തദ്ദേശ തെരഞ്ഞെടുപ്പില്‍ നഗരസഭകളിലും പിടിമുറക്കി ഇടത് മുന്നണി. സ്വതന്ത്രരുടെ പിന്തുണ കൂടി നേടിയപ്പോള്‍ 42 നഗരസഭകളില്‍ ഇടതുമുന്നണി ഭരണം ഉറപ്പിച്ചു. 33 ഇടങ്ങളിലാണ് യുഡിഎഫ് ഭരണം. തെരഞ്ഞെടുപ്പ് കമ്മീഷനറെ വെബ് സൈറ്റില്‍ മുന്‍സിപ്പാലിറ്റി വാര്‍ഡുകളിലെ കണക്കില്‍ മാറ്റം വരുത്തി. ഫലപ്രഖ്യാപനത്തിന് ശേഷം more...
കോട്ടയംഎംഎല്‍എയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ തിരുവഞ്ചൂര്‍ രാധാകൃഷ്ണന് കൊവിഡ് രോഗം സ്ഥിരീകരിച്ചു. ഇന്ന് നടത്തിയ പരിശോധനയിലാണ് ഇദ്ദേഹം പോസിറ്റീവാണെന്ന് സ്ഥിരീകരിച്ചത്. more...
ഉദ്ഘാടനത്തിന് ഒരുങ്ങുന്ന ബൈപാസിലൂടെ മന്ത്രി ജി.സുധാകരന്റെ കന്നിയാത്ര. നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ അവലോകനം ചെയ്യുന്നതിനു കളര്‍കോട് മുതല്‍ കൊമ്മാടി വരെ ആറര more...
തിരുവനന്തപുരം: സംസ്ഥാനത്ത് നടന്ന തദ്ദേശ തെരഞ്ഞെടുപ്പ് ഫലം വിശകലനം ചെയ്യാന്‍ സിപിഐഎമ്മിന്റെയും സിപിഐയുടേയും സംസ്ഥാന നേതൃയോഗങ്ങള്‍ ഇന്ന് ചേരും. സിപിഐഎം more...
തദ്ദേശതെരഞ്ഞെടുപ്പിലെ തിരിച്ചടിക്ക് പിന്നാലെ സംസ്ഥാന ബിജെപിയിലും നേതൃത്വത്തിനെതിരെ പരസ്യവിമര്‍ശനം. അനുകൂല രാഷ്ട്രീയ അന്തരീക്ഷം മുതലാക്കാനായില്ലെന്നും തിരുവനന്തപുരം കോര്‍പ്പറേഷനില്‍ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം more...
തൃശൂര്‍: സംസ്ഥാനത്തെ തദ്ദേശ തെരഞ്ഞെടുപ്പും വോട്ടെണ്ണലും കഴിഞ്ഞപ്പോള്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥികളായ മൂന്നു സഹോദരങ്ങള്‍ ഒന്നിച്ച് വിജയത്തേരില്‍ എത്തിയിരിക്കുന്നു. ചെത്തുതൊഴിലാളി യൂണിയന്‍ more...
തദ്ദേശ തിരഞ്ഞെടുപ്പില്‍ എറണാകുളം തൃപ്പൂണിത്തുറ മണ്ഡലത്തില്‍ ഉദയംപേരൂര്‍ പഞ്ചായത്തിലെ ഒമ്പതാം വാര്‍ഡില്‍ എല്‍.എഡി.എഫ് സ്ഥാനാര്‍ത്ഥി വിജയിച്ചു. എ.എസ് കുസുമനാണ് വിജയിച്ചിരിക്കുന്നത്. more...
തദ്ദേശ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് നേട്ടം ഉണ്ടാക്കുമെന്ന് യുഡിഎഫ് കണ്‍വീനര്‍ എം എം ഹസൻ. കോട്ടയത്ത് ആശങ്കയില്ലെന്നും ഫലം മുഖ്യമന്ത്രിക്ക് ക്ഷീണമുണ്ടാക്കുമന്നും more...
തദ്ദേശ തെരഞ്ഞെടുപ്പ് ഫലം നാളെ പുറത്തുവരുന്നതോടെ കേരള രാഷ്ട്രീയം പുതിയ ടേണിങ്ങ് പോയിന്റിലേക്ക് നീങ്ങും. മുന്നണികൾ തങ്ങളുടെ തെറ്റുകുറ്റങ്ങൾ തിരിച്ചറിഞ്ഞ് more...
തൃശൂര്‍ കോര്‍പ്പറേഷനില്‍ വ്യാപകമായി വോട്ട് കച്ചവടം നടന്നിട്ടുണ്ടെന്ന് ബിജെപി നേതാവ് ബി.ഗോപാലകൃഷ്ണന്‍. തൃശൂര്‍ കോര്‍പ്പറേഷന്‍ രണ്ടാം ഡിവിഷനില്‍ മത്സരിച്ച തനിക്കെതിരെ more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....