News Beyond Headlines

20 Monday
April

എംജിആറിനെയും ജയലളിതയേയും തകര്‍ക്കാന്‍ കെല്‍പ്പുള്ളവര്‍ ജനിച്ചിട്ടില്ല, ജനിക്കുകയുമില്ല : പളനിസ്വാമി


ജനാധിപത്യത്തില്‍ ആര്‍ക്കും രാഷ്ട്രീയത്തില്‍ പ്രവേശിക്കാം, പക്ഷേ തങ്ങളുടെ ജന സ്വാധീനം തകര്‍ക്കാന്‍ ആര്‍ക്കുമാകില്ലെന്നാണ് ഭരണകക്ഷിയായ അണ്ണാ ഡിഎംകെയുടെ വെല്ലുവിളി. തമിഴ്‌നാട്ടിലെ ജനങ്ങള്‍ എക്കാലത്തും അണ്ണാ ഡിഎംകെ സ്ഥാപകന്‍ എംജിആറിനും അദ്ദേഹത്തിന്റെ പിന്‍ഗാമിയായ ജയലളിതയ്ക്കും മാത്രമേ വോട്ട് ചെയ്യൂവെന്നും. ഞങ്ങളുടെ വോട്ട് ബാങ്കില്‍  more...


ദിനകരന് കാര്യങ്ങൾ അത്ര എളുപ്പമാകില്ല ; ജയലളിതയുടെ മരണവുമായി ബന്ധപ്പെട്ട് ടി ടി വി ദിനകരന് നോട്ടീസ് !

ജയലളിതയുടെ മരണവുമായി ബന്ധപ്പെട്ട് ടി ടി വി ദിനകരന് നോട്ടീസ്. ജയലളിതയുടെ മരണം അന്വേഷിക്കുന്ന ഏകാംഗ കമ്മിഷനാണ് ദിനകരൻ ഉൾപ്പെടെ  more...

ആർകെ നഗറിലെ തോ‌ൽവി; അണ്ണാഡിഎംകെ ഔദ്യോഗിക പക്ഷത്തിൽ പൊട്ടിത്തെറി

ആർകെ നഗറിലുണ്ടായ തോൽവിയെത്തുടർന്ന് അണ്ണാഡിഎംകെ ഔദ്യോഗിക പക്ഷത്തിൽ പൊട്ടിത്തെറി. ടിടിവി ദിനകരനെ പിന്തുണച്ച ആറു പാർട്ടി ഭാരവാഹികളെ പദവികളിൽ നിന്നും  more...

ആർകെ നഗർ ഉപതെരഞ്ഞെടുപ്പ് : ടിടിവി ദിനകരന് ചരിത്ര വിജയം

ആര്‍കെ നഗര്‍ ഉപതിരഞ്ഞെടുപ്പില്‍ അണ്ണാ ഡിഎംകെ വിമത സ്ഥാനാർഥി ടിടിവി ദിനകരൻ ടിടിവി ദിനകരന് ചരിത്ര വിജയം. ഡി എം  more...

രജനികാന്തിന്റെ രാഷ്ട്രീയ പ്രഖ്യാപനം ഡിസംബര്‍ 31ന്

രജനികാന്തിന്റെ രാഷ്ട്രീയ പ്രഖ്യാപനം ഡിസംബര്‍ 31ന് പ്രഖ്യാപിക്കുമെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍. ഡിസംബര്‍ 26 മുതല്‍ 31 വരെ താരം ആരാധകരുമായി  more...

അത് ജയലളിതയുടെ ആശുപത്രി വാസത്തിന്‍റെ വീഡിയോ അല്ല?

തമിഴ്നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ ആശുപത്രിവാസത്തിന്‍റെ വീഡിയോ എന്ന രീതിയില്‍ പ്രചരിച്ച വീഡിയോ വ്യാജമാണെന്ന് അഭ്യൂഹമുയരുന്നു. അത് ആശുപത്രി വാസത്തിന്‍റെ  more...

ജയലളിതയുടെ ആശുപത്രി വാസത്തിന്റെ ദൃശ്യങ്ങൾ പുറത്തുവിട്ട് ദിനകരൻ വിഭാഗം

അന്തരിച്ച തമിഴ്നാട് മുൻ മുഖ്യമന്ത്രി ജയലളിതയുടെ ആശുപത്രി വാസത്തിന്റെ ദൃശ്യങ്ങൾ പുറത്തുവിട്ട് ദിനകരൻ വിഭാഗം. ആർ കെ നഗറിൽ നാളെ  more...

ഓഖി ചുഴലിക്കാറ്റില്‍പെട്ട് കാണാതായവര്‍ ഇപ്പോഴും കടലില്‍ മത്സ്യബന്ധനത്തില്‍ ഏര്‍പ്പെട്ടിരിക്കാം; എടപ്പാടി കെ. പഴനിസ്വാമി

ഓഖി ചുഴലിക്കാറ്റില്‍പെട്ട് കാണാതായവര്‍ ഇപ്പോഴും കടലില്‍ മത്സ്യബന്ധനത്തില്‍ ഏര്‍പ്പെട്ടിരിക്കുകയാകുമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എടപ്പാടി കെ. പഴനിസ്വാമി പറഞ്ഞു. അവര്‍ ക്രിസ്തുമസിന്  more...

ഒപിഎസിന്റെ അനധീകൃത സ്വത്തിനെക്കുറിച്ച് സിബിഐ അന്വേഷിക്കണമെന്ന്‌ ടി.ടി.വി. ദിനകരന്‍

തമിഴ്‌നാട് ഉപമുഖ്യമന്ത്രി ഒ.പനീര്‍ശെല്‍വത്തിന്റെ അനധികൃത സ്വത്ത് സംബന്ധിച്ച് സിബിഐ അന്വേഷണം നടത്തണമെന്ന ആവശ്യവുമായി ടി.ടി.വി. ദിനകരന്‍ രംഗത്ത്. നേരത്തെ ഇദ്ദേഹത്തിന്റെ  more...

ഷെ​ഫി​ൻ ജ​ഹാന്‍ ഹാദിയയെ കണ്ടു; കൂടിക്കാഴ്‌ച കോ​ള​ജി​ലെ സ​ന്ദ​ർ​ശ​ക മു​റി​യില്‍

സേ​ല​ത്തെ കോ​ള​ജിലെത്തി ഹാ​ദി​യെ ഷെ​ഫി​ൻ ജ​ഹാന്‍ കണ്ടു. ​അ​ഭി​ഭാ​ഷ​ക​നൊ​പ്പ​മെ​ത്തി​യാ​ണു ഷെ​ഫി​ൻ മു​ക്കാ​ൽ മ​ണി​ക്കൂറോളം ഭാര്യയുമായി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തിയത്. കോ​ള​ജി​ലെ സി​സി​ടി​വി​യു​ള്ള  more...

HK Special


ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....

പറന്നിറങ്ങി ചീറ്റകൾ; 8 ചീറ്റപ്പുലികളെ കുനോ ദേശീയോദ്യാനത്തിലേക്ക് പ്രധാനമന്ത്രി തുറന്നുവിടും

ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....

ട്രെയിനിൽ കല്ലേറുകൊണ്ട് ചോരവാർന്ന് കീർത്തന; രക്ഷാകരം നീട്ടിയത് നിഹാല

കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....

എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി പങ്കെടുക്കും; 17ന് ലണ്ടനിലെത്തും

ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....