മാധ്യമങ്ങള്‍ വായ് തുറക്കരുതെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപിന്റെ ഉപദേശകന്‍ സ്‌റ്റീഫന്‍ കെ ബാനണ്‍. തെരഞ്ഞെടുപ്പ് സമയത്ത് അദ്ദേഹത്തെ ഏറ്റവുമധികം ശല്യപ്പെടുത്തിയതും അപമാനിച്ചതും മാധ്യമങ്ങളാണെന്നും ബാനണ്‍ കുറ്റപ്പെടുത്തി. ട്രംപ് പറയുന്നത്കേള്‍ക്കുകയാണ് മാധ്യമങ്ങള്‍ ചെയ്യേണ്ടത്. അവര്‍ രാജ്യത്തെ മനസിലാക്കാതെയാണ് സംസാരിക്കുന്നതും പ്രവര്‍ത്തിക്കുന്നതും. അദ്ദേഹം more...
മെക്സിക്കോക്കെതിരെ കടുത്ത നിലപാടുമായി അമേരിക്ക. കുടിയേറ്റം തടയുന്നതിനായി മെക്സിക്കന്‍ അതിര്‍ത്തിയില്‍ മതില്‍ പണിയുന്നതിനുള്ള തുക കണ്ടെത്താന്‍ മെക്സിക്കോയില്‍നിന്നും ഇറക്കുമതി ചെയ്യുന്ന more...
പോപ്പ് ഗായകന്‍ മൈക്കിള്‍ ജാക്‌സനെ കൊലപ്പെടുത്തിയതെന്ന വെളിപ്പെടുത്തലുമായി മകള്‍ പാരിസ് ജാക്‌സണ്‍. ദുരൂഹതകള്‍ ബാക്കിയാക്കി മൈക്കിള്‍ ജാക്‌സണ്‍ മരിച്ച് എട്ട് more...
ഡോണൾഡ് ട്രംപിന് മുന്നറിയിപ്പുമായി താലിബാൻ വക്താവ്. യുഎസ് പട്ടാളം അഫ്ഗാനിസ്ഥാൻ വിടാൻ സമയമായെന്ന് കാണിച്ച് താലിബാൻ വക്താവ് ട്രംപിന് കത്ത് more...
പാകിസ്ഥാന്‍ പാര്‍ലമെന്റില്‍ വനിത എം പിയെ അപമാനിച്ചു. സിന്ധ് പ്രവിശ്യയിലെ എം പി നുസ്‌റത്ത് സഹര്‍ അബ്ബാസ് ആണ് അപമാനിക്കപ്പെട്ടത്. more...
ഐഎസ് പിടിയില്‍ നിന്ന് മൊസൂള്‍ പിടിച്ചെടുക്കാനുള്ള ഇറാക്ക് സൈന്യത്തിന്റെ നീക്കം വിജയകരമായെന്ന് റിപ്പോര്‍ട്ട്. മൊസൂളിന്‍റെ അവസാനഭാഗവും തിരിച്ചുപിടിച്ചതായിട്ടാണ് സൈന്യം വ്യക്തമാക്കുന്നത്. more...
കടുത്ത നിയന്ത്രണങ്ങളുടെ ഭാഗമായി ചില മുസ്ലിം രാജ്യങ്ങളിലെ അഭയാര്‍ത്ഥികള്‍ക്ക് അമേരിക്കയില്‍ പ്രവേശനം നിഷേധിക്കാനൊരുങ്ങുകയാണ് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംമ്പ്.ഇസ് ലാമിക് more...
നോട്ട് അസാധുവാക്കലിനെ പരിഹസിച്ച് ചൈനീസ് പത്രം. യുക്തിരഹിതമായ നോട്ട് നിരോധനം ഇന്ത്യയുടെ സമ്പദ്ഘടനയെ പത്ത് വര്‍ഷം പിന്നോട്ടടിച്ചെന്ന് പത്രം പറയുന്നു. more...
റെസ്ക്യു ഹെലികോപ്റ്റർ തകർന്നുവീണ് ആറു പേർ മരിച്ചു. മധ്യ ഇറ്റലിയിലെ അബ്രുസോ മേഖലയിലെ കാന്പോ ഫെലിസ് സ്കൈ സ്റ്റേഷനു സമീപമുള്ള more...
ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിയ്ക്ക് യു.എസ് പ്രസിഡൻറ് ഡൊണാൾഡ് ട്രംപിന്റെ ക്ഷണം. അമേരിക്കൻ പ്രസിഡൻറായി സ്ഥാനമേറ്റ് നാലാം ദിനമാണ് ട്രംപ് മോദിയെ more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....