News Beyond Headlines

03 Sunday
May

കൊവി​ഡ് വാ​ക്സി​ൻ ഒ​രാ​ഴ് ച​യ്ക്കു​ള്ളി​ൽ


കൊവി​ഡി​നെ​തി​രാ​യ വാ​ക്സി​ൻ ഒ​രാ​ഴ്ച​യ്ക്കു​ള്ളി​ൽ പ്ര​ഖ്യാ​പി​ക്കു​മെ​ന്ന് അ​മെ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റ് ഡോ​ണാൾ​ഡ് ട്രം​പ്. ഇത് സംബന്ധിച്ച് ഉടൻ പ്രഖ്യാപനം ഉണ്ടാകും. സൈ​ന്യം വാ​ക്സി​ൻ വി​ത​ര​ണം ചെ​യ്യു​മെ​ന്നും അ​ദ്ദേ​ഹം അ​റി​യി​ച്ചു. കൊവി​ഡ് ഉ​ട​ൻ ഇ​ല്ലാ​താ​കു​മെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു. അ​വ​സാ​ന തെ​ര​ഞ്ഞെ​ടു​പ്പ് സം​വാ​ദ​ത്തി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. കൊ​വി​ഡ്  more...


കമല ഹാരിസിന്റെ പേര് തെറ്റായി ഉച്ചരിച്ച് റിപ്പബ്ലിക്കന്‍ സെനറ്റര്‍, അമേരിക്കയില്‍ വ്യാപക പ്രതിഷേധം

വാഷിങ്ടന്‍: ഡെമോക്രാറ്റ് പാര്‍ട്ടിയുടെ വൈസ് പ്രസിഡന്റ് സ്ഥാനാര്‍ഥിയും ഇന്ത്യന്‍ വംശജയുമായ കമല ഹാരിസിന്റെ പേര് തെറ്റായി ഉച്ചരിച്ചതില്‍ അമേരിക്കയില്‍ വ്യാപക  more...

ലോക വ്യാപകമായി ട്വിറ്റര്‍ സേവനം തടസ്സപ്പെട്ടു

സാങ്കേതിക തകരാറിനെ തുടര്‍ന്ന് തടസ്സപ്പെട്ട ട്വിറ്റര്‍ സേവനങ്ങള്‍ പുനസ്ഥാപിച്ചു. വ്യാഴാഴ്ച ലോക വ്യാപകമായി ട്വിറ്റര്‍ സേവനങ്ങള്‍ തടസ്സപ്പെട്ടിരുന്നു.യുഎസ്, ബ്രിട്ടന്‍,ജപ്പാന്‍,ഓസ്‌ട്രേലിയ, അര്‍ജന്റീന,  more...

യുവാക്കള്‍ക്ക് കൊവിഡ് വാക്സിന്‍ ലഭ്യമാവില്ല

ആരോഗ്യമുള്ള യുവാക്കള്‍ക്ക് കൊവിഡ് വാക്സിന്‍ 2022വരെയും ലഭ്യമാവില്ലെന്ന് ലോകാരോഗ്യ സംഘടന. ബുധനാഴ്ച നടന്ന സോഷ്യല്‍മീഡിയ ഇവന്റില്‍ ലോകാരോഗ്യ സംഘടനയുടെ മുതിര്‍ന്ന  more...

യുദ്ധത്തിന് ഒരുങ്ങാന്‍ സൈനികരോട് ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിംഗിന്റെ ആഹ്വാനം; ആശങ്കയില്‍ ലോകം

യുദ്ധത്തിന് ഒരുങ്ങാന്‍ ചൈനീസ് സൈനികര്‍ക്ക് പ്രസിഡന്റ് ഷി ജിന്‍പിംഗിന്റെ ആഹ്വാനം. ചൈനയിലെ ഗുവാങ്ഡോങിലെ സൈനിക താവളത്തില്‍ സന്ദര്‍ശനം നടത്തവെയാണ് പ്രസിഡന്റ്  more...

യുഎന്‍ മനുഷ്യാവകാശ കൗണ്‍സിലിലേക്കുള്ള തെരഞ്ഞെടുപ്പ് ഇന്ന് നടക്കും

ഐക്യരാഷ്ട്രസഭ മനുഷ്യാവകാശ കൗണ്‍സിലിലേക്കുള്ള തെരഞ്ഞെടുപ്പ് ഇന്ന് നടക്കും. ചൈന, റഷ്യ, ക്യൂബ, പാകിസ്ഥാന്‍, സൗദി അറേബ്യ തുടങ്ങിയ രാജ്യങ്ങള്‍ കൗണ്‍സിലിലെത്തുമെന്നാണ്  more...

മാതാവില്‍ നിന്ന് നവജാതശിശുക്കളിലേക്ക് കൊവിഡ് പകരാനുള്ള സാധ്യത കുറവെന്ന് പഠനം

മാതാവില്‍ നിന്ന് നവജാതശിശുക്കളിലേക്ക് കൊവിഡ് പകരാനുള്ള സാധ്യത കുറവെന്ന് പഠനം. യുഎസിലെ കൊളംബിയ യൂണിവേഴ്‌സിറ്റി ഇര്‍വിങ് മെഡിക്കല്‍ സെന്ററിലെ ഗവേഷകര്‍  more...

പിന്തുണച്ച വൈറ്റ് വോട്ടര്‍മാരും ട്രംപിനെ കൈയ്യൊഴിയുന്നു;

ബൈഡന്‍ മുന്നിലെന്ന് സര്‍വ്വേ അമേരിക്കന്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ യുഎസിലെ ഭൂരിഭാഗം മേഖലകളിലും ഡെമോക്രാറ്റിക് പാര്‍ട്ടിയുടെ സ്ഥാനാര്‍ഥി ജോ ബൈഡന് മുന്‍തൂക്കമുണ്ടാകുമെന്ന്  more...

ട്രംപിന്റെ കൊവിഡ് പരിശോധനഫലം പുറത്ത്

അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന് കൊവിഡ് നെഗറ്റീവായി. വൈറ്റ് ഹൗസ് ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചു. ഒക്ടോബര്‍ രണ്ടിനാണ് ട്രംപിന് കൊവിഡ്  more...

വീണ്ടും ട്രംപിന്റെ ട്വീറ്റിന് ട്വിറ്ററിന്റെ വിലക്ക്

ട്രംപിന്റെ ട്വീറ്റിന് വീണ്ടും വിലക്കേര്‍പ്പെടുത്തി ട്വിറ്റര്‍. കൊവിഡ് മാറി തനിക്ക് പ്രതിരോധ ശേഷി കൈവന്നുവെന്ന ട്രംപിന്റെ ട്വീറ്റ് വ്യാജമെന്ന് ചൂണ്ടിക്കാണിച്ചു  more...

HK Special


ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....

പറന്നിറങ്ങി ചീറ്റകൾ; 8 ചീറ്റപ്പുലികളെ കുനോ ദേശീയോദ്യാനത്തിലേക്ക് പ്രധാനമന്ത്രി തുറന്നുവിടും

ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....

ട്രെയിനിൽ കല്ലേറുകൊണ്ട് ചോരവാർന്ന് കീർത്തന; രക്ഷാകരം നീട്ടിയത് നിഹാല

കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....

എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി പങ്കെടുക്കും; 17ന് ലണ്ടനിലെത്തും

ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....