ടികള്‍ കണ്ടെത്തി. ഞായറാഴ്ച രാവിലെ ഒന്‍പതോടെയാണ് സംഭവം. കോര്‍പ്പറേഷനിലെ  more...

തുടക്കം കെഎസ്വൈഎഫില്‍; കായിക അധ്യാപകന്റെ കൗശലബുദ്ധിയോടെ ഇനി പാര്‍ട്ടിയെ നയിക്കാന്‍ ഗോവിന്ദന്‍ ‘മാഷ്’

ആരോഗ്യ പ്രശ്നങ്ങളെ തുടര്‍ന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി പദവി ഒഴിയുന്ന കോടിയേരി ബാലകൃഷ്ണന് പകരക്കാരനാവുകയാണ് എം.വി ഗോവിന്ദന്‍. കായിക അധ്യാപകനായിരുന്ന  more...

പല വീടുകളിലും പത്രം ലഭിക്കുന്നില്ലെന്ന് പരാതി; നാട്ടുകാര്‍ തിരക്കിയിറങ്ങിയതോടെ വ്യത്യസ്തനാം കള്ളന്‍ കുടുങ്ങി

തിരുവനന്തപുരം ജില്ലയിലെ കല്ലമ്പലം, നാവായിക്കുളം മേഖലകളിലുള്ള പല വീടുകളിലും പത്രം ലഭിക്കുന്നില്ലെന്ന് പരാതി. പത്ര ഏജന്റുമാരെ സമീപിച്ചതോടെ കൃത്യമായി പത്രം  more...

ജോലിക്കുനിന്ന വീടുകളിൽനിന്ന് കവർന്നത് 22 പവൻ സ്വർണം; യുവതി അറസ്റ്റിൽ

കോലഞ്ചേരി: വീട്ടുജോലിക്കുനിന്ന് 22 പവന്‍ സ്വര്‍ണാഭരണങ്ങള്‍ മോഷ്ടിച്ച യുവതിയെ പുത്തന്‍കുരിശ് പോലീസ് അറസ്റ്റ് ചെയ്തു. ആരക്കുഴ പെരുമ്പല്ലൂര്‍ മാനിക്കല്‍ വീട്ടില്‍  more...

HK Special


ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....

പറന്നിറങ്ങി ചീറ്റകൾ; 8 ചീറ്റപ്പുലികളെ കുനോ ദേശീയോദ്യാനത്തിലേക്ക് പ്രധാനമന്ത്രി തുറന്നുവിടും

ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....

ട്രെയിനിൽ കല്ലേറുകൊണ്ട് ചോരവാർന്ന് കീർത്തന; രക്ഷാകരം നീട്ടിയത് നിഹാല

കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....

എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി പങ്കെടുക്കും; 17ന് ലണ്ടനിലെത്തും

ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....