News Beyond Headlines

30 Thursday
April

കിം ജോങ്ങിന് കുട്ടിക്കളി മാറിയിട്ടില്ലെന്ന്‌ ഡൊണാള്‍ഡ് ട്രംപ്


ആണവ, മിസൈല്‍ പദ്ധതികള്‍ എത്രയും പെട്ടെന്ന് നിര്‍ത്തിവെച്ചില്ലെങ്കില്‍ അത് വലിയ സംഘര്‍ഷത്തിന് വഴിയൊരുക്കുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. പ്രസിഡന്റ് പദവി ഏറ്റെടുത്തതിന്റെ നൂറാം ദിവസത്തിലാണ് ഇത്തരത്തില്‍ ഒരു കാര്യം മാധ്യമങ്ങള്‍ക്ക് മുന്‍പില്‍ അദ്ദേഹം വ്യക്തമാക്കിയത്. അതേസമയം മുന്‍‌കാല പ്രസിഡന്റുമാര്‍ കൈകാര്യം  more...


ഭൂമി തന്നെ ഇല്ലാതാക്കാന്‍ ശേഷിയുള്ള 50 ലക്ഷം അണുബോംബുകള്‍ ഉണ്ടെന്ന് ഉത്തരകൊറിയ

അമേരിക്കയേയും ദക്ഷിണ കൊറിയയേയും മാത്രമല്ല ഭൂമി മുഴുവന്‍ ഇല്ലാതാക്കന്‍ തക്ക പ്രഹരശേഷിയുള്ള 50 ലക്ഷം അണുബോംബുകള്‍ തങ്ങളുടെ കൈവശം ഉണ്ടെന്ന്  more...

ഇനി സ്വന്തം വാഹനത്തില്‍ പറക്കാം !

പറക്കാന്‍ ഇനി വിമാനം വേണ്ട പകരം സ്വന്തം വാഹനത്തില്‍ പറക്കാം. അതിനായി ഇതാ വിപണിയില്‍ എത്തുന്നു പറക്കും വാഹനം. ഗതാഗതക്കുരിക്കിനെ  more...

‘തീവ്രവാദികളെ തന്നാല്‍ പച്ചയ്ക്ക് തിന്നും’ : ഫിലിപ്പീന്‍സ് പ്രസിഡന്റ്

വിവാദ പ്രസ്താവനകളുമായി ഫിലിപ്പീന്‍സ് പ്രസിഡന്റ് റൊഡ്രിഗോ ദുതേര്‍തെ വീണ്ടും. 'തീവ്രവാദികളെ പിടിച്ചു തന്നാല്‍ അവരെ ജീവനോടെ പച്ചയ്ക്ക് തിന്നും' എന്ന  more...

കടലോരത്ത് കൂടി ഒഴുകുന്ന ഭീമന്‍ മഞ്ഞുമല

കാനഡയില്‍ കടലോരത്ത് കൂടി ഒഴുകുന്ന ഭീമന്‍ മഞ്ഞുമലയാണ് ഇപ്പോള്‍ ചര്‍ച്ചായാകുന്നത്. 150 അടി ഉയരമുള്ള ഈ ഭീമന്‍ മഞ്ഞുമല കാണാന്‍  more...

യുഎസ് വിമാന വാഹിനി മുക്കുമെന്ന് ഉത്തരകൊറിയ

അമേരിക്കയെ വെല്ലുവിളിച്ച് വീണ്ടും ഉത്തരകൊറിയ. സൈനിക ശക്തി തെളിയിക്കാന്‍ അമേരിക്കയുടെ വിമാനവാഹിനി കപ്പലായ കാള്‍ വിന്‍സന്‍ ആക്രമിച്ചു മുക്കാന്‍ തയാറാണെന്ന്  more...

അഫ്ഗാന്‍ സൈനിക ക്യാംപിനു നേരെ ആക്രമണം: മരണം 140 ആയി

അഫ്ഗാനിസ്ഥാനിലെ സൈനിക ക്യാംപിനു നേരെയുണ്ടായ താലിബാന്‍ ആക്രമണത്തില്‍ മരണം 140 ആയി. ശെസനികരുടെ വേഷത്തിലെത്തിയ തോക്കുധാരികള്‍ വെള്ളിയാഴ്ച പള്ളിയില്‍ നിന്ന്  more...

കളി വേണ്ട, കട്ട ഹീറോയിസവുമായി കിം ജോങ് ഉന്‍…!

അമേരിക്കയ്‌ക്ക് ശക്തമായ മുന്നറിയിപ്പ് നല്‍കി ഉത്തരകൊറിയന്‍ ഏകാധിപതി കിം ജോങ് ഉൻ. യുഎസിനെ നിമിഷങ്ങള്‍ക്കുള്ളില്‍ ചാരമാക്കാനുള്ള കരുത്ത് തങ്ങള്‍ക്കുണ്ടെന്ന് മനസിലാക്കണം.  more...

ബ്രിട്ടണില്‍ തെരഞ്ഞെടുപ്പ് നേരത്തെ

പൊ​​​​തു​​​​തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പ് നേ​​​​ര​​​​ത്തെ​​​​യാ​​​​ക്ക​​​​ണ​​​​മെ​​​​ന്നു ബ്രിട്ടീഷ്‌ പ്ര​​​​ധാ​​​​ന​​​​മ​​​​ന്ത്രി തെ​​​​രേ​​​​സ മേ​​​​യു​​​​ടെ നി​​​​ർ​​​​ദേ​​​​ശം. ജൂ​​​​ൺ എ​​​​ട്ടി​​​​ന് തെ​​​​ര​​​​ഞ്ഞെ​​​​ടു​​​​പ്പ് വേ​​​​ണ​​​​മെ​​​​ന്ന പ്ര​​​​ധാ​​​​ന​​​​മ​​​​ന്ത്രി​​​​യു​​​​ടെ നി​​​​ർ​​​​ദേ​​​​ശം പ്ര​​​​തി​​​​പ​​​​ക്ഷ​​​​ത്തെ മാ​​​​ത്ര​​​​മ​​​​ല്ല  more...

തന്നെ അറസ്റ്റ് ചെയ്‌തെന്ന വാര്‍ത്ത വ്യാജം : വിജയ് മല്യ

തന്നെ അറസ്റ്റ് ചെയ്‌തെന്ന വാര്‍ത്തകൾ വ്യാജമാണെന്ന് ഇന്ത്യയിലെ ബാങ്കുകളെ വെട്ടിച്ച് മുങ്ങിയ വിവാദ വ്യവസായി വിജയ് മല്യ. അറസ്റ്റ് ചെയ്തെന്ന  more...

HK Special


ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....

പറന്നിറങ്ങി ചീറ്റകൾ; 8 ചീറ്റപ്പുലികളെ കുനോ ദേശീയോദ്യാനത്തിലേക്ക് പ്രധാനമന്ത്രി തുറന്നുവിടും

ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....

ട്രെയിനിൽ കല്ലേറുകൊണ്ട് ചോരവാർന്ന് കീർത്തന; രക്ഷാകരം നീട്ടിയത് നിഹാല

കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....

എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി പങ്കെടുക്കും; 17ന് ലണ്ടനിലെത്തും

ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....