News Beyond Headlines

01 Thursday
January

ഇസ്മയിലിനെതിരായ നടപടി കേന്ദ്ര സെക്രട്ടറിയേറ്റ് തീരുമാനിക്കും


തോമസ് ചാണ്ടി കായല്‍ കൈയ്യേറ്റ വിഷയത്തില്‍ ആരോപണ വിധേയനായ സിപിഐ മുതിര്‍ന്ന നേതാവ് കെഇ ഇസ്മയിലിനെതിരെയുള്ള അച്ചടക്ക നടപടി കേന്ദ്ര സെക്രട്ടറിയേറ്റ് തീരുമാനിക്കും. ഇന്ന് ചേര്‍ന്ന ദേശീയ എക്‌സിക്യൂട്ടീവ് യോഗമാണ് തീരുമാനം കേന്ദ്ര സെക്രട്ടറിയേറ്റിന് വിട്ടത് . നേരത്തെ ഇസ്മയിലിനെ ഇടതു  more...


പാളയത്തില്‍ പട, സിപിഐയില്‍ പോര് മുറുകുന്നു

തോമസ് ചാണ്ടിയെ മറയാക്കി സിപിഐയില്‍ ആരംഭിച്ചിരിക്കുന്ന പുതിയ ഗ്രൂപ്പ് പോരില്‍ കാനം രാജേന്ദ്രനും കെ ഇ ഇസ്മയിലിനും ഇരട്ടപ്രഹരം.സിപിഐ സംസ്ഥാന  more...

സിപിഐ പുകയുന്നു;കെ ഇ ഇസ്മയില്‍ എല്‍ഡിഎഫിന് പുറത്ത് !

നിലവില്‍ രാജ്യസഭാ എംപിയും സിപിഐ അസിസ്റ്റന്റ് സെക്രട്ടറിയുമായ കെ ഇ ഇസ്മയിലിന് എല്‍ഡിഎഫ് യോഗങ്ങളില്‍ പങ്കെടുക്കുന്നതില്‍ നിന്ന് സിപിഐ നേതൃത്വം  more...

നടിക്കേസ് പുതിയവഴിത്തിരിവില്‍; ബെഹ്‌റ x ദിലീപ്

നടിക്കേസ് പുതിയ വഴിത്തിരിവിലേയ്ക്ക്.കേസില്‍ കര്‍ശന ജാമ്യവ്യവസ്ഥകളോടെ ജാമ്യമനുവദിച്ച ഹൈക്കോടതി,നടന് ജാമ്യവ്യവസ്ഥയില്‍ ഇളവനുവദിച്ചതോടെയാണ് കേസിന്റെ രീതി മാറുന്നത്.അന്ന് ഹൈക്കോടതി നടന്‍ രാജ്യം  more...

കണ്ണൂരില്‍ ബിജെപി-സിപിഎം സംഘര്‍ഷം

കണ്ണൂര്‍:തിരുവനന്തപുരത്ത് നടന്ന സിപിഎം -ബിജെപി സംഘര്‍ഷം കണ്ണൂരിലേയ്ക്കും വ്യാപിക്കുന്നു. കണ്ണൂരിലും രണ്ടിടങ്ങളില് ഇന്നലെ സിപിഎം-ബിജെപി സംഘര്ഷം നടന്നു. അഴീക്കോട് വെള്ളക്കല്ലില്  more...

സംസ്ഥാനത്ത് കലാപങ്ങള്‍ നടത്തി അരാജകത്വം സൃഷ്ടിക്കാന്‍ ആര്‍ എസ് എസ് ശ്രമിക്കുന്നു:കോടിയേരി

തിരുവനന്തപുരം :തിരുവനന്തപുരം നഗരസഭാ കൗണ്‍സില്‍ പ്രശ്‌നത്തില്‍ ആര്‍എസ്എസിനെതിരെ ആഞ്ഞടിച്ച് സി പി എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍.സംസ്ഥാനത്ത് കലാപങ്ങള്‍  more...

റിവര്‍ റിസര്ച്ച് സെന്റര്‍ ഡയറക്ടര്‍ ഡോ. എ. ലത അന്തരിച്ചു

തൃശൂര്‍ന്മ പരിസ്ഥിതി പ്രവര്‍ത്തകയും ചാലക്കുടി പുഴ സംരക്ഷണ സമിതിയംഗവും റിവര്‍ റിസര്ച്ച് സെന്റര്‍ ഡയറക്ടറുമായ ഡോ. എ.ലത (51)അന്തരിച്ചു. തൃശൂര്‍  more...

മുക്കം കെ എം സി ടി മെഡിക്കല്‍ കോളേജ് കെട്ടിടത്തില്‍ നിന്നും ചാടിവിദ്യാര്ത്ഥി നി ആത്മഹത്യ ചെയ്തു

കോഴിക്കോട്: മുക്കം കെ എം സി ടി മെഡിക്കല്‍ കോളേജ് കെട്ടിടത്തില്‍ നിന്നും ചാടിവിദ്യാര്ത്ഥി നി ആത്മഹത്യ ചെയ്തു. അവസാനവര്ഷത  more...

ചാണ്ടിയുടെ ഉപാധികളൊന്നും സിപിഐ അംഗീകരിക്കില്ല;രാജി മാത്രം ആവശ്യം

തിരുവനന്തപുരം: ഗുരുതര ആരോപണങ്ങളും ഹൈക്കോടതിയുടെ രൂക്ഷ വിമര്ശനനവും നേരിടുന്നതിനിടെ മന്ത്രിസഭയില്‍ നിന്ന് തല്ക്കാലലം മാറി നില്ക്കാ മെന്ന തോമസ് ചാണ്ടിയുടെ  more...

വൈറ്റില മേല്‍പ്പാലം നിര്‍മാണം 25ന് തുടങ്ങും; ഗതാഗതക്രമീകരണത്തിന് ഉടനെ അന്തിമരൂപമാകും

കൊച്ചി: സംസ്ഥാനത്തെ ഏറ്റവും തിരക്കേറിയ റോഡ് ജംഗ്ഷനായ വൈറ്റിലയില്‍ മേല്‍പ്പാലത്തിന്റെ നിര്‍മാണം ഈ മാസം 25ന് ആരംഭിക്കും. നിര്‍മാണത്തിന് ടെന്‍ഡര്‍  more...

HK Special


ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....

പറന്നിറങ്ങി ചീറ്റകൾ; 8 ചീറ്റപ്പുലികളെ കുനോ ദേശീയോദ്യാനത്തിലേക്ക് പ്രധാനമന്ത്രി തുറന്നുവിടും

ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....

ട്രെയിനിൽ കല്ലേറുകൊണ്ട് ചോരവാർന്ന് കീർത്തന; രക്ഷാകരം നീട്ടിയത് നിഹാല

കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....

എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി പങ്കെടുക്കും; 17ന് ലണ്ടനിലെത്തും

ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....