News Beyond Headlines

30 Thursday
April

മോറ കൊടുങ്കാറ്റില്‍ ബംഗ്ലാദേശില്‍ 81 മത്സ്യത്തൊഴിലാളികളെ കാണാതായി


ബംഗ്ലാദേശിലുണ്ടായ മോറ കൊടുങ്കാറ്റില്‍ 81 മത്സ്യത്തൊഴിലാളികളെ കാണാതായി. കാണായവര്‍ക്കുവേണ്ടിയുള്ള തെരച്ചില്‍ നാവിക സേന ഊര്‍ജിതമാക്കി. കഴിഞ്ഞ ദിവസമുണ്ടായ ചുഴലിക്കാറ്റില്‍ നിരവധി പേരാണ് മരിച്ചത്. മണിക്കൂറില്‍150 കിലോ മീറ്റര്‍ വേഗതയിലാണ് മോറ ചുഴലിക്കൊടുങ്കാറ്റ് ആഞ്ഞടിച്ചത്. 144 മത്സ്യത്തൊഴിലാളികളെയാണ് ഇതിനോടകം കാണാതായത്.


ഇനി യു എസ് വീസ ഫേസ് ബുക്കിലും വാട്‌സ്അപ്പിലും ട്വിറ്ററിലുമുള്ള മര്യാദരാമന്‍മാര്‍ക്ക് മാത്രം

യു എസ് വീസ ലഭിക്കുന്നതിനുള്ള മാനദണ്ഡങ്ങള്‍ കര്‍ശനമാക്കാന്‍ നീക്കം.ഇനി മുതല്‍ സോഷ്യല്‍ മീഡിയയ അക്കൗണ്ട് വിവരങ്ങളും ഉള്‍പ്പെടുത്തിയാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്.ഇതിനു  more...

കാബൂളില്‍ ഇന്ത്യൻ എംബസിക്കു സമീപം വൻസ്ഫോടനം ; 50 പേര്‍ കൊല്ലപ്പെട്ടു

ഇന്ത്യന്‍ എംബസിക്ക് സമീപമുണ്ടായ വന്‍ സ്‌ഫോടനത്തില്‍ 50 ലേറെപേര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. 60ലേറേ പേര്‍ക്ക് പരിക്കേറ്റിട്ടുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. അഫ്ഗാനിസ്ഥാനിലെ  more...

ഇന്ത്യയും ജര്‍മനിയും 12 ധാരണാപത്രങ്ങള്‍ ഒപ്പിട്ടു

ഇന്ത്യയും ജര്‍മനിയും 12 ധാരണാപത്രങ്ങള്‍ ഒപ്പുവച്ചു. ഭീകരവാദത്തെ പ്രോത്സാഹിപ്പിക്കുകയും പിന്തുണയ്‌ക്കുകയും സാമ്പത്തികസഹായം നല്‍കുകയും ചെയ്യുന്നവര്‍ക്കെതിരേ ഇന്ത്യയും ജര്‍മനിയും ശക്‌തമായ നടപടിയെടുക്കും.  more...

യുഎസ്സില്‍ ലാപ്‌ടോപ്പ് നിരോധനം

എല്ലാ രാജ്യാന്തര വിമാനത്താവളങ്ങളിലും അമേരിക്ക ലാപ്‌ടോപ് നിരോധിച്ചേക്കും എല്ലാ രാജ്യാനതര വിമാനത്താവളങ്ങളിലും യു എസ് ലാപ്‌ടോപ് നിരോധിച്ചേക്കും.പറക്കുന്ന വിമാനങ്ങള്‍ ഇലക്‌ട്രോണിക്‌സ്  more...

ബാലിസ്റ്റിക് മിസൈലുമായി വീണ്ടും ഉത്തരകൊറിയ

ബാലിസ്റ്റിക് മിസൈലുമായി വീണ്ടും ഉത്തരകൊറിയ. ഒരാഴ്ചയ്ക്കുള്ളിലാണ് വീണ്ടും പ്രകാപനം ഉയര്‍ത്തി ഉത്തരകൊറിയന്‍ ഏകാധിപതി കിം ജോങ് ഉന്‍ പുതിയ ബാലീസ്റ്റിക്  more...

യുദ്ധസന്നാഹങ്ങള്‍ ഒരുക്കി ഉത്തരകൊറിയയും അമേരിക്കയും

വ്യോമക്രമണങ്ങള്‍ തടയുന്ന പുതിയ പ്രതിരോധസംവിധാനം തയാറാണെന്ന് ഉത്തരകൊറിയ അറിയിച്ചു. ഏകാധിപതി കിം ജോങ് ഉന്‍ പരീക്ഷണം നേരിട്ട് വിലയിരുത്തി.അതേസമയം ഉത്തരകൊറിയയുടെ  more...

പ്രളയ ദുരിതത്തില്‍ ശ്രീലങ്കയ്ക്ക് ഇന്‍ഡ്യയുടെ കൈത്താങ്ങ്,മരണം113

കനത്തമഴയിലും വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലും നാശം വിതച്ച ശ്രീലങ്കയ്ക്ക് ഇന്‍ഡ്യയുടെ കൈത്താങ്ങ്.ശ്രീലങ്കന്‍സര്‍ക്കാരിന്റെ അഭ്യര്‍ത്ഥന മാനിച്ച് രക്ഷാ പ്രവര്‍ത്തനങ്ങള്‍ക്കായി ഇന്‍ഡ്യയുടെ ഒരു കപ്പല്‍  more...

മലാലയുടെ തലയില്‍ വെടിയുണ്ട ഉണ്ടായിരുന്നില്ല, എല്ലാം നാടകം…!

മലാല എന്ന പേര് കേള്‍ക്കുമ്പോള്‍ തന്നെ മനസ്സില്‍ വരുന്നത് കുട്ടിത്തം വിട്ട് മാറാത്ത ഒരു കൊച്ചു പെണ്‍കുട്ടിയുടെ ശാന്തമായ മുഖമാണ്.  more...

യു എസ് വിമാനത്താവളത്തില്‍ സുരക്ഷാ വീഴ്ച:ഇന്‍ഡ്യന്‍ പൗരന്‍ അറസ്റ്റില്‍

ന്യൂയോര്‍ക്കിലെ ലാഗാര്‍ഡിയ വിമാനത്താവളത്തിലെ ടെര്‍മിനിലിന്റെ അതീവ സുരക്ഷാ മേഖലയില്‍ കയറി സുരക്ഷാ വീഴ്ചയുണ്ടാക്കാന്‍ ശ്രമിച്ച ഇന്‍ഡ്യന്‍ പൗരന്‍ അറസ്റ്റിലായി.ഫനി കുമാര്‍  more...

HK Special


ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....

പറന്നിറങ്ങി ചീറ്റകൾ; 8 ചീറ്റപ്പുലികളെ കുനോ ദേശീയോദ്യാനത്തിലേക്ക് പ്രധാനമന്ത്രി തുറന്നുവിടും

ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....

ട്രെയിനിൽ കല്ലേറുകൊണ്ട് ചോരവാർന്ന് കീർത്തന; രക്ഷാകരം നീട്ടിയത് നിഹാല

കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....

എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി പങ്കെടുക്കും; 17ന് ലണ്ടനിലെത്തും

ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....