News Beyond Headlines

11 Monday
May

അഞ്ചു മാസമായ ആണ്‍കുഞ്ഞിനെ പള്ളി വരാന്തയില്‍ ഉപേക്ഷിച്ചു


അങ്കമാലി: മൂക്കന്നൂരില്‍ ഏകദേശം അഞ്ചു മാസമായ ആണ്‍കുട്ടിയെ പാലും കുപ്പിയും കൈയില്‍ നല്‍കി ഉപക്ഷിച്ച നിലയില്‍ കണ്ടെത്തി. ശനിയാഴ്ച ഉച്ചക്ക് രണ്ടിന് ആഴകം സെന്റ് മേരീസ് യാക്കോബായ ഹെര്‍മോണ്‍ പള്ളിയുടെ വാരാന്തയിലാണ് കുട്ടിയെ കണ്ടെത്തിയത്. പള്ളിയുടെ വടക്കേ വരാന്തയില്‍ പാലും കുപ്പിയും  more...


സംസ്ഥാനത്ത് ഇന്നലെ സ്വ​ര്‍​ണ വി​ല​യി​ല്‍ ഇ​ടി​വ്

സംസ്ഥാനത്ത് ഇന്നലെ സ്വ​ര്‍​ണ വി​ല​യി​ല്‍ ഇ​ടി​വ്. ​പവ​ന് 960 രൂ​പ​യാ​ണ് ഇ​ന്ന് കു​റ​ഞ്ഞ​ത്. അ​ടു​ത്തി​ടെ ഒ​രു ദി​വ​സ​മു​ണ്ടാ​കു​ന്ന ഏ​റ്റ​വും വ​ലി​യ  more...

ട്വന്റി 20 നേതാവിന് സീറ്റ് ഓഫര്‍ നല്‍കി, കോണ്‍ഗ്രസ് നേതാക്കള്‍

ട്വന്റി--20 യെ യു ഡി എഫ് ക്യാമ്പില്‍ എത്തിക്കാനുള്ള തന്റെ നീക്കങ്ങള്‍ ശക്തമാക്കി ഉമ്മന്‍ചാണ്ടി. കേരളത്തില്‍ യുവജനങ്ങള്‍ക്കിടയിലും നിക്ഷ്പക്ഷ വോട്ടര്‍മാര്‍ക്കിടയിലും  more...

നിക്ഷ്പക്ഷന്‍ കെമാല്‍പാഷ, കളമശേരി ലക്ഷ്യമിടുന്നു

കേരളത്തില്‍ കുറച്ചു കാലമായി നിക്ഷപക്ഷ നിരീക്ഷകനായി സംസ്ഥാന സര്‍ക്കാരിനെയും, മുഖ്യമന്ത്രിയെയും വിമര്‍ശിച്ച് കൈയടി നേടിയിരുന്ന മുന്‍ ഹൈക്കോടതി ജഡ്ജി കെമാല്‍  more...

ജോസ് കെ മാണി രാജ്യസഭാംഗത്വം രാജി വെച്ചു

ജോസ് കെ മാണി രാജ്യസഭാംഗത്വം രാജി വെച്ചു. രാജികത്ത് ഉപരാഷ്ടപതിക്ക് കൈമാറി. നിയമസഭയിലേക്ക് മത്സരിക്കാന്‍ ഒരുങ്ങുന്നതിനിടെയാണ് രാജി.ജോസ് കെ മാണി  more...

‘വിവേകം വേണം’, വി 4 കേരളയ്ക്കും ജസ്റ്റിസ് കെമാല്‍ പാഷയ്ക്കും എതിരെ മുഖ്യമന്ത്രി

കേരളത്തിന്റെ സ്വപ്നപദ്ധതികള്‍ ഓരോന്നായി യാഥാര്‍ഥ്യമാകുന്നതില്‍ അഭിമാനമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പ്രതിസന്ധികളെല്ലാം തരണം ചെയ്ത് വൈറ്റില, കുണ്ടന്നൂര്‍ മേല്‍പ്പാലങ്ങള്‍ യാഥാര്‍ത്ഥ്യമാക്കിയ  more...

ചെയ്ത കാര്യം ചെയ്തെന്ന് സമ്മതിക്കാത്ത ഭീരുക്കള്‍’; കളി വേണ്ടെന്ന് മന്ത്രി ജി സുധാകരന്‍

വൈറ്റില മേല്‍പാലം ഉദ്ഘാടനത്തിന് ഒട്ടും കാലതാമസം ഉണ്ടായിട്ടില്ലെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി സുധാകരന്‍. ഒരു പാലം പണിതു കഴിഞ്ഞാല്‍  more...

ഇടഞ്ഞ ശോഭാ സുരേന്ദ്രന്‍ അടങ്ങുമോ?

നിയമസഭാ തെരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തില്‍, ഉടക്കി നില്‍ക്കുന്ന ശോഭാ സുരേന്ദ്രനെ അനുയിപ്പിക്കാന്‍ ഒരുങ്ങുകയാണ് ബിജെപി. കേന്ദ്ര നിര്‍ദ്ദേശപ്രകാരം സംസ്ഥാനനേതൃത്വം ശോഭയുമായുള്ള  more...

തൃശൂര്‍ ലീഗ് നേതൃത്വത്തിനെതിരെ നഗരത്തില്‍ പോസ്റ്ററുകള്‍; ലീഗ് ജില്ലാ കമ്മിറ്റി പിരിച്ചു വിടണമെന്ന് ആവശ്യം

ലീഗ് തൃശൂര്‍ ജില്ലാ കമ്മിറ്റിക്കെതിരെ നഗരത്തില്‍ പോസ്റ്ററുകള്‍. തൃശൂര്‍ ലീഗ് ജില്ലാ കമ്മിറ്റി പിരിച്ചു വിടണം എന്നാണ് പോസ്റ്ററുകളിലെ ആവശ്യം.  more...

കേരളത്തില്‍ തിങ്കളാഴ്ച്ച വരെ ഇടിയോട് കൂടിയ മഴയ്ക്ക് സാധ്യത; കേന്ദ്ര കാലാവസ്ഥ വകുപ്പ്

കൊച്ചി: കേരളത്തില്‍ തിങ്കളാഴ്ച്ച വരെ ഇടിയോട് കൂടിയ മഴയ്ക്ക് സാധ്യതയെന്ന്‌കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഞായര്‍, തിങ്കള്‍ ദിവസങ്ങളില്‍ പത്തനംതിട്ട,  more...

HK Special


ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....

പറന്നിറങ്ങി ചീറ്റകൾ; 8 ചീറ്റപ്പുലികളെ കുനോ ദേശീയോദ്യാനത്തിലേക്ക് പ്രധാനമന്ത്രി തുറന്നുവിടും

ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....

ട്രെയിനിൽ കല്ലേറുകൊണ്ട് ചോരവാർന്ന് കീർത്തന; രക്ഷാകരം നീട്ടിയത് നിഹാല

കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....

എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി പങ്കെടുക്കും; 17ന് ലണ്ടനിലെത്തും

ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....