News Beyond Headlines

20 Monday
April

മധുര മീനാക്ഷി ക്ഷേത്രത്തിന് സമീപം വൻ തീപിടുത്തം; 35 കടകൾ പൂർണമായും കത്തിനശിച്ചു


മധുര മീനാക്ഷി ക്ഷേത്രത്തിന് സമീപം ഇന്നലെ രാത്രിയുണ്ടായ തീപിടുത്തത്തില്‍ 35 കടകള്‍ പൂർണമായും കത്തിനശിച്ചു. ക്ഷേത്രത്തിന്റെ കിഴക്കെ ഗോപുരത്തിനടത്തുള്ള കടകളാണ് തീപിടുത്തത്തിൽ കത്തിയത്. ഇന്നലെ രാത്രി 10.45 ഓടെയായിരുന്നു സംഭവം. അപകടം നടന്ന് മണിക്കൂറുകൾക്കുള്ളിൽ തന്നെ 60 അഗ്നിരക്ഷാസേനാംഗങ്ങള്‍ എത്തിയിരുന്നു. ഏറെ  more...


അമലാ പോളിനോട് അശ്ലീല സംസാരവും ഇടപെടലും; നൃത്ത അധ്യാപകന്‍ അറസ്റ്റില്‍

നടി അമലാ പോളിനോട് അശ്ലീലസംഭാഷണം നടത്താന്‍ ശ്രമിച്ച നൃത്ത അധ്യാപകന്‍ ചെന്നൈയില്‍ അറസ്റ്റില്‍. കൊട്ടിവാക്കത്തുള്ള അഴകേശനെയാണ് നടിയുടെ പരാതിയെത്തുടര്‍ന്ന് മാമ്പലം  more...

പ്രതിഷേധം ഫലം കണ്ടു; തമിഴ്നാട്ടിൽ ബസ് ചാർജ് കുറച്ചു

പ്രതിഷേധം ശക്തമായതോടെ ബസ് ചാർജ് കുറയ്ക്കാൻ തമിഴ്നാട് സർക്കാർ തീരുമാനിച്ചു. ജനുവരി 20നാണ് ബസ് ചാർജ് വര്‍ധിപ്പിച്ചത്. ഇതാണ് ഇപ്പൊള്‍  more...

കൊലപാതകികളെ പിന്തുണയ്ക്കുന്ന മോദി യഥാർത്ഥ ഹിന്ദു അല്ല: ആഞ്ഞടിച്ച് പ്രകാശ് രാജ്

താനൊരു ഹിന്ദു വിരുദ്ധനാണെന്ന ആരോപണങ്ങൾ തള്ളി നടൻ പ്രകാശ് രാജ്. ബിജെപി പറയുന്നത് താനൊരു ഹിന്ദു വിരുദ്ധനാണെന്നാണ്, എന്നാൽ താൻ  more...

ജയലളിത മരിച്ചത് ഡിസംബര്‍ 5 അല്ല ഒരു ദിവസം നേരത്തെ; വെളിപ്പെടുത്തലുമായി ശശികലയുടെ സഹോദരന്‍

തമിഴ്‌നാട് മുന്‍മുഖ്യമന്ത്രി ജയലളിതയുടെ മരണത്തിലെ ദുരൂഹത അവസാനിക്കുന്നില്ല. ഇപ്പോള്‍ ഒരു ദിവസം നേരത്തെ അവര്‍ മരിച്ചിരുന്നുവെന്നാണ് പുതിയ വെളിപ്പെടുത്തല്‍ .  more...

ഉലകനായകന്റെ പാര്‍ട്ടി പ്രഖ്യാപനം ഫെബ്രുവരി 21ന്

ഉലകനായകൻ കമൽഹാസന്റെ രാഷ്ട്രീയ പാർട്ടി പ്രഖ്യാപനം ഫെബ്രുവരി 21ന്. തമിഴ്നാട്ടിലെ രാമനാഥപുരത്തുനിന്നു സംസ്ഥാനവ്യാപകമായ പര്യടനവും അന്നുതന്നെ തുടങ്ങുമെന്നും കഴിഞ്ഞദിവസം കമൽ  more...

എന്റെ ഹിന്ദുത്വം ഗോഡ്‌സെയുടേതല്ല, വിവേകാനന്ദന്റേത് : യോഗി ആദിത്യനാഥിന് മറുപടിയുമായി കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ

ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് മറുപടിയുമായി കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ. താന്‍ പിന്തുടരുന്ന ഹിന്ദുത്വം സ്വാമി വിവേകാനന്ദന്റെ പ്രമാണങ്ങള്‍ പാലിച്ചുള്ളതാണ്.  more...

രജനീകാന്ത് കമലുമായി കൂടിക്കാഴ്ച്ചയ്ക്ക് ഒരുങ്ങുന്നു ; കൂടിക്കാഴ്ച മലേഷ്യയില്‍

രാഷ്ട്രീയ പ്രവേശനത്തിന്റെ പ്രഖ്യാപനം നടത്തിയ രജനീകാന്ത് കമലുമായി കൂടിക്കാഴ്ച്ചയ്ക്ക് ഒരുങ്ങുന്നു. മലേഷ്യയില്‍ വച്ച് നടക്കുന്ന ചടങ്ങിലാകും ഇരുവരും തമ്മില്‍ കാണുക.  more...

ബിജെപിയും ആർഎസ്സ്എസ്സുമാണ് തന്‍റെ പിന്നിലെന്ന് പറയാനുള്ള ചങ്കൂറ്റം രജനീകാന്ത് കാണിക്കണം : തമിഴ് കാർട്ടൂണിസ്റ്റ് ബാല

ബിജെപിയും ആർഎസ്സ്എസ്സുമാണ് തന്റെ പിന്നിലെന്ന് പറയാനുള്ള ചങ്കൂറ്റം രജനീകാന്ത് കാട്ടണമെന്ന് പ്രശസ്ത തമിഴ് കാർട്ടൂണിസ്റ്റ് ബാല. തന്റെ കരങൾക്ക് ചലന  more...

‘തമിഴ്‌നാടിന് ഇനി വേണ്ടത് രാഷ്ട്രീയ വിപ്ലവം’: രജനീകാന്ത്

രാഷ്ട്രീയ പ്രവര്‍ത്തനം വലിയ ഉത്തരവാദിത്വമാണെന്ന് നടന്‍ രജനീകാന്ത്. മാധ്യമങ്ങളുമായി എങ്ങനെ ഇടപെടണമെന്ന് തനിക്ക് അറിയില്ലെന്നും രജനീകാന്ത് കൂട്ടിച്ചേര്‍ത്തു. വലിയ വിപ്ലവങ്ങള്‍  more...

HK Special


ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....

പറന്നിറങ്ങി ചീറ്റകൾ; 8 ചീറ്റപ്പുലികളെ കുനോ ദേശീയോദ്യാനത്തിലേക്ക് പ്രധാനമന്ത്രി തുറന്നുവിടും

ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....

ട്രെയിനിൽ കല്ലേറുകൊണ്ട് ചോരവാർന്ന് കീർത്തന; രക്ഷാകരം നീട്ടിയത് നിഹാല

കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....

എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി പങ്കെടുക്കും; 17ന് ലണ്ടനിലെത്തും

ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....