സ്വര്‍ണകടത്ത് കേസിലെ കൂടുതല്‍ ഉള്ളുകളില്‍ പുറത്തുകൊണ്ടുവരുന്ന രീതിയില്‍ പ്രതിയുടെ സ്വപ്‌നയുടെ മൊഴി പുറത്തുവന്നു. സംഘപരിവാര്‍ ചാനലനിന്റെ തലവനുമായുള്ള ബന്ധത്തെക്കുറിച്ചാണ് മൊഴിയില്‍ പറയുന്നത്. ബി ജെ പിക്ക് വേണ്ടി കൂടുതല്‍ കാര്യങ്ങള്‍ ചെയ്യണമെന്ന് ആവശ്യപ്പെട്ടതായും പുറത്തുവന്ന മൊഴിയില്‍ പറയുന്നുണ്ട്. യുഎഇയിലേക്കുള്ള യാത്രാ വിലക്ക് more...
കൊച്ചി – ബെംഗളൂരു വ്യവസായ ഇടനാഴിയുടെ ഭാഗമായി രാജ്യാന്തര വിമാനത്താവളത്തിനു സമീപം 1,600 കോടി രൂപ നിക്ഷേപത്തിൽ കൊച്ചി ഗ്ലോബൽ more...
പൗരത്വ ഭേദഗതി നിയമത്തിന് എതിരെ ഭരണഘടനയുടെ 131–-ാം അനുച്ഛേദപ്രകാരം കേരള സർക്കാർ ഫയൽ ചെയ്‌ത ഒറിജിനൽസ്യൂട്ടിൽ കേന്ദ്രസർക്കാരിന് ചേംബർ നോട്ടീസ്. more...
ഓക്‌സ്‌ഫഡ് സർവകലാശാല വികസിപ്പിച്ച കോവിഡ് വാക്‌സിന്റെ രണ്ടാംഘട്ട പരീക്ഷണത്തിന് പുണെയിലെ ഭാരതി വിദ്യാപീഠം മെഡിക്കൽ കോളേജിൽ തുടക്കമായി. അഞ്ച് വളന്റിയർമാരിൽ more...
കോട്ടയം: സര്‍ക്കാരിനെതിരായ അവിശ്വാസ പ്രമേയ ചര്‍ച്ചയില്‍ നിന്നും വിട്ടുനിന്ന കേരള കോണ്‍ഗ്രസ് ജോസ് കെ മാണി വിഭാഗം ഇടതുമുന്നണിയിലേക്കെന്ന് ഉറപ്പായി. more...
കോഴിക്കോട് നഗരത്തില്‍ ചൊവ്വാഴ്ച രാത്രി മൂന്നു നില കെട്ടിടത്തില്‍ വന്‍ തീപ്പിടിത്തം, ഫ്രാന്‍സിസ് റോഡ് മേല്‍പ്പാലത്തിന് സമീപമുള്ള കെട്ടിടത്തിലാണ് രാത്രി more...
സെക്രട്ടറിയറ്റില്‍ തീപിടുത്തമുണ്ടായ സാഹചര്യത്തില്‍ പരിഗണിക്കുമ്പോള്‍ നിയമസഭാ സമ്മേളനത്തില്‍ പങ്കെടുക്കാന്‍ എത്തിയ കോണ്‍ഗ്രസ്, മുസ്ലിം ലീഗ് എം എല്‍ എ മാര്‍ more...
മന്ത്രി ജലീലിനെതിരെ മാധ്യമങ്ങള്‍ ഉയര്‍ത്തിയ ഒരു നുണകൂടി പൊളിയുകയാണ്. യു എ ഇ കോണ്‍സുലേക്ക് കേരളത്തില്‍ വിതരണം ചെയ്ത റംസാന്‍ more...
തിരുവനന്തപുരം വിമാനതാവള കൈമാറ്റത്തില്‍ സംസ്ഥാന സര്‍ക്കാര്‍ കര്‍ശന നപടി സ്വീകരിച്ചതിനു തൊട്ടുപിന്നാലെയാണ് കേരള സര്‍ക്കാര്‍ അദാനിക്ക് ബന്ധുതയുള്ള കമ്പനിയുമായിലൂടെ കാര്യങ്ങള്‍ more...
സ്വര്‍ണക്കടത്ത് കേസില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ (ഇഡി) അന്വേഷണം കോണ്‍ഗ്രസ് നേതാക്കളിലേക്ക്. കൊല്ലത്തെ പ്രമുഖ നേതാവ് ഉള്‍പ്പെടുന്നതാണ് ശൃംഖല. കൊച്ചി ആസ്ഥാനമായ more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....