News Beyond Headlines

01 Saturday
August

സ്വർണ്ണക്കടത്ത് കേസ് : സ്വപ്നയും സരിത്തും ഇടനിലക്കാര്‍ മാത്രമെന്ന് കസ്റ്റംസ്


ഡോളര്‍കടത്ത് കേസില്‍ സ്വര്‍ണകടത്ത് കേസിലെ മുഖ്യപ്രതി സ്വപ്ന സുരേഷും സരിത്തും മാപ്പ് സാക്ഷി. ഇരുവരും ടൂള്‍ മാത്രമായിരുന്നുവെന്നാണ് കസ്റ്റംസ് കണ്ടെത്തല്‍. കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിനെ കസ്റ്റംസ് പ്രതി ചേര്‍ത്തിരുന്നു. വിദേശത്തേക്ക് വലിയ അളവില്‍ ഡോളര്‍കടത്തിയെന്നാണ് കണ്ടെത്തല്‍.  more...


ഭാര്യയെ സംശയം; ഇടുക്കിയില്‍ ആറുവയസുകാരി മകളുടെ മുന്നില്‍ വച്ച് കഴുത്തറുത്തു കൊന്നു

ഭാര്യ രാജലക്ഷ്മി(30)യെ കഴുത്തറുത്തു കൊന്ന സംഭവത്തില്‍ ഭര്‍ത്താവ് ചന്ദ്രവനം പ്രിയദര്‍ശിനി കോളനിയിലെ രാജ(36) അറസ്റ്റില്‍. ഇന്നലെ പുലര്‍ച്ചെ നാട്ടുകാരുടെ സഹായത്തോടെ  more...

പാലാരിവട്ടം മേൽപ്പാലം : പുതിയ ഗർഡറുകൾ സ്ഥാപിച്ച് തുടങ്ങി

കൊച്ചി: പാലാരിവട്ടം മേൽപ്പാലത്തിൽ പുതിയ ഗർഡറുകൾ സ്ഥാപിച്ച് തുടങ്ങി. തൂണുകൾക്കിടയിലുള്ള ആറിൽ നാല് ഗർഡറുകളാണ് സ്ഥാപിച്ചത്. ഗതാഗത തടസ്സം ഒഴിവാക്കാനായി  more...

സ്വർണക്കടത്ത് കേസ് : ‘ മൊഴികൾ പുറത്തായാൽ സ്വപ്നയുടെയും സരിത്തിന്റെയും ജീവന് ഭീഷണി’

കൊച്ചി : സ്വർണക്കടത്ത് കേസിലെ പ്രതികളായ സ്വപ്ന സുരേഷിന്റെയും സരിത്തിന്റെയും മൊഴികൾ പുറത്താകുന്നത് ഇരുവരുടെയും ജീവനു തന്നെ ഭീഷണിയായേക്കുമെന്ന് കസ്റ്റംസ്  more...

ഖാദി മാസ്ക് ജനുവരി കിറ്റിൽ

ഖാദി ബോർഡ് ഡിസംബർ കിറ്റിലേക്കു തയാറാക്കിയ മാസ്ക് അടുത്ത മാസത്തേക്കായി വാങ്ങുമെന്ന് സപ്ലൈകോ മേധാവി ബോർഡിനെ അറിയിച്ചു.ജനുവരിയിൽ സപ്ലൈകോ നൽകാൻ  more...

എസ്എൻഡിപി ശാഖാ മന്ദിരത്തില്‍ ആക്രമണം നടത്തി : യുവാവ് പിടിയില്‍

കോട്ടയം: കോട്ടയത്ത് എസ്എൻഡിപി ശാഖാ മന്ദിരത്തില്‍ ആക്രമണം നടത്തിയ യുവാവ് പിടിയില്‍. പുതുപ്പള്ളി സ്വദേശി പ്രിൻസ് അഖിലിനെയാണ് പൊലീസ് അറസ്റ്റ്  more...

കാര്‍ഷിക നിയമം നടപ്പിലാക്കാന്‍ കേന്ദ്രം സമ്മര്‍ദ്ദം ചെലുത്തുന്നുവെന്ന് മന്ത്രി സുനില്‍ കുമാര്‍

പുതിയ കാര്‍ഷിക നിയമം നടപ്പിലാക്കാന്‍ കേന്ദ്രം സമ്മര്‍ദ്ദം ചെലുത്തുന്നുവെന്ന് കൃഷി വകുപ്പ് മന്ത്രി വി എസ് സുനില്‍ കുമാര്‍ പറഞ്ഞു,  more...

കൊച്ചിയിൽ അമ്മയും മൂന്നു കുഞ്ഞുങ്ങളും ‍മരിച്ച നിലയിൽ, മരിച്ചവരിൽ മൂന്ന് മാസം പ്രായമായ കുഞ്ഞും

കൊച്ചി : എറണാകുളം ഞാറക്കലിൽ ഒരു കുടുംബത്തിലെ നാല് പേർ മരിച്ചനിലയിൽ. അമ്മയെയും മൂന്ന് മക്കളെയുമാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.  more...

നടിയെ ആക്രമിച്ച കേസ്; ഹൈക്കോടതി വിധി ചോദ്യം ചെയ്ത് സുപ്രിംകോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജി ഇന്ന് പരിഗണിക്കും

നടിയെ ആക്രമിച്ച കേസില്‍ ഹൈക്കോടതി വിധി ചോദ്യം ചെയ്ത് സംസ്ഥാന സര്‍ക്കാര്‍ സുപ്രിംകോടതിയില്‍ സമര്‍പ്പിച്ച ഹര്‍ജി ഇന്ന് പരിഗണിക്കും. വിചാരണ  more...

തൃശൂരില്‍ സാഹിത്യകാരന് നേരെ സംഘപരിവാര്‍ ആക്രമണം

തൃശൂരില്‍ സാഹിത്യകാരന് നേരെ ബി.ജെ.പി ആക്രമണം. പേരകം സ്വദേശിയും നോവല്‍ രചയിതാവുമായ മനോഹരന്‍ വി പേരകത്തിനെയാണ് ബി.ജെ.പി പ്രവര്‍ത്തകര്‍ ക്രൂരമായി  more...

HK Special


ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....

പറന്നിറങ്ങി ചീറ്റകൾ; 8 ചീറ്റപ്പുലികളെ കുനോ ദേശീയോദ്യാനത്തിലേക്ക് പ്രധാനമന്ത്രി തുറന്നുവിടും

ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....

ട്രെയിനിൽ കല്ലേറുകൊണ്ട് ചോരവാർന്ന് കീർത്തന; രക്ഷാകരം നീട്ടിയത് നിഹാല

കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....

എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി പങ്കെടുക്കും; 17ന് ലണ്ടനിലെത്തും

ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....