കൊച്ചി : തിരഞ്ഞെടുപ്പിന് മണിക്കൂറുകള്‍ അവശേഷിക്കവേ കോണ്‍ഗ്രസ് പാളയത്തിലെ പ്രമുഖരെയും ഘടകക്ഷികളെയും നോട്ടമിട്ട് ബി ജെ പി കരുക്കള്‍ നീക്കുന്നത് കോണ്‍ഗ്രസിന് തലവേുനയാകുന്നു. കോണ്‍ഗ്രസ് ക്യാമ്പിലെ പ്രധാനികളെ അടര്‍ത്തിയെടുത്ത് സ്ഥാനാര്‍ത്ഥികളാക്കിയതിന് തൊട്ടു പിന്നാലെയാണ് ഈ നീക്കം. പ്രധാനമന്ത്രി മോദി പങ്കെടുത്ത more...
സുഗന്ധവ്യഞ്ജനങ്ങളുടെ റാണിയായിരുന്നു വയനാട് ഒരുകാലത്ത് . കറുത്തപൊന്നിന്റെ നാടെന്ന് ഖ്യാതികേട്ട പുല്‍പ്പള്ളി അക്കാലത്ത് കേരളത്തിലെ മിനി ദുബായിയായിരുന്നു. 1990കള്‍ക്ക് more...
പിണറായി സര്‍ക്കാര്‍ അധികാരത്തിലെത്തിയതോടെ കര്‍ഷകര്‍ക്ക് ആശ്വാസം പകരുന്ന നടപടികള്‍ തുടങ്ങി. ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ കാലത്ത് പ്രകൃതിക്ഷോഭത്തില്‍ നഷ്ടം സംഭവിച്ച more...
രാഹുലിനോട് ഞങ്ങള്‍ എങ്ങനെ സങ്കടം പറയും, ഒന്ന് അടുത്തു പോലും കാണാന്‍ പറ്റില്ല തോക്കും പൊലീസുമാണ് എന്തിനാണ് ഞങ്ങള്‍ക്ക് more...
കോട്ടയം : പ്രീയപ്പെട്ട നേതാവ് സ്ഥാനാര്‍ത്ഥിയായതോടെ കോട്ടയംകാര്‍ ആവേശ തിമിര്‍പ്പിലാണ്. ഇതുവരെ മണ്ഡലം കാണാത്ത സ്വീകരണമാണ് ഇടതുമുന്നണി സ്ഥാനാര്‍ഥിക്ക് ജനങ്ങള്‍ more...
കല്‍പറ്റ : രാഹുല്‍ ഗാന്ധി തിരഞ്ഞെടുപ്പ് പ്രചരണത്തിന് ഇറങ്ങുന്നതോടെ വയനാടിന് കനത്ത സുരക്ഷ നല്‍കാന്‍ തീരുമാനം. ഇതിനായി സംസ്ഥാന more...
ജില്ലയിലെ 5 എംഎല്‍എമാരില്‍ 3 പേരും ലോക്സഭാ തിരഞ്ഞെടുപ്പു കളത്തിലിറങ്ങിയതോടെ ഉപതിരഞ്ഞെടുപ്പുകളെപ്പറ്റിയും ആലോചന തുടങ്ങി. മല്‍സരിക്കുന്ന 3 പേരും more...
സിദ്ധിക്കിന്റെ പേരില്‍ കോഴിക്കോട്ട് നടന്ന ഗ്രൂപ്പ് യോഗത്തിന്റെ വിവരങ്ങള്‍ പുറത്തുവന്നതോടെ വടക്കന്‍ കേരളത്തിലെ കോണ്‍ഗ്രസ് നേതാക്കള്‍ ആധിയിലായി. തങ്ങളെ more...
കേരള മുഖ്യമന്ത്രിപദം സ്വപ്‌നം കണ്ട് ലോകസഭാ തിരഞ്ഞെടുപ്പില്‍ നിന്ന് മാറി നില്‍ക്കുന്ന കെ സി വേണുഗോപാലിന് ഉമ്മന്‍ചാണ്ടി നല്‍കിയ more...
ജോര്‍ജിന്റെ കൈതാങ്ങ് വീണയ്‌ക്കോ സുരേന്ദ്രനോ പത്തനംതിട്ട ലോക്‌സഭാമണ്ഡലത്തില്‍ പി സി ജോര്‍ജ് സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിച്ചത് ഇടതുപക്ഷവുമായി ഏറെ അടുപ്പമുള്ള ബിഷപ്പിന്റെ more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....