കൊച്ചി;പേമാരി .െകാച്ചിയുടെ ജനജീവിതം കടുത്ത പ്രതിസന്ധിയിലാക്കിയിരിക്കുന്നു.റെയില്‍വേ ട്രാക്കില്‍ വെള്ളം കയറിയതിനെ തുടര്‍ന്നും സംസാഥനത്ത് കനത്ത മഴ തുടരുന്ന സാഹചര്യത്തിലും റെയിന്‍ ഗതാഗതം പൂര്‍ണമായും നിര്‍ത്തിയതായി ട്രെയിന്‍ കൊല്ലം-ചെങ്കോട്ട, തിരുവനന്തപുരം-നാഗര്‍കോവില്‍, ആലുവ-വടക്കാഞ്ചേരി സെക്ഷനുകളില്‍ ഗതാഗതം പൂര്‍ണമായും സ്തംഭിച്ചു. കൊച്ചി മെട്രോ സര്‍വീസും നിര്‍ത്തിവച്ചിരിക്കുകയാണ്. more...
പെരിയാര്‍ കരകവിഞ്ഞ് ഒഴുകിയതോടെ ആലുവയില്‍ ദേശീയ പാത വെള്ളത്തിനടിയിലായി. പെരിയാര്‍ വഴിതിരിഞ്ഞ് താഴ്ന്ന പ്രദേശങ്ങളിലേക്ക് ഒഴുകാന്‍ ആരംഭിച്ചതോടെ കൊച്ചി നഗരത്തിലേക്കും more...
തിരുവനന്തപുരം: കനത്ത മഴയെ തുടര്‍ന്ന് സംഭരണശേഷി മറികടന്ന് നിറഞ്ഞൊഴുകുന്ന ഡാമുകളില്‍ നിന്നും വെള്ളം ഒഴുക്കിവിടുന്ന സാഹചര്യത്തില്‍ ഇടമലയാര്‍, ലോവര്‍ പെരിയാര്‍ more...
സംസ്ഥാനത്തെ ദുരിതബാധിത പ്രദേശങ്ങളിലേയ്ക്ക് ആശ്വാസമായി കെഎസ്ആര്‍ടിസി സ്പെഷ്യല്‍ സര്‍വ്വീസുകള്‍ ആരംഭിച്ചു. നെടുമ്ബാശ്ശേരി വിമാനത്താവളം അടച്ചിട്ട സാഹചര്യത്തില്‍ തിരുവനന്തപുരം, നെടുമ്ബാശ്ശേരി എയര്‍പോര്‍ട്ടുകള്‍ more...
ഏഷ്യയിലെ ഏറ്റവും ഉയര്‍ന്ന ഇടുക്കി ആര്‍ച്ച് ഡാം 26 വര്‍ഷത്തിനു ശേഷം തുറക്കാനൊരുങ്ങുന്നു.കാലവര്‍ഷത്തില്‍ ലഭിച്ച മഴ ശക്തമായതിനേ തുടര്‍ന്ന് ജലനിരപ്പ് more...
കൊച്ചി:സ്വന്തം കാലില്‍ നിന്ന് കുടുംബത്തിന്റെ ജീവിതം കരുപ്പിടിപ്പിക്കാന്‍ ഇറങ്ങിത്തിരിച്ച ഹനാനെ വാനോളം പുകഴ്ത്തി മുഖ്യമന്ത്രി പിണറായി വിജയന്‍.പഠനകാലത്തു തന്നെ ഹനാന്‍ more...
കോട്ടയം:പേമാരിയും വെള്ളപ്പൊക്കവും വീടുകയറിയപ്പോള്‍ കൈക്കിട്ടിയതെല്ലാം വാരിക്കെട്ടി ദുരിതാശ്വാസ ക്യാമ്പിലെത്തിയവര്‍ക്ക് സിപിഐ(എം)ജില്ലാ ഘടകത്തിന്റെ കൈത്താങ്ങി.സിപിഐ(എം)ജില്ലാ സെക്രട്ടറി വിഎന്‍ വാസവന്റെ നേതൃത്വത്തിലുള്ള പ്രത്യേക more...
ദുരഭിമാന കൊലയുടെ ഇര കെവിന് കണ്ണീരില്‍ കുതിര്‍ന്ന യാത്രാമൊഴി. വന്‍ ജനാവലിയുടെ സാനിധ്യത്തില്‍ മൃതദേഹം സംസ്‌കരിച്ചു. ആയിരങ്ങളാണ് തേങ്ങലോടെ കെവിനെ more...
കോട്ടയം:പ്രണയ വിവാഹത്തേ തുടര്‍ന്ന് അരുംകൊലയ്ക്ക് ഇരയായ കെവിന്റെ വധു നീനു ഇനി വീട്ടിലേയ്ക്കു തിരികെ പോകില്ല.കെവിന്റെ ഭാര്യയായി തന്നെ ഇനിയുള്ള more...
കൊച്ചി;കേരളത്തില്‍ തെക്കു പടിഞ്ഞാറന്‍ കാലവര്‍ഷം എത്തിയതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. പ്രവചിച്ചിരുന്നതിലും മൂന്ന് ദിവസം മുന്പാണ് കാലവര്‍ഷം എത്തിയത്. കനത്ത more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....