News Beyond Headlines

10 Sunday
May

പോലീസുകാരന്റെ തിരോധാനം ജോലിമാറ്റം റദ്ദാക്കാത്തതിലുള്ള മനോവിഷമം മൂലം


തൃശൂര്‍: ട്രാഫിക് പോലീസ് സ്റ്റേഷനിലെ ജീവനക്കാരന്‍ വലക്കാവ് സ്വദേശി രാജന്റെ (49) തിരോധാനം ജോലി മാറ്റം റദ്ദാക്കാന്‍ തയ്യാറാകാത്ത തൃശൂര്‍ സിറ്റി പോലീസിന്റെ നിലപാട് മൂലമുള്ള മനോവിഷമം കാരണമെന്ന് നിഗമനം. വലക്കാവ് മാളിയേക്കല്‍ വീട്ടില്‍ രവിയുടെ മകന്‍ രാജനെയാണ് കഴിഞ്ഞ ഒന്നിനു  more...


ഇന്ധനവില വീണ്ടും കൂടി

ഇന്ധനവില വീണ്ടും കൂടി. പെട്രോളിന് 27 പൈസയും ഡീസലിന് 31 പൈസയുമാണ് കൂട്ടിയിരിക്കുന്നത്. രണ്ടുവര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന നിരക്കിലാണ് ഇന്ധനവില.  more...

ബെന്നി ബഹനാന്‍ എം.പിയ്‌ക്ക് കൊവിഡ്

കൊച്ചി: ചാലക്കുടി എം.പി ബെന്നി ബഹനാന് കൊവിഡ് സ്ഥിരീകരിച്ചു. രോഗബാധയെ തുടര്‍ന്ന് അദ്ദേഹത്തിന്റെ രണ്ടാഴ‌്ചത്തെ പൊതുപരിപാടികള്‍ റദ്ദാക്കി. കഴിഞ്ഞ ദിവസം  more...

സ്വ​ര്‍​ണ​ വി​ല​യി​ല്‍ ഇന്ന് ഇടിവ്; പ​വ​ന് 36,720 രൂ​പ​യായി

കൊ​ച്ചി: നാ​ലു ദി​വ​സ​ത്തെ തു​ട​ര്‍​ച്ച​യാ​യ വ​ര്‍​ധ​ന​വി​ന് ശേ​ഷം സ്വ​ര്‍​ണ​ വി​ല​യി​ല്‍ ഇന്ന് ഇടിവുണ്ടായി. ഗ്രാ​മി​ന് 20 രൂ​പ​യും പ​വ​ന് 160  more...

ഉപയോഗിച്ച ഭക്ഷ്യ എണ്ണയില്‍ നിന്നും ബയോഡീസല്‍ ‘റൂക്കോ’ പദ്ധതി

മലപ്പുറം : കേന്ദ്ര ഭക്ഷ്യ സുരക്ഷാ അതോറിറ്റി നടപ്പിലാക്കുന്ന ഈറ്റ് റൈറ്റ് ഇന്ത്യ ചലഞ്ചിന്റെ ഭാഗമായി റൂക്കോ (റീ പര്‍പ്പസ്  more...

ടൂറിസം കൗണ്‍സിലിലെ ദിവസവേതനക്കാരുടെ ശമ്പളം : എത്രയും വേഗം തിരുമാനമെടുക്കണമെന്ന് മനുഷ്യാവകാശ കമ്മീഷന്‍

ഇടുക്കി : ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലിന് കീഴിലുള്ള ജീവനക്കാരുടെ സേവന വേതന വ്യവസ്ഥകള്‍ പഠിച്ച് ശുപാര്‍ശ സമര്‍പ്പിക്കാന്‍ ടൂറിസം  more...

കേരളത്തില്‍ ചൊവ്വാഴ്ച ഭാരത ബന്ദില്ല…

കര്‍ഷക സംഘടനകള്‍ ചൊവ്വാഴ്ച ആഹ്വാനം ചെയ്ത ഭാരത ബന്ദ് കേരളത്തില്‍ ഉണ്ടാകില്ല. സംസ്ഥാനത്ത് തദ്ദേശ തെരഞ്ഞെടുപ്പിന്റെ ആദ്യഘട്ട വോട്ടെടുപ്പ് നടക്കുന്നതിനാലാണിത്.  more...

വിദേശത്ത് നഴ്സിംഗ് ജോലി വാഗ്ദാനം ചെയ്ത് കോടികളുടെ തട്ടിപ്പ് നടത്തി ; മൂന്നുപേര്‍ കൊച്ചിയില്‍ അറസ്റ്റില്‍

കൊച്ചി: വിദേശത്ത് നഴ്സിംഗ് ജോലി വാഗ്ദാനം ചെയ്ത് കോടികളുടെ തട്ടിപ്പ് നടത്തിയ കേസിൽ മൂന്നുപേർ അറസ്റ്റിൽ. കൊച്ചി പനമ്പിള്ളി നഗറിലെ  more...

തൃപ്രയാര്‍ ഏകാദശി 11ന്; ആഘോഷം ലളിതമാക്കും

തൃശൂര്‍: തൃപ്രയാര്‍ ശ്രീരാമ ക്ഷേത്രത്തിലെ ഈ വര്‍ഷത്തെ ഏകാദശി 11 ന് ആഘോഷിക്കുന്നതിന് തീരുമാനിച്ചു. കോവിഡിന്റെ പശ്ചാത്തലത്തില്‍ വിപുലമായ ആഘോഷ  more...

തൃശൂരില്‍ കുടുംബ വഴക്കിനിടെ വയോധികനെ മരുമകന്‍ കുത്തിക്കൊലപ്പെടുത്തി

ഒല്ലൂരില്‍ ഭാര്യാപിതാവിനെ മരുമകന്‍ കുത്തിക്കൊലപ്പെടുത്തി. മരോട്ടിച്ചാല്‍ കൈനിക്കുന്ന് തൊണ്ടുങ്കല്‍ സണ്ണിയാണ് മരിച്ചത്. മരുമകന്‍ വിനുവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. കുടുംബത്തര്‍ക്കമാണ് കൊലപാതകത്തിന്  more...

HK Special


ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....

പറന്നിറങ്ങി ചീറ്റകൾ; 8 ചീറ്റപ്പുലികളെ കുനോ ദേശീയോദ്യാനത്തിലേക്ക് പ്രധാനമന്ത്രി തുറന്നുവിടും

ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....

ട്രെയിനിൽ കല്ലേറുകൊണ്ട് ചോരവാർന്ന് കീർത്തന; രക്ഷാകരം നീട്ടിയത് നിഹാല

കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....

എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി പങ്കെടുക്കും; 17ന് ലണ്ടനിലെത്തും

ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....