News Beyond Headlines

09 Saturday
May

സമാധാനം നിലനിര്‍ത്തണം; ആലപ്പുഴയില്‍ പൊലീസിന് വീഴ്ച സംഭവിച്ചിട്ടില്ല: സജി ചെറിയാന്‍


ആലപ്പുഴയില്‍ സമാധാനം നിലനിര്‍ത്താന്‍ സര്‍വകക്ഷി സമാധാന യോഗത്തില്‍ ആഹ്വാനം. കൊലപാതകങ്ങളുടെ പേരില്‍ ഇനി അനിഷ്ഠ് സംഭവം ഉണ്ടാകാന്‍ പാടില്ലെന്ന് മന്ത്രി സജി ചെറിയാന്‍ പറഞ്ഞു. പ്രതികളെ നിയമത്തിന് മുന്നില്‍ കൊണ്ടുവരുമെന്ന് മന്ത്രിമാര്‍ വ്യക്തമാക്കി. ഗൂഢാലോചനക്കാരെയും നിയമത്തിന് മുന്നില്‍ കൊണ്ടുവരും. വയലാറിലെ കൊലപാതകത്തിന്റെ  more...


രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഇന്ന് കൊച്ചിയിൽ

രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഇന്ന് കൊച്ചിയിൽ. രാവിലെ 9.50 മുതൽ കൊച്ചി സതേൺ നേവൽ കമാൻഡി നാവിക സേനയുടെ ഓപ്പറേഷണൽ  more...

അങ്കമാലിയില്‍ വന്‍ ഹാശിഷ് വേട്ട; 2 കോടിയുടെ ലഹരി വസ്തു പിടിച്ചെടുത്തു

എറണാകുളം അങ്കമാലിയില്‍ വന്‍ ഹാഷിഷ് വേട്ട. 2 കോടി വിലമതിക്കുന്ന ഹാഷിഷാണ് പിടിച്ചെടുത്തിരിക്കുന്നത്. സംഭവത്തില്‍ ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തു.  more...

പള്ളികളിലെ ആരാധന; ഓര്‍ത്തഡോക്‌സ് വിഭാഗത്തിന്റെ ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും

കൊച്ചി: സുപ്രീംകോടതി ഉത്തരവിന്റെ അടിസ്ഥാനത്തില്‍ പത്ത് പള്ളികളില്‍ ആരാധന നടത്താന്‍ പൊലീസ് സംരക്ഷണം തേടി ഓര്‍ത്തഡോക്‌സ് വിഭാഗം സമര്‍പ്പിച്ച ഹര്‍ജി  more...

ഗുരുവായൂര്‍ ഥാര്‍ ലേലം; അന്തിമ തീരുമാനം കൈക്കൊള്ളാന്‍ ദേവസ്വം ഭരണസമിതി യോഗം ഇന്ന്

വിവാദമായ ഗുരുവായൂര്‍ ഥാര്‍ ലേലത്തില്‍ അന്തിമ തീരുമാനം കൈക്കൊള്ളാന്‍ ദേവസ്വം ഭരണസമിതി ഇന്ന് യോഗം ചേരും. ഗുരുവായൂര്‍ ക്ഷേത്രത്തില്‍ കാണിക്കയായി  more...

ക്രമസമാധാന പ്രശ്‌നങ്ങള്‍ക്ക് സാധ്യത; ആലപ്പുഴയില്‍ നിരോധനാജ്ഞ 22 വരെ നീട്ടി

എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി കെ.എസ്.ഷാന്‍, ബിജെപി ഒബിസി മോര്‍ച്ച സംസ്ഥാന സെക്രട്ടറി രണ്‍ജീത് ശ്രീനിവാസന്‍ എന്നിവരുടെ കൊലപാതകവുമായി ബന്ധപ്പെട്ട് ആലപ്പുഴ  more...

എസ്.ഡി.പി.ഐ. നേതാവിന്റെ കൊലപാതകം: നടന്നത് പകവീട്ടല്‍, ആര്‍.എസ്.എസ്. നേതൃത്വത്തിന് അറിവ്- പോലീസ്

എസ്.ഡി.പി.ഐ സംസ്ഥാന സെക്രട്ടറി കെ.എസ് ഷാനിനെ കൊലപ്പെടുത്തിയത് പ്രതികാരം കാരണമെന്ന് പോലീസിന്റെ റിമാന്‍ഡ് റിപ്പോര്‍ട്ട്. വയലാറില്‍ ആര്‍.എസ്.എസ് പ്രവര്‍ത്തകന്‍ നന്ദുവിനെ  more...

ഷാന്‍ വധം: അക്രമികള്‍ ഷാനെ ഇടിച്ചിട്ട കാര്‍ കണിച്ചുകുളങ്ങരയില്‍ കണ്ടെത്തി

കൊല്ലപ്പെട്ട എസ്ഡിപിഐ നേതാവ് കെ.എസ്.ഷാനിനെ ആക്രമിച്ച സംഘം ഉപയോഗിച്ച കാര്‍ ചേര്‍ത്തല കണിച്ചുകുളങ്ങരയില്‍ കണ്ടെത്തി. അന്നപ്പുരയ്ക്കല്‍ ജംക്ഷനു സമീപം ആളൊഴിഞ്ഞ  more...

എസ്.ഡി.പി.ഐ. നേതാവിന്റെ കൊലപാതകം: രണ്ട് ആര്‍.എസ്.എസ്. പ്രവര്‍ത്തകര്‍ അറസ്റ്റില്‍

എസ്.ഡി.പി.ഐ. സംസ്ഥാന സെക്രട്ടറി കെ.എസ്. ഷാനിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് രണ്ട് ആര്‍.എസ്.എസ്. പ്രവര്‍ത്തകര്‍ അറസ്റ്റില്‍. ആലപ്പുഴ മണ്ണഞ്ചേരി സ്വദേശികളായ പ്രസാദ്,  more...

ആലപ്പുഴയില്‍ ഗുണ്ടാ ആക്രമണം; ആര്യാട് യുവാവിന് വെട്ടേറ്റു

ആലപ്പുഴയില്‍ ഗുണ്ടാ ആക്രമണം. ആര്യാട് സ്വദേശി വിമലിന് വെട്ടേറ്റു. ഗുണ്ടാ സംഘങ്ങള്‍ തമ്മിലുള്ള കുടിപ്പകയാണ് ആക്രമണത്തില്‍ കലാശിച്ചത്. ആക്രമണത്തിന് പിന്നില്‍  more...

HK Special


ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....

പറന്നിറങ്ങി ചീറ്റകൾ; 8 ചീറ്റപ്പുലികളെ കുനോ ദേശീയോദ്യാനത്തിലേക്ക് പ്രധാനമന്ത്രി തുറന്നുവിടും

ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....

ട്രെയിനിൽ കല്ലേറുകൊണ്ട് ചോരവാർന്ന് കീർത്തന; രക്ഷാകരം നീട്ടിയത് നിഹാല

കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....

എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി പങ്കെടുക്കും; 17ന് ലണ്ടനിലെത്തും

ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....