തദ്ദേശ തെരഞ്ഞെടുപ്പില്‍ ഇടതുപക്ഷത്തിന് മികച്ച മുന്നേറ്റമുണ്ടാവുമെന്ന് ആക്ടിംഗ് സിപിഎം സംസ്ഥാന സെക്രട്ടറി എ.വിജയരാഘവന്‍. ആരോപണങ്ങളില്‍ പരിഭ്രാന്തരായ യുഡിഎഫിനെയാണ് ഇപ്പോള്‍ കാണുന്നതെന്നും അധികാരം അഴിമതിയും വര്‍ഗീയതയും വളര്‍ത്താനാണ് ലീഗ് ഉപയോഗിക്കുന്നതെന്നും വിജയരാഘവന്‍ പറഞ്ഞു. തെളിവുകള്‍ കിട്ടുന്നത് അനുസരിച്ചാണ് സര്‍ക്കാര്‍ നടപടികള്‍ സ്വീകരിക്കുന്നത്. ചെന്നിത്തലയ്ക്ക് more...
എറണാകുളം ജില്ലയിലെ ഏറ്റവും പ്രായം കുറഞ്ഞ സ്ഥാനാര്‍ഥിയാണ് മൂവാറ്റുപുഴ ഇരുപതാം ഡിവിഷനില്‍ മത്സരിക്കുന്ന മീനാക്ഷി തമ്പി. തന്റെ വാര്‍ഡില്‍ ഓടിനടന്ന് more...
രണ്ടില ചിഹ്നം കേരള കോണ്‍ഗ്രസ് ജോസ് കെ.മാണി വിഭാഗത്തിന് അനുവദിച്ച് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉത്തരവിറക്കി. ഈ തെരഞ്ഞെടുപ്പില്‍ ജോസ് more...
പ്രായപൂര്‍ത്തിയാകാത്ത സ്ഥാനാര്‍ഥിയെ തെരഞ്ഞെടുപ്പ് മത്സരത്തിന് നിര്‍ത്തിയ ബിജെപി നടപടി ചര്‍ച്ചയാകുന്നു. മത്സരിക്കാന്‍ 21 വയസ് തികയണമെന്ന നിബന്ധന നിലവിലിരിക്കെയാണ് ഈ more...
തദ്ദേശഭരണ തെരഞ്ഞെടുപ്പില്‍ സൂക്ഷ്മപരിശോധന കൂടി പൂര്‍ത്തിയതോടെ പ്രചാരണം കൊഴുപ്പിച്ച് മുന്നണികള്‍. പ്രാദേശിക വിഷയങ്ങള്‍ക്ക് അപ്പുറം സംസ്ഥാന രാഷ്ട്രീയം തന്നെ ചര്‍ച്ചയാക്കിയാണ് more...
ആലപ്പുഴ കൈനകരി പഞ്ചായത്ത് രണ്ടാം വാര്‍ഡില്‍ സിപിഎം സ്ഥാനാര്‍ഥി കെ.എ. പ്രമോദ് എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ടു. യുഡിഎഫ് പിന്തുണയോടെ മത്സരത്തിനിറങ്ങിയ കൈനകരി more...
തദ്ദേശ തെരഞ്ഞെടുപ്പ് അവലോകനത്തിനായി കൊച്ചിയില്‍ ചേര്‍ന്ന ബിജെപി നേതൃയോഗത്തില്‍ കടുത്ത ഭിന്നതകള്‍ മറനീക്കി പുറത്തുവരുന്നെന്ന് റിപ്പോര്‍ട്ട്. ശോഭ സുരേന്ദ്രന്‍, പികെ more...
കേരള കോണ്‍ഗ്രസിന്റെ തെരെഞ്ഞെടുപ്പ് ചിഹ്നമായ രണ്ടില ജോസ് കെ മാണിക്ക് ലഭിച്ചു. കേരള ഹൈക്കോടതിയാണ് രണ്ടില ജോസ് കെ മാണിക്കെന്നു more...
രണ്ടാഴ്ചയോളം നീണ്ട ചര്‍ച്ചകള്‍ക്കൊടുവില്‍ കോട്ടയത്ത് ഇടതുമുന്നിയുടെ സീറ്റ് വിഭജനം പൂര്‍ത്തിയായി. കോണ്‍ഗ്രസില്‍ ആവട്ടെ സ്ല്‍ാനാര്‍ത്ഥി പ്രഖ്യാപനം കഴിഞ്ഞിട്ടും ജില്ലാ ഞച്ായത്തുമുതല്‍ more...
മത്സരിക്കുന്നത് ആലപ്പുഴ പുന്നപ്ര തെക്ക് പഞ്ചായത്തിലേക്കാണെങ്കിലും പി.പി. ആന്റണിക്കായി വോട്ട് പിടിക്കാന്‍ പഞ്ചായത്തിലെ ആളുകള്‍ മാത്രമല്ല ഉള്ളത്. സമൂഹമാധ്യമങ്ങളിലൂടെ സജീവമായാണ് more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....