News Beyond Headlines

02 Friday
January

ജ്യോതികുമാർ ചാമക്കാല വ്യാജരേഖ കേസില്‍ കുടുങ്ങി


കോൺഗ്രസ്‌ നേതാവ്‌ ജ്യോതികുമാർ ചാമക്കാല ബിഎഡ്‌ കോളേജിനായി ഭൂമിയുടെ വ്യാജരേഖ ചമച്ചതിന്റെ തെളിവുകൾ വിജിലൻസ്‌ കണ്ടെത്തി. കൊല്ലം അർക്കന്നൂരിൽ ചാമക്കാല ട്രസ്‌റ്റ്‌ ആരംഭിച്ച സ്വാശ്രയ ബിഎഡ്‌ കോളേജിന്റെ യൂണിവേഴ്‌സിറ്റി-–- എൻസിടിഇ അഫിലിയേഷനായാണ്‌ വ്യാജരേഖ ചമച്ചത്‌. തട്ടിപ്പിന്‌ കൂട്ടുനിന്ന മുൻ വില്ലേജ്‌ ഓഫീസർ  more...


നിര്‍മ്മാണ കരാര്‍ ഒപ്പിട്ടത് യുഎഇ കോൺസുലർ ജനറൽ

വടക്കാഞ്ചേരിയിലെ ഭവനപദ്ധതിയ്ക്ക് വേണ്ടി യൂണിടാക് കമ്പനിയുമായി റെഡ്ക്രസൻ്റിന് വേണ്ടി നിര്‍മ്മാണ കരാര്‍ ഒപ്പിട്ടത് യുഎഇ കോൺസുലർ ജനറൽ. വടക്കാഞ്ചേരിയിൽ ആശുപത്രി  more...

കോണ്‍ഗ്രസില്‍ പോര് ശക്തം കേരളത്തില്‍ നിന്ന് കുര്യനും തരൂരും

കോണ്‍ഗ്രസ് നേതൃത്വത്തില്‍ അഴിച്ചുപണിവേണമെന്ന കലാപത്തിന് പുതിയ മാനം. ഇതുവരെ യുവ നേതാക്കളാണ് ഇക്കാര്യം ആവശ്യപ്പെട്ടതെങ്കില്‍ ഇപ്പോള്‍ മുതിര്‍ന്ന നേതാക്കളും രംഗത്തുവന്നു.  more...

ജോസ് കെ മാണിയെ വിരട്ടാന്‍ ബെന്നി ബഹനാന്‍

കൊച്ചി: സര്‍ക്കാരിനെതിരെയുള്ള അവിശ്വാസ പ്രമേയത്തെ അനുകൂലിച്ചില്ലെങ്കില്‍ ജോസ് കെ മാണി ഗ്രൂപ്പിനെ മുന്നണിയില്‍ നിന്നും പുറത്താക്കുമെന്ന് യുഡിഎഫ് കണ്‍വീനര്‍ ബെന്നി  more...

റോഷിയുടെ വിപ്പ് ജോസഫിന് ചെക്ക്

നിയമസഭയില്‍ 24ന് നടക്കുന്ന രാജ്യസഭാ ഉപതിരഞ്ഞെടുപ്പിലും , സര്‍ക്കാരിനെതിരായ യു.ഡി.എഫിന്റെ അവിശ്വാസപ്രമേയ ചര്‍ച്ചയിലും വോട്ടെടുപ്പിലും നിന്ന് വിട്ടു നില്‍ക്കണമെന്ന വിപ്പ്  more...

കോര്‍പറേറ്റ് കൃഷിക്കെതിരെ സഹകരണ വിജയം

'സുഭിക്ഷകേരളം' അടക്കമുള്ള പദ്ധതികള്‍വഴി കാര്‍ഷിക ഉല്‍പ്പാദനരംഗത്ത് വന്‍ വര്‍ധന ഉണ്ടാകുമ്പോള്‍ കര്‍ഷകര്‍ക്ക് ന്യായവില ലഭ്യമാകുന്ന വിപണി പിന്തുണ ഉറപ്പുവരുത്തുകയാണ് ബ്രഹ്മഗിരി  more...

പഞ്ചായത്തില്‍ വോട്ട് ചെയ്യാന്‍ പഠിക്കാം

പോളിങ് ബൂത്തില്‍ വോട്ടര്‍മാര്‍ക്ക് കയ്യുറ ഉള്‍പ്പെടെയുള്ള നിബന്ധനകള്‍ നിര്‍ദേശിച്ച് കോവിഡ്കാല തിരഞ്ഞെടുപ്പു മാര്‍ഗരേഖ, കമ്മിഷന്‍ പുറത്തിറക്കി. ക്വാറന്റീനിലുള്ള കോവിഡ് പോസിറ്റീവുകാര്‍ക്ക്  more...

സി സി ടിവി ദൃശ്യങ്ങള്‍ തയാര്‍ ഏറ്റെടുക്കാന്‍ വേണ്ടത് പുതിയ സംവിധാനം

: സ്വര്‍ണക്കടത്ത് കേസില്‍ എന്‍ഐഎ ആവശ്യപ്പെട്ട സിസിടിവി ദൃശ്യങ്ങള്‍ നല്‍കാന്‍ പ്രത്യേക സംവിധാനം ഒരുക്കുന്നതിനിടെ വീണ്ടും കള്ളക്കഥയുമായി ചെന്നിത്തലയുടെ പി  more...

അനന്തപുരി അദാനിക്ക് എളുപ്പമാവില്ല

തി​രു​വ​ന​ന്ത​പു​രം വി​മാ​ന​ത്താ​വ​ളം ന​ട​ത്തി​പ്പ് സ്വ​കാ​ര്യ​വ​ത്ക​രി​ക്കു​ന്ന​തി​ൽ സം​സ്ഥാ​ന സ​ർ​ക്കാ​ർ ഒ​രു​വി​ധ​ത്തി​ലും സ​ഹ​ക​രി​ക്കി​ല്ലെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ വ്യ​ക്ത​മാ​ക്കി​യ​തോ​ടെ സ്ഥി​തി അ​ത്യ​ന്തം സ​ങ്കീ​ർ​ണ​മാ​യി.  more...

സ്വപ്‌ന കമ്മീഷന്‍ അടിച്ചത് യു എ ഇ കോണ്‍സുലേറ്റ് നിര്‍മ്മാണത്തിന്

വടക്കാഞ്ചേരി ലൈഫ് മിഷന്‍ വീട് നിര്‍മ്മാണത്തിന് കരാര്‍ എടുത്ത യൂണിടാക്ക് സ്വര്‍ണകടത്ത് സംഘത്തിന് കമീഷന്‍ നല്‍കിയത് യു എ ഇ  more...

HK Special


ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....

പറന്നിറങ്ങി ചീറ്റകൾ; 8 ചീറ്റപ്പുലികളെ കുനോ ദേശീയോദ്യാനത്തിലേക്ക് പ്രധാനമന്ത്രി തുറന്നുവിടും

ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....

ട്രെയിനിൽ കല്ലേറുകൊണ്ട് ചോരവാർന്ന് കീർത്തന; രക്ഷാകരം നീട്ടിയത് നിഹാല

കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....

എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി പങ്കെടുക്കും; 17ന് ലണ്ടനിലെത്തും

ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....