നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ താരസംഘടനയായ 'അമ്മ'യ്‌ക്കെതിരെ വിമര്‍ശനവുമായി വനിതാസിനിമാസംഘടനയായ വിമണ്‍ ഇന്‍ സിനിമ കളക്ടീവ്. കൊച്ചിയില്‍ നടന്ന അമ്മയുടെ ജനറല്‍ബോഡി യോഗത്തില്‍ നടിയുടെ വിഷയം ചര്‍ച്ച ചെയ്യാത്തതിനെതിരെയാണ് വിമണ്‍ ഇന്‍ സിനിമ കളക്ടീവ് രംഗത്തുവന്നത്. അമ്മയുടെ എക്‌സിക്യുട്ടീവ് യോഗത്തില്‍ ആക്രമിക്കപ്പെട്ട നടിയുടെ more...
ദിലീപും നാദിര്‍ഷയും പൊലീസ് ക്ലബ്ബിലെത്തിയിട്ട് മണിക്കൂറുകള്‍ പിന്നിടുന്നു,പൊലീസ് ഉദ്യോഗസ്ഥരും നടനും സുഹൃത്ത് നാദിര്‍ഷയും ദിലീപിന്റെ മാനേജരും ഇതുവരെ പുറത്തു വന്നിട്ടില്ല.എഡിജിപി more...
കേരളം പനിച്ചു മരിക്കുന്നു.പനി മരണത്തിലേക്കെത്തിച്ചത് 300 ഓളം പേരേ.പതിനാലു ജില്ലകളും പനിക്കിടക്കയിലാണ്.ഒരു കുടുംബത്തില്‍ ഒരാള്‍ക്കെന്ന തോതില്‍ പനി ഉയരുന്നു.ഒന്നര വയസുള്ള more...
വീണ്ടും പടിയേറ്റ്.ടി പി സെന്‍കുമാറിന് വേണ്ടി ഒഴിഞ്ഞ സ്ഥാനത്തേയ്ക്ക് പൊലീസ് മേധാവിയായി ലോക്‌നാഥ് ബഹ്‌റ വീണ്ടും തിരിച്ചെത്തുന്നു. ഇന്ന് ചേര്ന്നറ more...
കണ്ണൂര്‍ : കേരളത്തില്‍ നിന്നുള്ള ആയിരക്കണക്കിനു കുട്ടികളെ വഴിയാധാരമാക്കി കര്‍ണ്ണാടകത്തിലെ കോളജുകളുടെ അംഗീകാരം നഷ്ടമായി. കര്‍ണ്ണാടകത്തിലെ മുഴുവന്‍ നഴ്സിങ് കോളേജുകളുടെയും more...
കാസര്‍ഗോഡ് : കാഞ്ഞങ്ങാട്കാസര്‍കോട് കെ.എസ്.ടി.പി പാത നിര്‍മ്മാണത്തില്‍ അപാകതയോ. തുടര്‍ച്ചയായി മനുഷ്യ ജീവനുകള്‍ പൊലിഞ്ഞതോടെയാണ് ഇക്കാര്യത്തില്‍ പൊതുമരാമത്ത് വകുപ്പിലെ ഉന്നത more...
ആദ്യമായി ഒരു ഇന്‍ഡ്യന്‍ പ്രധാനമന്ത്രി ജൂത മണ്ണിലേക്ക്.പ്രധാനമന്ത്രിയുടെ ചരിത്രപ്രാധാന്യമുള്ള ഈ സന്ദര്‍ശനത്തെ ഏറെ പ്രാധാന്യത്തോടെയാണ് ഇസ്രായേല്‍ കാണുത്.അതുകൊണ്ടു ത െഇസ്രായേല്‍ more...
നഗരത്തില്‍ ഓടുന്ന വാഹനത്തില്‍ ആക്രമിക്കപ്പെട്ട നടിയും ആക്രമിച്ച പള്‍സര്‍ സുനിയും സുഹൃത്തുക്കളാണെന്ന് ഈ സംഭവത്തില്‍ ആരോപണ വിധേയനായ ദിലീപ് കഴിഞ്ഞ more...
നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ നടനും സംവിധായകനുമായ ജോയ് മാത്യുവും പ്രതികരണവുമായി രംഗത്ത്.സാമൂഹ്യ വിഷയങ്ങളില്‍ കൃത്യമായി പ്രതികരിക്കുന്ന ജോയ് മാത്യു,മുഖ്യമന്ത്രിയെയും ഭരണത്തെയും more...
സംസ്ഥാനത്ത് കാലവര്‍ഷം കനത്ത സാഹചര്യത്തില്‍ ദുരന്ത നിവാരണ സേനയുടെ ജാഗ്രതാ നിര്‍ദ്ദേശം.മിക്കവാറുമുള്ള നദികളെല്ലാം കരകവിഞ്ഞൊഴുകുന്നതിനാല്‍ നദികളുടെയും അരുവികളുടെയും തീരത്ത് പോകരുതെന്നും more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....