തെരഞ്ഞെടുപ്പ് പരാജയം അംഗീകരിച്ച് സ്ഥാനം ഒഴിയുകയാണെന്ന പ്രസ്താവനയുമായി ഡോണള്‍ഡ് ട്രംപ്. ജോ ബൈഡന്റെ വിജയം യുഎസ് ജനപ്രതിനിധിസഭ അംഗീകരിച്ചതിന് പിന്നാലെയായിരുന്നു ട്രംപിന്റെ പ്രതികരണം.ബൈഡന്‍ വിജയിക്കണമെങ്കില്‍ ഇലക്ടോറല്‍ വോട്ടുകള്‍ ആവശ്യമാണെന്ന റിപബ്ലിക്കന്‍ പാര്‍ട്ടിയുടെ വാദത്തിനെ ശക്തമായിട്ടാണ് സെനറ്റ് പ്രതിരോധിച്ചത്. തുടര്‍ന്നാണ് ബൈഡനെ അമേരിക്കന്‍ more...
ഒരു സ്ത്രീ കൊല്ലപ്പെട്ടു വാഷിംഗ്ടണ്‍ ഡിസിയില്‍ നടന്ന ട്രംപ് അനുകൂല റാലി ആക്രമത്തില്‍ കലാശിച്ചു. യുഎസ് പാര്‍ലമെന്റായ ക്യാപിറ്റോള്‍ ഹാളിനുള്ളില്‍ more...
ബ്രിട്ടീഷ് പ്രധാനമന്ത്രി ബോറിസ് ജോണ്‍സണിന്റെ ഇന്ത്യ സന്ദര്‍ശനം റദ്ദാക്കിയതായി റോയിട്ടേഴ്സ് റിപ്പോര്‍ട്ട്. സന്ദര്‍ശനം റദ്ദാക്കിയതിന്റെ കാരണം വ്യക്തമല്ല. ബ്രിട്ടനിലെ അതിതീവ്ര more...
ജനിതകമാറ്റം സംഭവിച്ച കൊവിഡ് രോഗവാഹകരായ വൈറസ് അതിവേഗം പടരുന്ന സാഹചര്യത്തില്‍ ബ്രിട്ടണ്‍ വീണ്ടും സമ്പൂര്‍ണ്ണ ലോക്ഡൗണിലേക്ക്. ഫെബ്രുവരി പകുതിവരെ ലോക്ക്ഡൗണ്‍ more...
അര്‍ജന്റീന : ബ്യൂണസ് ഐറിസ്: ഗര്‍ഭച്ഛിദ്രം നിയമവിധേയമാക്കി അര്‍ജന്റീനന്‍ സെനറ്റ്. 14 ആഴ്ച വരെയുള്ള ഗര്‍ഭം അലസിപ്പിക്കാനാണ് ചര്‍ച്ചകള്‍ക്കൊടുവില്‍ തീരുമാനമായത്. more...
കൊറോണ അതിതീവ്ര വൈറസ് കൂടുതല്‍ രാജ്യങ്ങളിലേക്കെന്ന് സൂചന. യുഎഇയിലും ഫ്രാന്‍സിലും കാനഡയിലും വൈറസ് സ്ഥിരീകരിച്ചു.അമേരിക്കയിലും വൈറസ് കണ്ടെത്തി. ഇന്നലെ ഇന്ത്യയിലും more...
കൊറോണ വൈറസ് അവസാനത്തെ മഹാമാരിയല്ലെന്ന് ലോകാരോഗ്യ സംഘടന ചെയര്‍മാന്‍ ടെഡ്രോസ് അഥാനം. ഒരു മാഹാമാരി വന്നാല്‍ അതിനെ തടുക്കാനായി കുറേയധികം more...
മൊണ്ട്രിയല്: കോവിഡ് 19 വൈറസിന്റെ ജനിതകമാറ്റം സംഭവിച്ച കൂടുതല്‍ അപകടകാരിയായ വകഭേദം കാനഡയിലും കണ്ടെത്തി. ഡര്ഹാമില്നിന്നുള്ള ദമ്പതികളിലാണ് പുതിയ വൈറസ് more...
വത്തിക്കാന്‍ : ഭൂമിയില്‍ സന്മനസുള്ളവര്‍ക്ക് സമാധാനം. ലോകമെമ്പാടും ഇന്ന് ക്രിസ്തുമസ് ആഘോഷിക്കുമ്പോള്‍ ക്രിസ്തുമസ് സന്ദേശവുമായി ഫ്രാന്‍സിസ് മാര്‍പ്പാപ്പ. പാവപ്പെട്ടവര്‍ക്കുനേരെ കണ്ണടക്കരുതെന്ന് more...
റിപ്പബ്ലിക്ക് ടിവിയുടെ ഹിന്ദി പതിപ്പായ റിപ്പബ്ലിക്ക് ഭാരത് ടിവിക്ക് 20000 പൗണ്ട് ഫൈന്‍(19,85,162.86 രൂപ). പാകിസ്താനി ജനതയ്ക്ക് നേരെയുള്ള വിദ്വേഷ more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....