ഹാര്‍വി ചുഴലിക്കാറ്റ് ആഞ്ഞടിച്ചതിനെ തുടര്‍ന്നുണ്ടായ പേമാരിയിലും വെള്ളപ്പൊക്കത്തിലും ഹൂസ്റ്റണ്‍ നിവാസികള്‍ ദുരിതക്കയത്തില്‍.മലയാളികള്‍ ഏറെയുള്ള ഹൂസ്റ്റണില്‍ സ്ഥിതിതിഗതികള്‍ ഇതു വരെ നിയന്ത്രണ വിധേയമല്ല.നദികളും തടാകങ്ങളും കരകവിഞ്ഞ് ഒഴുകുകയാണ്.രണ്ട് അണക്കെട്ടുകളും നിറഞ്ഞ് കവിഞ്ഞത് അപകടഭീഷണി വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. താമസകേന്ദ്രങ്ങളിലേക്ക് പാമ്പും ചീങ്കണ്ണിയുമുള്‍പ്പടെയുള്‌ള ഇഴജന്തുക്കള്‍ കയറിവരുന്നതായി മലയാളികള്‍ more...
കഠിനം കാരാഗൃഹ വാസം; രണ്ട് കേസുകളിലായി ഗുര്‍മീതിന്റെ ശിക്ഷ; ഇരുപത് വര്‍ഷം തടവും മുപ്പത് ലക്ഷം പിഴയും. ചണ്ഡിഗഡ്ന്മ മാനഭംഗക്കേസില്‍ more...
ന്യൂഡല്‍ഹി: ഭവാന മണ്ഡലത്തില്‍ നടന്ന ഉപതിരഞ്ഞെടുപ്പില്‍ ആം ആദ്മി സ്ഥാനാര്‍ത്ഥി രാം ചന്ദ്രയ്ക്ക് ഉജ്വല വിജയം. കടുത്ത മത്സരം നേരിട്ട more...
ന്യൂഡല്‍ഹി: ഡോക ലായില്‍ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കുള്ള ചൈനയുടെ ശ്രമത്തെത്തുടര്‍ന്ന് ഇന്ത്യയുടെയും ചൈനയുടെയും സൈനികര്‍ക്കിടയില്‍ ഉടലെടുത്ത പ്രശ്‌നങ്ങള്‍ക്ക് ശമനമാകുന്നുവെന്ന് സൂചന. ഇരുരാജ്യങ്ങളും more...
ന്യൂഡല്‍ഹി: ഇടത്തരം കാറുകള്‍, വലിയ കാറുകള്‍, എസ്യുവികള്‍, ആഡംബര കാറുകള്‍ എന്നിവയുടെ ജിഎസ്ടി നിരക്കില്‍ മാറ്റം വരുത്തിക്കൊണ്ട് കേന്ദ്ര സര്ക്കാനര്‍ more...
തിരുവനന്തപുരം: സംസ്ഥാനത്തെ പോലീസ് ഉദ്യോഗസ്ഥര്‍ക്ക് കര്‍ശന നിര്‍ദേശനങ്ങളുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. പോലീസ് എന്നാല്‍ ജനങ്ങളെ തല്ലാനുള്ള ആളാണെന്ന് ധരിക്കരുതെന്ന് more...
കോട്ടയം: മാങ്ങാനത്ത് വെട്ടിനുറുക്കി ചാക്കില്‍ നിലയില്‍ കണ്ടെത്തിയ മൃതദേഹം തിരിച്ചറിഞ്ഞു. പയ്യപ്പാടി മലകുന്നം സ്വദേശി സന്തോഷ് (40) ആണ് കൊല്ലപ്പെട്ടത്. more...
തിരുവനന്തപുരം: പ്രവാസികളുടെ പെന്‍ഷന്‍ 3000 രൂപയായി ഉയര്‍ത്തുമെന്ന് പ്രവാസി ക്ഷേമനിധി ബോര്‍ഡ് തീരുമാനിച്ചതായി ബോര്‍ഡ് ചെയര്‍മാന്‍. പ്രവാസികള്‍ക്കായി സംസ്ഥാന സര്‍ക്കാര്‍ more...
എഐഎഡിഎംകെയിലെ കെ. ശശികലയെയും ടി.ടി.വി. ദിനകരനെയും പുറത്താക്കാൻ തീരുമാനം. ഇന്നു പാർട്ടി ആസ്ഥാനത്തുചേർന്ന പനീർസെൽവം – പളനിസാമി അനുകൂല എംപി, more...
മാനഭംഗ കേസില്‍ ദേരാ സച്ചാ സൗദാ തലവന്‍ ഗുര്‍മീത് റാം റഹീം സിങ്ങിന്റെ ശിക്ഷ ഇന്ന് സിബിഐ കോടതി വിധിക്കാനിരിക്കെ more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....