കൊച്ചി: സംസ്ഥാനത്തെ സ്‌കൂളുകള്‍ തുറന്നു. അധ്യയന വര്‍ഷം തുടങ്ങി ഏഴു മാസത്തിനുശേഷമാണ് സംസ്ഥാനത്തെ സ്‌കൂളുകള്‍ തുറന്നത്. പത്ത്, പന്ത്രണ്ട് ക്ലാസുകളിലെ വിദ്യാര്‍ത്ഥികള്‍ക്കാണ് ഇന്നു മുതല്‍ ക്ലാസുകള്‍ തുടങ്ങിയത്. ഒരു ബെഞ്ചില്‍ ഒരാള്‍ എന്ന ക്രമത്തില്‍ ഒരു ക്ലാസില്‍ പരമാവധി പന്ത്രണ്ട് കുട്ടികളാണ് more...
തിരുവനന്തപുരം: നെയ്യാറ്റിന്‍കരയില്‍ ഭൂമി ഒഴിപ്പിക്കുന്നതിനിടെ ദമ്പതികള്‍ തീപൊള്ളലേറ്റ് മരിച്ച സംഭവത്തിന്റെ അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറി. സംഭവത്തില്‍ കളക്ടര്‍ ഇന്ന് സര്‍ക്കാറിന് more...
കൊച്ചി: എറണാകുളം ജില്ലയില്‍ ഷിഗല്ല സ്ഥിരീകരിച്ച ചോറ്റാനിക്കര സ്വദേശിനി രോഗമുക്തയായി ആശുപത്രി വിട്ടു. ഡിസംബര്‍ 23നു സ്വകാര്യ ആശുപത്രിയില്‍ ചികിത്സ more...
പാലക്കാട്: തേങ്കുറുശ്ശി ദുരഭിമാനക്കൊലപാതകവുമായി ബന്ധപ്പെട്ട് ക്രൈംബ്രാഞ്ച് അന്വേഷണം ആരംഭിച്ചു. ഡിസംബര്‍ 25നാണ് ഇലമന്ദം ആറുമുഖെന്റ മകന് അനീഷ് (അപ്പു 27) more...
കൊച്ചി: എറണാകുളത്തും ഷിഗെല്ല രോഗം സ്ഥിരീകരിച്ചു. ഇതോടെ ജില്ലയില്‍ ജാഗ്രതാ നിര്‍ദ്ദേശം ക4ശനമാക്കിയിരിക്കുകയാണ് ജില്ല ഭരണകൂടം. പനി, വയറിളക്കം തുടങ്ങിയ more...
കൊച്ചി: പെരുമ്പാവൂരില്‍ ഒരു കുടുംബത്തിലെ 4 പേര്‍ വീട്ടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. പാറപ്പുറത്തുകുടി വീട്ടില്‍ ബിജു, ഭാര്യ അമ്ബിളി, more...
കൊച്ചി : സംസ്ഥാനത്ത് അന്യസംസ്ഥാന ലോട്ടറികള്‍ക്കുള്ള വിലക്ക് പൂര്‍ണമായും നീക്കി. അന്യസംസ്ഥാന ലോട്ടറി വില്‍പ്പനയ്ക്ക് നിയന്ത്രണമേര്‍പ്പെടുത്തിയ സര്‍ക്കാര്‍ നടപടി ഹൈക്കോടതിയാണ് more...
കേരളത്തിലെ പുതിയ രാഷ്ട്രീയ തരംഗമായ ട്വന്റി ട്വന്റിയെ ഒപ്പം നിര്‍ത്തി നിയമസഭാ തിരഞ്ഞെടുപ്പിനെ നേരിടാന്‍ യു ഡി എഫ് ആലോചന more...
കൊച്ചി: പുതുവത്സരത്തില്‍ കൊച്ചി നഗരത്തില്‍ ഡിജെ പാര്‍ട്ടികള്‍ നടത്തുന്നതില്‍ തടസമില്ലെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ വിജയ് സാഖറെ അറിയിച്ചു. more...
കോതമംഗലം പള്ളിയേറ്റെടുക്കല്‍ സംബന്ധിച്ച സിംഗിള്‍ ബെഞ്ച് ഉത്തരവിനെതിരെ സര്‍ക്കാര്‍ അപ്പീല്‍ നല്‍കും. സിആര്‍പിഎഫിനെ ഉപയോഗിച്ച് പള്ളി ഏറ്റെടുക്കണമെന്ന ഉത്തരവിനെതിരെയാണ് സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....