News Beyond Headlines

03 Saturday
January

എസ് ബി ഐ ഇനി രജനീഷ് കുമാറിന്റെ കൈകളില്‍


സ്ഥാനമൊഴിഞ്ഞ അരുന്ധതി ഭട്ടാചാര്യയ്ക്കു പകരം എസ്ബിഐ ചെയര്‍മാനായി രജനീഷ് കുമാര്‍ ഒക്‌ടോബര്‍ 7 ന് ചുമതലയേറ്റു.ബാങ്കിന്റെ മാനേജിംഗ് ഡയറക്ടര്‍ സ്ഥാനത്തു നിന്നാണ് രജനീഷ് പുതിയ പദവിയിലെത്തിയിരിക്കുന്നത്.രാജ്യംകണ്ട ഏറ്റവും വലിയ ബാങ്ക് ലയനത്തിനു ശേഷം എസ്ബിഐ കടന്നുപൊയ്ക്കിണ്ടിരിക്കുന്ന പ്രതിസന്ധികളാണ് പുതിയ ചെയര്‍മാനേ കാത്തിരിക്കുന്ന  more...


വന്‍കിട ചരക്കു വാഹനഗതാഗതം രണ്ടു ദിവസം പൂര്‍ണമായും നിലയ്ക്കും;സമരം ഇന്ധന വിലവര്‍ദ്ധനവിനും ജിഎസ് ടിയ്ക്കുമെതിരെ

വന്‍കിട ചരക്കു വാഹന ഉടമകളുടെ യൂണിയനായ ഓള്‍ ഇന്‍ഡ്യാ മോട്ടോര്‍ ട്രാന്‍സ്‌പോര്‍ട് കോണ്‍ഗ്രസ് നടത്തുന്ന വാഹന പണിമുടക്കില്‍ രണ്ടു ദിവസം  more...

ഗോധ്ര കൂട്ടക്കുരുതി:പ്രതികളുടെ വധശിക്ഷ ജീവപര്യന്തമാക്കി കുറച്ചു

ന്യൂഡല്‍ഹി:ഗോധ്ര ട്രെയിന്‍ കത്തിക്കല്‍ സംഭവത്തിലെ കേസുമായി ബന്ധപ്പെട്ടുള്ള 11 പ്രതികളുടെ വധശിക്ഷ ജീവപര്യന്തമായി കുറച്ചു.ഇതോടെ കേസില്‍ ഉള്‍പ്പെട്ടിട്ടുള്ള നേരത്തേ വധശിക്ഷ  more...

സൈനികരുടെ മൃതദേഹങ്ങള്‍ കാര്‍ബോര്‍ഡ് പെട്ടിയില്‍:സേനയ്ക്കു നേരേ പ്രതിഷേധം ശക്തംസൈനികരുടെ മൃതദേഹങ്ങള്‍ കാര്‍ബോര്‍ഡ് പെട്ടിയില്‍: സേനയ്ക്കു നേരേ പ്രതിഷേധം ശക്തം

ഹെലികോപ്ടര്‍ അപകടത്തില്‍ മരിച്ച സൈനികരുടെ മൃതദേഹം പ്ലാസ്റ്റിക് കവറുകളില്‍ പൊതിഞ്ഞ് കാര്‍ഡ്‌ബോര്‍ഡ് പെട്ടിയിലാക്കി അയച്ച സംഭവത്തില്‍ പ്രതിഷേധം ശക്തമാകുന്നു.കഴിഞ്ഞ ദിവസം  more...

പിണറായി മാര്‍ക്കിട്ട പരീക്ഷയില്‍ തോറ്റതാര്?

കേരള മന്ത്രി സഭയുടെ ചരിത്രത്തിലാദ്യമായി കഴിഞ്ഞദിവസങ്ങളില്‍ മുഖ്യമന്ത്രി നേരിട്ട് മന്ത്രിമാരുടെ വകുപ്പുകളുടെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തിയതില്‍ ചില വകുപ്പികളില്‍ അഴിച്ചു പണിയ്ക്കു  more...

ദുരൂഹ സാഹചര്യത്തില്‍ പരിക്കേറ്റ മന്ത്രി എംഎം മണിയുടെ സഹോദരന്‍ അന്തരിച്ചു

ദുരുഹ സാഹചര്യയത്തില്‍ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ് ചികില്‍സയില്‍ കഴിയുകയായിരുന്ന മന്ത്രി എംഎം മണിയുടെ സഹോദരന്‍ സനകന്‍(56)അന്തരിച്ചു.കോട്ടയം മെഡിക്കല്‍ കൊളേജില്‍ ചികില്‍സയിലായിരുന്ന  more...

ഹാദിയ കേസ് സുപ്രിം കോടതി ഇന്ന് പരിഗണിക്കും

ന്യൂഡല്‍ഹി:ഹാദിയ കേസ് ഇന്ന് സുപ്രീം കോടതി വീണ്ടും പരിഗണിക്കും.വൈക്കം സ്വദേശി അശോകന്റെ മകല്‍ അഖില എന്നഹാദിയ മതം മാറി മുസ്ലിമായ  more...

ഉപതിരഞ്ഞെടുപ്പ്:വേങ്ങരയില്‍ ഇന്ന് കൊട്ടിക്കലാശം

മലപ്പുറം:ഉപതിരഞ്ഞെടുപ്പ് നടക്കുന്ന വേങ്ങര നിയോജക മണ്ഡലത്തില്‍ ഇന്ന് പരസ്യപ്രചരണത്തിന് ഇന്ന് കൊടിയിറക്കം.ചൊവ്വാഴ്ച നിശബ്ദ പ്രചരണം.പരസ്യപ്രചരണത്തിന്റെ കൊട്ടിക്കലാശത്തിന് പൊലീസ് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.  more...

മന്ത്രിമാരുടെ പ്രവര്‍ത്തനം വിലയിരുത്താന്‍ മുഖ്യമന്ത്രി യോഗം വിളിച്ചു

മന്ത്രിമാരുടെയും അവരുടെ വകുപ്പുകളുടെയും പ്രവര്‍ത്തനം വിലയിരുത്താന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ യോഗം വിളിച്ചു.ശനിയും ഞായറുമായി നടക്കുന്ന യോഗത്തില്‍ ഘടകകക്ഷി മന്ത്രിമാരേയും  more...

ഗൗരി ലങ്കേഷിന്റെ കൊലയാളികള്‍ സനാതന്‍ സന്‍സ്ഥയില്‍ നിന്ന്?

ഗൗരി ലങ്കേഷിന്റെ കൊലയാളികള്‍ സനാതന്‍ സന്‍സ്ഥയില്‍ നിന്നോ? പ്രമുഖ പത്രപ്രവര്‍ത്തകയും ലങ്കേഷ് വാരികയുടെ പത്രാധിപരും ആക്ടിവിസ്റ്റുമായ ഗൗരി ലങ്കേഷിന്റെ കൊലപാതകത്തിലെ  more...

HK Special


ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....

പറന്നിറങ്ങി ചീറ്റകൾ; 8 ചീറ്റപ്പുലികളെ കുനോ ദേശീയോദ്യാനത്തിലേക്ക് പ്രധാനമന്ത്രി തുറന്നുവിടും

ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....

ട്രെയിനിൽ കല്ലേറുകൊണ്ട് ചോരവാർന്ന് കീർത്തന; രക്ഷാകരം നീട്ടിയത് നിഹാല

കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....

എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി പങ്കെടുക്കും; 17ന് ലണ്ടനിലെത്തും

ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....