News Beyond Headlines

07 Thursday
May

കേന്ദ്രത്തിന്റെ ആധാര്‍ വിജ്ഞാപനം പിന്‍വലിക്കില്ല:സുപ്രീം കോടതി


കേന്ദ്രത്തിന്റെ ആധാര്‍ വിജ്ഞാപനം പിന്‍വലിക്കില്ലെന്ന് സുപ്രീം കോടതി.സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ക്ക് ആധാര്‍ നിര്‍ബ്ബന്ധമാക്കി നേരത്തേ കേന്ദ്രം വിജ്ഞാപനം ഇറക്കിയിരുന്നു.ഇത് പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് സുപ്രീം കോടതിയില്‍ നല്‍കിയ ഹര്‍ജി പരിഗണിക്കവേയാണ് വിജ്ഞാപനം സ്റ്റേ ചെയ്യാന്‍ കോടതി വിസമ്മതിച്ചത്.


പള്‍സറിന്റെ കത്തിനുപിന്നില്‍ ഉന്നത ബന്ധം?

റിതു ചന്ദന നടിയെ ആക്രമിച്ച കേസില്‍ ദിലീപിനെതിരെ സുനില്‍ കുമാര്‍ എന്ന പള്‍സര്‍ സുനിയുടേതായി പ്രചരിക്കുന്ന കത്ത് ഉന്നതരുടെ അറിവോടെയെന്ന്  more...

”ആരു കരിവാരിത്തേക്കാന്‍ ശ്രമിച്ചാലും ഞാന്‍ കൂടെയുണ്ട്”,:ലാല്‍ ജോസ് ദിലീപിനൊപ്പം

ഓടുന്ന വണ്ടിയില്‍ നടി ആക്രമിക്കപ്പെട്ട കേസില്‍ നിരന്തരമായി പഴികേള്‍ക്കേണ്ടി വന്ന നടന്‍ ദിലീപിന് അനുകൂലമായി പ്രശസ്ത സംവിധായകന്‍ ലാല്‍ ജോസിന്റെ  more...

നുണ പരിശോധനയ്ക്കും ബ്രെയിന്‍ മാപ്പിംഗിനും തയ്യാര്‍ :ദിലീപ്

നടുറോഡില്‍ നടി ആക്രമിക്കപ്പെട്ട കേസുമായി ബന്ധപ്പെട്ട് നടന്‍ ദിലീപിനെതിരെ ആരോപണം ശക്തമായിരിക്കെ താന്‍ നിരപരാധിയാണെന്നും നുണ പരിശോധനയ്‌ക്കോ ബ്രെയിന്‍ മാപ്പിംഗിനോ  more...

അടുത്ത ഘട്ട ബാങ്ക് ലയനം ഉടന്‍:വിജയാ ബാങ്കും ദേനാ ബാങ്കും കാനറാ ബാങ്കിലേക്ക്

എസ്ബിഐ ലയന മാതൃകയില്‍ അടുത്ത ഘട്ട ലയനം ഉടന്‍ ആരംഭിക്കും.ഇതു സംബന്ധിച്ചുള്ള നടപടികള്‍ ഉടന്‍ ആരംഭിക്കാന്‍ കേന്ദ്ര ധന മന്ത്രാലയം  more...

ശബരിമലയുടെ സുരക്ഷ കേന്ദ്ര സേനയെ ഏല്‍പ്പിക്കണമെന്ന് കുമ്മനം

കോട്ടയം: പുനപ്രതിഷ്ഠ നടത്തിയ സ്വര്‍ണ കൊടിമരം കേടുവരുത്തിയ സംഭവത്തിന്റെ പശ്ചാത്തലത്തില്‍ ശബരിമലയുടെ സുരക്ഷ കേന്ദ്ര സേനയെ ഏല്‍പ്പിക്കണമെന്ന് ബിജെപി സംസ്ഥാന  more...

സ്വര്‍ണകൊടിമരത്തില്‍ ദ്രാവമൊഴിച്ചെന്ന് പിടിയിലായവര്‍:ചോദ്യം ചെയ്യല്‍ തുടരുന്നു

ശബരിമല സന്നിധാനത്തെ സ്വര്‍ണക്കൊടിമരത്തിന്റെ പഞ്ചവര്‍ഗത്തറയില്‍ ദ്രാവകമൊഴിച്ചതായി പിടിയിലായ മൂന്നു പേര്‍ സമ്മതിച്ചു. ആചാരത്തിന്റെ ഭാഗമായാണ് ദ്രാവകമൊഴിച്ചതെന്നും നവധാന്യത്തോടൊപ്പം പാദരസം എന്ന  more...

കൊടുംങ്ങല്ലൂരിലെ കള്ളനോട്ട് അച്ചടി കേസ്:രണ്ടാം പ്രതി ഒബിസി മോര്‍ച്ച നേതാവ് അറസ്റ്റില്‍

കൊടുങ്ങല്ലൂരില്‍ കള്ളനോട്ട് അച്ചടി കേസില്‍ രണ്ടാം പ്രതിയും ഒബിസി മോര്‍ച്ച നേതാവും രണ്ടാം പ്രതിയുമായ ഏരാച്ചേരി രാജീവിനെ പൊലീസ് അറസ്റ്റു  more...

ദിലീപിനു പിന്തുണയുമായി സലിംകുമാര്‍

യുവ നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ ആരോപണവിധേയനായ നടന്‍ ദിലീപിനു പിന്തുണയമായി സഹപ്രവര്‍ത്തകനും നടനുമായ സലിംകുമാര്‍ രംഗത്ത്.ദിലീപിന്റെ കുടുംബ ജീവിതം തകര്‍ക്കാന്‍  more...

സൗദിയില്‍ വാഹനാപകടത്തില്‍ മൂന്ന് മലയാളികള്‍ മരിച്ചു

സൗദിയില്‍ മക്ക -മദീന റോഡില്‍ ഖുലൈസിനടുത്ത് വാഹനാപകടത്തില്‍ ഒരു കുടുംബത്തിലെ മൂന്നു പേര്‍ മരിച്ചു. തൃശൂര്‍ വെള്ളികുളങ്ങര സ്വദേശികളായ കറുപ്പന്‍  more...

HK Special


ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....

പറന്നിറങ്ങി ചീറ്റകൾ; 8 ചീറ്റപ്പുലികളെ കുനോ ദേശീയോദ്യാനത്തിലേക്ക് പ്രധാനമന്ത്രി തുറന്നുവിടും

ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....

ട്രെയിനിൽ കല്ലേറുകൊണ്ട് ചോരവാർന്ന് കീർത്തന; രക്ഷാകരം നീട്ടിയത് നിഹാല

കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....

എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി പങ്കെടുക്കും; 17ന് ലണ്ടനിലെത്തും

ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....