പെട്ടിമുടി ദുരന്തത്തില്‍ മരിച്ചവരുടെ അനന്തരാവകാശികള്‍ക്കുള്ള സര്‍ക്കാര്‍ ധനസഹായം നാളെ വിതരണം ചെയ്യും. 44 പേരുടെ ബന്ധുക്കള്‍ക്കാണ് നാളെ ധനസഹായം ലഭിക്കുക. അപകടത്തില്‍ നിന്നും രക്ഷപ്പെട്ടവര്‍ക്കുള്ള വീട് നിര്‍മ്മാണം ഈ മാസം പൂര്‍ത്തിയാക്കും. പെട്ടിമുടി ഉരുള്‍പൊട്ടലില്‍ മരിച്ച 70 പേരില്‍ 44 പേരുടെ more...
തദ്ദേശ തിരഞ്ഞെടുപ്പിലെ തോല്‍വിക്ക് ശേഷം കോണ്‍ഗ്രസില്‍ നടന്നത് വലിയ ചര്‍ച്ചകളാണ്. അതുകൊണ്ട് തന്നെ ഇക്കുറി കേരളത്തിലെ നിയമസഭാ തെരഞ്ഞെടുപ്പിന്റെ ഒരുക്കങ്ങള്‍ more...
കൊച്ചി : കോതമംഗലം പള്ളി ഏറ്റെടുക്കാനുള്ള ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ഉത്തരവിനെതിരെ സര്‍ക്കാര്‍ ഇന്ന് അപ്പീല്‍ നല്‍കും. സിആര്‍പിഎഫിനെ ഉപയോഗിച്ച് more...
പാലായില്‍ ജയിച്ചതിന്റെ കരുത്ത് കാണിച്ച് കേരളത്തിലെ മുന്നണി രാഷ്ട്രീയത്തില്‍ വില പേശാനിറങ്ങിയ മാണി സി കാപ്പന് തിരിച്ചടി.താരിഖ് അന്‍വറിനെ മുന്നില്‍ more...
കോതമംഗലം പള്ളി ഏറ്റെടുക്കാനുള്ള ഹൈക്കോടതി സിംഗിള്‍ ബെഞ്ച് ഉത്തരവിനെതിരെ സര്‍ക്കാര്‍ ഇന്ന് അപ്പീല്‍ നല്‍കും. സിആര്‍പിഎഫിനെ ഉപയോഗിച്ച് പള്ളി ഏറ്റെടുക്കണമെന്ന more...
കോഴിക്കോട്: സംസ്ഥാനത്ത് കോളജുകളില്‍ ക്ലാസ് ഇന്ന് തുറക്കുന്നു. ഡിഗ്രി, പിജി ക്ലാസുകളാണ് ഇന്ന് ആരംഭിക്കുന്നത്. 294 ദിവസങ്ങള്‍ക്ക് ശേഷമാണ് ഇന്ന് more...
കൊച്ചി : കേരളത്തില്‍ ട്രെയിന്‍ സര്‍വീസുകള്‍ പുനരാരംഭിക്കുന്നു. മംഗളൂരു, നാഗര്‍കോവില്‍ ഏറനാട് എക്‌സ്പ്രസും തിരുനെല്‍വേലി, പാലക്കാട് പാലരുവി എക്‌സ്പ്രസും സ്‌പെഷല്‍ more...
കോതമംഗലം: 10 വയസുകാരിയെ പീഡിപ്പിച്ച കേസില്‍ മാതാവിന്റെ സുഹൃത്ത് അറസ്റ്റില്‍. ഇരമല്ലൂര്‍ റേഷന്‍കടപ്പടി മുണ്ടയ്ക്കക്കുടി വിഷ്ണുവിനെയാണ് (26) കോതമംഗലം പൊലീസ് more...
കൊച്ചി: നാഗരാജു സിറ്റി പൊലീസ് കമീഷണറായി ചുമതലയേറ്റു. ഐ.ജി വിജയ് സാഖറെക്ക് ക്രമസമാധാനപാലന ചുമതലയുള്ള എ.ഡി.ജി.പിയായി സ്ഥാനക്കയറ്റം ലഭിച്ചതോടെയുള്ള ഒഴിവിലാണ് more...
കൊച്ചി : സംസ്ഥാനത്ത് കോവിഡ് പരിശോധനാ ഫലം ഇനി അരമണിക്കൂറിനുള്ളില്‍ അറിയാനുള്ള സംവിധാനം നൂതന സാങ്കേതിക വിദ്യയായ ആര്‍ടി ലാംപ് more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....