പാലാരിവട്ടം പാലത്തില്‍ തകരാര്‍ കണ്ടെത്തിയതിനാല്‍ പുതുക്കിപ്പണിയുന്നതാണ് ശരിയെന്ന് മുന്‍ പൊതുമരാമത്ത്് മന്ത്രി ഇബ്രാഹിം കുഞ്ഞ്. പാലം പുതുക്കിപ്പണിയുന്നതുമൂലം സര്‍ക്കാരിന് നഷ്ടമില്ല. സുപ്രീം കോടതി വിധി അംഗീകരിക്കുന്നു. ആവശ്യമെങ്കില്‍ നിയമനടപടിയിലൂടെ നിര്‍മാണക്കമ്പനിയില്‍നിന്ന് നഷ്ടപരിഹാരം ഈടാക്കാം. തന്നെ കുരുക്കാന്‍ പലതവണ ശ്രമം നടന്നെന്നും ഇബ്രാഹിം more...
എം സി ഖമറുദ്ദീൻ എംഎൽഎയുടെ നേതൃത്വത്തിൽ നടന്ന ഫാഷൻ ഗോൾഡ് നിക്ഷേപത്തട്ടിപ്പിൽ ക്രൈംബ്രാഞ്ച് അന്വേഷണം ഊർജിതമാക്കി. സാമ്പത്തിക കുറ്റമടക്കം ഉൾപ്പെടുന്നതിനാൽ more...
തിരഞ്ഞെടുപ്പ് ആയുധമായി സ്വര്‍ണകടത്തും, ഖുറാന്‍ വിവാദവും ഉപയോഗിക്കാനുള്ള യു ഡി എഫ് തീരുമാനത്തിന് മറുപടിയായി കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്തെ അഴിമതി more...
കെ എം മാണിയോട് ഇടഞ്ഞും ഇണങ്ങിയും കേരളരാഷ്ട്രീയത്തില്‍ നിറഞ്ഞു നിന്നിരുന്ന പി ജെ ജോസഫിന് ഇനി കരുനീക്കങ്ങള്‍ ദുര്‍ഘടം. പാര്‍ട്ടിയും more...
എന്‍ ഐ എ പിടിയിലായ ഭീകരര്‍ക്കു കേരളത്തില്‍നിന്നും സഹായം ലഭിച്ചിരുന്നതായി സംശയം ബലപ്പെടുന്നു. ആദ്യമായിട്ടാണ് അല്‍ ഖ്വയ്ദ തീവ്രവാദികളെ കേരളത്തില്‍നിന്നും more...
പാലാരിവട്ടം പാലം അഴിമതിക്കേസില്‍ കിറ്റ്‌കോയ്‌ക്കെതിരെ സര്‍ക്കാര്‍ സുപ്രീം കോടതിയില്‍. പാലം നിര്‍മാണത്തിലെ അഴിമതിയില്‍ അന്വേഷണം തടസപ്പെടുത്താന്‍ ശ്രമിക്കുന്നുവെന്നാണ് ആരോപണം. ഭാരപരിശോധന more...
യുഎഇ കോണ്‍സുലേറ്റില്‍നിന്ന് എത്തിച്ച മതഗ്രന്ഥം വിതരണം ചെയ്തതുമായി ബന്ധപ്പെട്ട് എന്‍ഐഎ ഉദ്യോഗസ്ഥര്‍ സിആപ്റ്റില്‍ (കേരള സ്റ്റേറ്റ് സെന്റര്‍ ഫോര്‍ അഡ്വാന്‍സ്ഡ് more...
ഡല്‍ഹി സ്‌ഫോടനക്കേസിലെ മലയാളി ഉള്‍പ്പെടെ 2 പ്രതികളെ എന്‍ഐഎ പിടികൂടിയത് റിയാദില്‍ നിന്ന്. എല്ലാ രാജ്യാന്തരനടപടികളും പൂര്‍ത്തിയാക്കിയാണ് ഇന്നലെ തിരുവനന്തപുരത്ത് more...
കര്‍ഷക ബില്ലിനെതിരായ ചര്‍ച്ച ഡല്‍ഹിയില്‍ സജീവമായിരിക്കുമ്പോള്‍ അതില്‍ പങ്കെടുക്കാതെ മാറി നില്‍ക്കുന്ന പി കെ കുഞ്ഞാലിക്കുട്ടി എംപി യുടെ നിലപാട് more...
മലയാറ്റൂരില്‍ ഇല്ലാത്തോട് പാറമടയ്ക്കടുത്ത് ഇന്നു പുലര്‍ച്ചെയുണ്ടായ സ്‌ഫോടനത്തിനു പിന്നില്‍ ഭീകര ബന്ധമുണ്ടോ എന്ന് അന്വേഷിക്കണമെന്ന് ആവശ്യം. സംഭവത്തില്‍ എന്‍ഐഎ അന്വേഷണം more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....