News Beyond Headlines

07 Thursday
May

ഇതര സംസ്ഥാന തൊഴിലാളി മെട്രോ റെയില്‍ നിര്‍മാണത്തിനിടെ ഷോക്കേറ്റ് മരിച്ചു


കൊച്ചി: കൊച്ചിയില്‍ മെട്രോ റെയില്‍ നിര്‍മാണത്തിനിടെ ഷോക്കേറ്റ് ഇതര സംസ്ഥാന തൊഴിലാളി മരിച്ചു. ബിഹാര്‍ സ്വദേശിയായ രാജാ റാം ആണ് മരിച്ചത്.


സൗദി രാജാവിന് ഇക്കുറി 3300 തീര്‍ത്ഥാടക അതിഥികള്‍

ഇക്കുറി സൗദി രാജാവിന്റെ അതിഥികളായി 80 രാജ്യങ്ങളില്‍ നിന്നുള്ള3300 പേര്‍ ഹജ്ജ് നിര്‍വ്വഹിക്കാനെത്തും.മക്കയിലെയും മദീനയിലെയും ആഡംബര ഹോട്ടലുളിലാണ് ഇവര്‍ക്ക് താമസമൊരുക്കിയിരിക്കുന്നത്  more...

ആര്‍എസ്എസി നേതാവിന്റെ പതാക ഉയര്‍ത്തല്‍:വിശദീകരണം ചോദിച്ചത് തരം താണ നടപടിയെന്ന് ചെന്നിത്തല

ആര്‍എസ്എസി നേതാവിന്റെ പതാക ഉയര്‍ത്തല്‍:വിശദീകരണം ചോദിച്ചത് തരം താണ നടപടി ആര്‍ എസ് എസ് നേതാവ് മോഹന്‍ ഭാഗവതിന് പാലക്കാട്  more...

വയനാട്ടില്‍ കനത്ത മഴയെ തുടര്‍ന്നുണ്ടായ മണ്ണിടിച്ചിലില്‍ ഒരാള്‍ മരിച്ചു

വയനാട്: വയനാട്ടിലെ പടിഞ്ഞാറത്തറ നായ്മൂലയില്‍ ഉണ്ടായ മണ്ണിടിച്ചിലില്‍ ഒരാള്‍ മരിച്ചു. മുട്ടില്‍ സ്വദേശി കുഞ്ഞു മുഹമ്മദ് ആണ് മരിച്ചത്. മണ്ണിനടിയില്‍  more...

ദിലീപിനു ജാമ്യമില്ല:പുത്തനോണം തടവറയില്‍ തന്നെ

നടിയെ ആക്രമിച്ച ഗൂഡാലോചന കേസില്‍ കഴിഞ്ഞ 50 ദിവസമായി ജയിലില്‍ കഴിയുന്ന നടന്‍ ദിലീപിന് ഹൈക്കോടതി ഒരിക്കല്‍ കൂടി ജാമ്യം  more...

അമ്മയുടെയും മകളുടെയും ജീവനെടുത്തത് അടിപ്പാതയിലെ വെള്ളക്കെട്ട്‌

വടകര: മുക്കാളി റെയില്‍വേസ്റ്റേഷന് സമീപം പട്ട്യാട്ട് റെയില്‍വേ അടിപ്പാതയുടെ മുകളില്‍ കഴിഞ്ഞദിവസമുണ്ടായ അപകടത്തിനിടയാക്കിയത് അടിപ്പാതയിലെ വെള്ളം. സംഭവത്തില്‍ കുന്നുമ്മക്കര പടവട്ടികണ്ടിയില്‍  more...

ദിലീപിന്റെ ജാമ്യാപേക്ഷയില്‍ ഹൈക്കോടതിവിധി ഇന്ന്

നടിയെ ആക്രമിച്ച ഗൂഡാലോചന കേസില്‍ ജയിലില്‍ കഴിയുന്ന നടന്‍ ദിലീപിന്റെ ജാമ്യാപേക്ഷയിന്‍ മേല്‍ ഹൈക്കോടതി ഇന്ന് വിധി പറയും.ഗൂഡാലോചന കേസില്‍  more...

ഗുര്‍മീതിന് വധശിക്ഷ നല്‍കണമെന്ന് വാരണാസിയിലെ സന്യാസ സമൂഹം

വാരാണസി: ബലാത്സംഗക്കേസില്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തിയ ഗുര്‍മീത് റാം റഹീമിനെ ബിജെപിയുടെ പ്രമുഖ നേതാക്കള്‍തന്നെ പിന്തുണച്ച് രംഗത്ത് വരവെ റാം റഹീമിന്  more...

വി ഡി സതീശന്റെ മകളെ എസ്എഫ്‌ഐ യിലെടുത്തേ?വിശദീകരണവുമായി സതീശന്‍

മകള്‍ എസ്എഫ്‌ഐയില്‍ ചേര്‍ന്നെന്ന പ്രചാരണം അടിസ്ഥാന രഹിതമാണെന്ന് വി ഡി സതീശന്‍ എംഎല്‍എ.മകള്‍ ഇപ്പോഴും കെഎസ്‌യു പ്രവര്‍ത്തക തന്നെയാണെന്നും കെഎസ്‌യുവിന്റെ  more...

മോഹന്‍ ഭാഗവതിനെ പതാക ഉയര്‍ത്തുന്നതിന് വിലക്കിയതിനെന്തിന്?വിശദീകരണം തേടി പ്രധാനമന്ത്രിയുടെ ഓഫീസ്‌

തിരുവനന്തപുരം: സ്വാതന്ത്ര്യദിനത്തില്‍ എയ്ഡഡ് സ്‌കൂളില്‍ ആര്‍.എസ്.എസ് നേതാവ് മോഹന്‍ ഭാഗവത് ദേശീയപതാക ഉയര്‍ത്തുന്നത് വിലക്കിയ സംഭവത്തെ കുറിച്ച് പ്രധാനമന്ത്രിയുടെ ഓഫീസ്  more...

HK Special


ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....

പറന്നിറങ്ങി ചീറ്റകൾ; 8 ചീറ്റപ്പുലികളെ കുനോ ദേശീയോദ്യാനത്തിലേക്ക് പ്രധാനമന്ത്രി തുറന്നുവിടും

ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....

ട്രെയിനിൽ കല്ലേറുകൊണ്ട് ചോരവാർന്ന് കീർത്തന; രക്ഷാകരം നീട്ടിയത് നിഹാല

കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....

എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി പങ്കെടുക്കും; 17ന് ലണ്ടനിലെത്തും

ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....