കൊച്ചിയില്‍ കപ്പല്‍ ഇടിച്ചുതകര്‍ത്ത ബോട്ടില്‍ നിന്നും കാണാതായ മത്സ്യത്തൊഴിലാളിക്കായുള്ള തിരച്ചില്‍ അവസാനിപ്പിച്ചു. മോഡി എന്ന മത്സ്യത്തൊഴിലാളിക്കായുള്ള തിരച്ചിലാണ് നാവികസേനയും കോസ്റ്റ്ഗാര്‍ഡും അവസാനിപ്പിച്ചത്. പനാമ റെജിസ്‌ട്രേഷനിലുള്ള ആംബര്‍ എല്‍ കപ്പലില്‍ നടത്തിയ പരിശോധനയുടെ അടിസ്ഥാനത്തില്‍ മര്‍ക്കന്‍ഡൈല്‍ മറൈന്‍ ഡിപ്പാര്‍ട്ട്‌മെന്റ് ഇന്ന് റിപ്പോര്‍ട്ട് സമര്‍പ്പിക്കും. more...
കൊച്ചി മെട്രോയുടെ ഉദ്ഘാടനവേദിയില്‍ നിന്ന് ഇ.ശ്രീധരനെ ഒഴിവാക്കിയ വിവാദത്തിന് പിന്നാലെ മെട്രോയുടെ രണ്ടാം ഘട്ടത്തില്‍ താനുണ്ടാവില്ലെന്ന് വ്യക്തമാക്കി ശ്രീധരന്‍. താനും more...
കായംകുളത്ത് പ്ലസ് വണ്‍ വിദ്യാര്‍ത്ഥിക്ക് പൊലീസിന്റെ മര്‍ദ്ദനം. സിപിഎം എരുവ ലോക്കല്‍ കമ്മറ്റി അംഗം മേടമുക്ക് ഫാത്തിമ മന്‍സിലില്‍ എം.എ more...
കോട്ടയം ക്‌നാനായ അതിരൂപത ആര്‍ച്ച് ബിഷപ്പ് മാര്‍ കുര്യാക്കോസ് കുന്നശേരി (88) കാലംചെയ്തു. വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് കോട്ടയത്തെ സ്വകാര്യ more...
കൊച്ചി: പുതുവൈപ്പിന്‍ എല്‍എന്‍ജി ടെര്‍മിലിനെതിരായ സമരത്തിനിടെ സംഘര്‍ഷം. സമരത്തിനെത്തിയ സ്ത്രീകളും കുട്ടികളും അടക്കമുള്ളവരെയാണ് പൊലീസ് അറസ്റ്റ് ചെയ്ത് നീക്കിയത്. പ്ലാന്റിലെ more...
കൊച്ചി :മെട്രോയുടെ ഉദ്ഘാടന വേദിയില്‍ നിന്ന് ഇ ശ്രീധരനെയും കെ എം ആര്‍ എല്‍ എംഡി ഏലീയാസ് ജോര്‍ജ്ജ് ഉള്‍പ്പടെയുള്ളവരെ more...
ശ്രീവത്സം ഗ്രൂപ്പിന്റെ സ്ഥാപനങ്ങളില്‍ തുടരുന്ന ആദായ നികുതി റെയ്ഡില്‍ കണ്ടെത്തിയത് 425 കോടി രൂപയുടെ അനധികൃത സ്വത്ത്. തനിക്ക് 50 more...
മത്സ്യബന്ധന ബോട്ടിലിടിച്ച് രണ്ടു പേരുടെ മരണത്തിനിടയാക്കിയ പാനമ ചരക്കു കപ്പന്റെ പരിശോധനകള്‍ പൂര്‍ത്തിയായി. സംയുക്ത പരിശോധന സംഘം കപ്പലില്‍ വിദഗ്ദ്ധരുടെ more...
നടിയെ തട്ടിക്കൊണ്ടു പോയ കേസില്‍ പ്രമുഖ നടന്റെ സാന്നിദ്ധ്യം വീണ്ടും വാര്‍ത്തയാകുന്നു. കേസില്‍ മുഖ്യപ്രതി പള്‍സര്‍ സുനി നടന്റെ പങ്കുമായി more...
സംസ്ഥാന പൊലീസ് മേധാവി ഡിജിപി ടിപി സെന്‍കുമാറിനെ നിരീക്ഷിക്കാനാണോ എഡിജിപി ടോമിന്‍ ജെ തച്ചങ്കരിയെ പൊലീസ് ആസ്ഥാനത്ത് നിയമിച്ചിരിക്കുന്നതെന്ന് സര്‍ക്കാരിനോട് more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....