News Beyond Headlines

01 Thursday
January

ഫോണ്‍ വിളികള്‍ കണ്ടത്തി എന്‍ ഐ എ


യുഎഇ കോണ്‍സലേറ്റിലെ ഉന്നതരുടെ ഫോണ്‍ വിളികള്‍ എന്‍ഐഎ പരിശോധിച്ചു. സ്വര്‍ണക്കടത്തു നടന്നുവെന്നു കണ്ടെത്തിയ ദിവസങ്ങളിലടക്കം ജൂണ്‍16 മുതല്‍ സ്വര്‍ണക്കടത്തു പിടികൂടിയ ജൂലൈ അഞ്ചുവരെയുള്ള 20 ദിവസങ്ങളില്‍ സ്വപ് നയും അറ്റാഷയും 76 തവണ വിളിച്ചതായി കണ്ടെത്തി. ഡിപ്ലോമാറ്റിക് ബാഗേജിലുണ്ടായിരുന്ന സ്വര്‍ണം കസ്റ്റംസ്  more...


കോണ്‍സുലേറ്റിലേക്ക് കൂടുതല്‍ അന്വേഷണം

തിരുവനന്തപുരം വിമാനത്താവള സ്വര്‍ണ്ണക്കടത്ത് കേസില്‍ ഗണ്‍മാന്‍ ജയഘോഷിനെ കൊച്ചിയില്‍ വിളിച്ചു വരുത്തി ചോദ്യം ചെയ്യും. കള്ളക്കടത്തില്‍ അറ്റാഷെയ്ക്ക് പങ്കുണ്ടെന്ന് സ്വപ്ന  more...

സ്വ​​​കാ​​​ര്യ ആ​​​ശു​​​പ​​​ത്രി കോ​​​വി​​​ഡ് ചി​​​കി​​​ത്സാ നി​​​ര​​​ക്കു​​​ക​​​ള്‍

കാ​​​രു​​​ണ്യ ആ​​​രോ​​​ഗ്യ സു​​​ര​​​ക്ഷ പ​​​ദ്ധ​​​തി​​​ക്ക് (KASP) കീ​​​ഴി​​​ലു​​​ള്ള എംപാ​​​ന​​​ല്‍ ചെ​​​യ്ത സ്വ​​​കാ​​​ര്യ ആ​​​ശു​​​പ​​​ത്രി​​​ക​​​ളി​​​ലേ​​​യും സ​​​ര്‍​ക്കാ​​​ര്‍ സം​​​വി​​​ധാ​​​ന​​​ത്തി​​​ല്‍നി​​​ന്നു ചി​​​കി​​​ത്സ​​​യ്ക്കാ​​​യി റെ​​​ഫ​​​ര്‍ ചെ​​​യ്യ​​​പ്പെ​​​ടു​​​ന്ന  more...

ചോദ്യങ്ങളുമായി ഫൈസല്‍ ഫരീദിനെ കാത്ത് എന്‍ ഐ എ

  ദുബായ് പൊലീസ് പിടികരടിയ സ്വര്‍ണകടത്ത് കേസിലെ മുഖ്യപ്രതി എന്നു കരുതുന്ന ഫൈസല്‍ ഫരീദില്‍ നിന്ന് എന്‍ ഐ എയ്ക്ക്  more...

സ്വപനയെ ചോദ്യം ചെയ്യാന്‍ യു എ ഇ

സ്വര്‍ണ കള്ളക്കടത്തു കേസില്‍ എന്‍ഐഎ കസ്റ്റഡിയിലുള്ള സ്വപ്നാ സുരേഷിനെ വിശദമായി ചോദ്യം ചെയ്യാന്‍ യുഎഇ നടപടിയാരംഭിച്ചു. സ്വപ്നയെ കള്ളക്കടത്തിനു പുറമേ  more...

ലോക്കറില്‍ കോടികള്‍ , അന്വേഷണം ഹവാല ബന്ധങ്ങളിലേക്ക

  കേരളത്തിലെ ഹവാല റാക്കറ്റുകളുമായി ബന്ധപ്പെട്ട അന്വേഷണങ്ങിളലേക്ക് എന്‍ ഐ എ തിരിയുന്നു. കേസില്‍അറസ്റ്റിലായ സ്വപന സുരേഷിന്റെ ലോക്കറില്‍ നിന്ന്  more...

വടക്കുനിന്നുള്ള ആ വമ്പന്‍

വടക്കന്‍കേരളത്തിലെ സ്വര്‍ണ കടത്തുകാരെ ഗള്‍ഫുമായി ബന്ധിപ്പിക്കുന്ന കണ്ണി ആര്. സ്വര്‍ണ കേസ് അന്വേഷണം ഒന്നാം ഘട്ടം പിന്നിടുമ്പോള്‍ ഇതുവരെ പുറത്തുവരത്ത  more...

സ്വര്‍ണകടത്തിന്റെ കാണാപ്പുറം തേടേണ്ടേ

  തിരുവനന്തപുരം യുഎഇ കോണ്‍സുലേറ്റിലേക്ക് ദുബായില്‍നിന്ന് അയച്ച നയതന്ത്ര ബാഗില്‍നിന്ന് കള്ളക്കടത്ത് സ്വര്‍ണം പിടിച്ചിട്ട് രണ്ടാഴ്ച പിന്നിട്ടു. ഇതുസംബന്ധിച്ച അന്വേഷണത്തില്‍  more...

ഇഞ്ചി തിന്ന കുരങ്ങന് കള്ള് കൊടുക്കുന്ന പണി

  ചാനലിന്റെ ചര്‍ച്ച പരിപാടിയില്‍ പാര്‍ട്ടി പ്രതിനിധികള്‍ക്ക് സമയം നല്‍കുന്നില്ലെന്ന് ആരോപിച്ച് സിപിഎം ഏഷ്യനെറ്റിനെതിരെ നടത്തുന്ന പ്രചാരണം ശക്തമാക്കുന്നു. ഇന്നലെ  more...

സ്വര്‍ണ കടത്ത് സിനിമയിലേക്ക് ഇറങ്ങുന്നു

    രാഷ്ട്രീയവിവാദമായി ഉയന്നു നില്‍ക്കുന്ന സ്വര്‍ണകടത്ത് കേസ് മലയാള സിനിമയിലേക്ക് ഇറങ്ങുന്നു. ഇതു സംബന്ധിച്ച് എന്‍ഫോഴ്‌സമെന്റ് പരിശോധന തുടങ്ങി.  more...

HK Special


ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....

പറന്നിറങ്ങി ചീറ്റകൾ; 8 ചീറ്റപ്പുലികളെ കുനോ ദേശീയോദ്യാനത്തിലേക്ക് പ്രധാനമന്ത്രി തുറന്നുവിടും

ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....

ട്രെയിനിൽ കല്ലേറുകൊണ്ട് ചോരവാർന്ന് കീർത്തന; രക്ഷാകരം നീട്ടിയത് നിഹാല

കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....

എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി പങ്കെടുക്കും; 17ന് ലണ്ടനിലെത്തും

ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....