നടി ആക്രമിക്കപ്പെട്ട കേസില്‍ ജയിലില്‍ കഴിയുന്ന നടന്‍ ദിലീപിന്റെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് ഹൈക്കോടതി ചൊവ്വാഴ്ചത്തേയ്ക്ക് മാറ്റി.പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് ജാമ്യ ഹര്‍ജി പരിഗണിക്കുന്നത് മാറ്റി വെച്ചത്.അങ്കമാലി മജിസ്‌ട്രേറ്റ് കോടതിയും ഒരു തവണ ഹൈക്കോടതിയും നടന്റെ ജാമ്യാപേക്ഷ തള്ളിയ സാഹചര്യത്തില്‍ ഇതുമൂന്നാം തവണയാണ് more...
വമ്പന്‍ സ്രാവുകളെ പിടിക്കാന്‍ ചൂണ്ടയിടുമ്പോള്‍ ചെറിയ ഇരയിട്ടിട്ടു കാര്യമില്ലെന്ന് തീരുമാനിക്കാന്‍ കേരള മുഖ്യമന്ത്രി പിണറായി വിജയന് ഒരു പൊളിറ്റിക്കല്‍ സെക്രട്ടറിയുടെയോ more...
നടിയെ അപമാനിക്കുന്ന രീതിയില്‍ പ്രസ്താവനകള്‍ നടത്തിയ പൂഞ്ഞാര്‍ എം എല്‍ എ പിസി ജോര്‍ജ്ജിനെതിരെ നടി മുഖ്യമന്ത്രിക്ക് പരാതി നല്‍കിയിരുന്നു. more...
ഇന്ത്യ എഴുപത്തൊന്നാം സ്വാതന്ത്ര്യദിനം കൊണ്ടാടുകയാണ്. 1947 ഓഗസ്റ്റ് 14ന് അര്‍ദ്ധരാത്രിയില്‍ ഇന്ത്യ സ്വാതന്ത്ര്യത്തിന്റെ പുലര്‍വെട്ടത്തിലേക്ക് കാല്‍ വയ്ക്കാനുള്ള ഒരുക്കത്തിലായിരുന്നു. അന്ന് more...
ഉത്തര്പ്രസദേശിലെ ഗോരഖ്പുരില്‍ സര്ക്കാോര്‍ ആശുപത്രിയില്‍ മൂന്നു കുട്ടികള്കൂരടി മരിച്ചു. ഇതോടെ ഓക്‌സിജന്‍ വിതരണം നിലച്ചതിനെ തുടര്ന്നു ണ്ടായ ദുരന്തത്തില്‍ മരിച്ചവരുടെ more...
കുട്ടികളേയും കൗമാരക്കാരേയും വളരെവേഗം സ്വാധീനിക്കുന്ന ഒന്നാണ് കംമ്പ്യൂട്ടർ ഗെയിമുകൾ. ഏറ്റവും ഒടുവിലായി ഇതാ കുട്ടികൾ മുതൽ യുവാക്കൾ വരെ അടിമപ്പെട്ടിരിക്കുന്ന more...
ഇന്നത്തെ മലയാള സിനിമാ ലോകത്തിന് പേടി സ്വപ്നമായി മാറിയിരിക്കുന്ന സിനിമാസെറ്റുകളിലെ സ്ഥിരം ഡ്രൈവര്‍ പള്‍സര്‍ സുനി എന്ന പെരുമ്പാവൂരുകാരന്‍ സുനില്‍ more...
ജനങ്ങള്‍ തിരഞ്ഞെടുത്ത സര്‍ക്കാരിനെ അട്ടിമറിക്കാനുള്ള സംഘപരിവാറിന്റെ ശ്രമങ്ങള്‍ അനുവദിക്കില്ലെന്ന് കേരളാ കോണ്‍ഗ്രസ് (എം).കേരള സര്‍ക്കാരിനെ പിരിച്ചു വിട്ട് സംസ്ഥാനത്ത് രാഷ്ട്രപതി more...
നടു റോഡില്‍ ഓടുന്ന വാഹനത്തില്‍ നടിയെ ക്രൂരമായ പീഡനത്തിനിരയാക്കിയ സംഭവത്തില്‍ തന്റെ ഇടപെടലില്ലായിരുന്നില്ലെങ്കില്‍ സംഭവം ഒതുങ്ങി പോയെനേ എന്ന കോണ്‍ഗ്രസിന്റെ more...
കോട്ടയം: ആര്‍എസ്എസ് ജില്ലാ കാര്യാലയത്തിന് നേരെ കല്ലേറ്. ബൈക്കിലെത്തിയ രണ്ട് പേരാണ് കല്ലെറിഞ്ഞതെന്നാണ് ഓഫീസിലുണ്ടായിരുന്നവര്‍ പറയുന്നത്. വിവരമറിഞ്ഞ് പോലീസ് കാര്യാലയത്തിലെത്തിയിട്ടുണ്ട്. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....