യുവനടിയെ സംവിധായകന്‍ പീഡിപ്പിച്ചുവെന്ന ആരോപണത്തെ തുടര്‍ന്നുണ്ടായ കേസില്‍ നടി അയച്ച വാട്ട്‌സ് ആപ്പ് ചാറ്റുകളും ചിത്രങ്ങളും വിജയ് ബാബു അഭിഭാഷകന്‍ മുഖേനെ ഹൈക്കോടതിക്ക് കൈമാറി. ഇന്ന് ഉച്ചയ്ക്ക് ജസ്റ്റിസ് പി ഗോപിനാഥ് അധ്യക്ഷനായ ബെഞ്ചാണ് വിജയ് ബാബുവിന്റെ മുന്‍കൂര്‍ ജാമ്യഹര്‍ജി പരിഗണിക്കുന്നത്. more...
നടിയെ ആക്രമിച്ച കേസ് അട്ടിമറിക്കുന്നുവെന്ന് ആരോപിച്ച് അതിജീവിത നല്‍കിയ ഹര്‍ജി കോടതി ഇന്ന് പരിഗണിക്കും. സര്‍ക്കാരിന്റേയും അന്വേഷണ സംഘത്തിന്റേയും നിലപാട് more...
നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ നെയ്യാറ്റിന്‍കര ബിഷപ് ഡോ. വിന്‍സെന്റ് സാമുവലിന്റെ മൊഴിയെടുത്തു. more...
ലക്ഷദ്വീപ് തീരത്തിനടുത്ത് പുറംകടലില്‍ 1526 കോടി രൂപയുടെ ഹെറോയിന്‍ പിടികൂടിയ സംഭവത്തില്‍ അന്വേഷണം ഊര്‍ജിതമാക്കി കേന്ദ്ര ഏജന്‍സികള്‍. അന്വേഷണത്തിന്റെ ഭാഗമായി more...
തൃക്കാക്കരയില്‍ യുഡിഎഫിനു വോട്ടുചെയ്യാന്‍ പണം വാഗ്ദാനം ചെയ്യുന്ന സ്ഥാനാര്‍ഥിയുടെ ചിത്രം സഹിതം പ്രചരിപ്പിച്ചതിനെതിരെ എല്‍ഡിഎഫ് തിരഞ്ഞെടുപ്പ് കമ്മറ്റി കണ്‍വീനര്‍ എം.സ്വരാജ് more...
ചിങ്ങവനം-ഏറ്റുമാനൂര്‍ റൂട്ടില്‍ ഇരട്ടപ്പാത നിര്‍മാണം നടക്കുമ്പോള്‍ വേണാടും പരശുറാമും പോലെ ജനം കാര്യമായി ആശ്രയിക്കുന്ന ട്രെയിനുകള്‍ റെയില്‍വേ റദ്ദാക്കുന്നത് എന്തുകൊണ്ടാകും?. more...
പുതുമുഖ നടിയെ പീഡിപ്പിച്ചെന്ന കേസില്‍ ജോര്‍ജിയയില്‍ ഒളിവില്‍ കഴിയുന്ന നടനും നിര്‍മാതാവുമായ വിജയ് ബാബുവിനെ അറസ്റ്റ് ചെയ്യുന്നതിന് തടസ്സമില്ലെന്ന് കൊച്ചി more...
കോട്ടയം ചിങ്ങവനം-ഏറ്റുമാനൂര്‍ റെയില്‍പാത ഇരട്ടിപ്പിക്കലിന്റെ ഭാഗമായി ഇന്ന് മുതല്‍ സംസ്ഥാനത്ത് കടുത്ത ട്രെയിന്‍ നിയന്ത്രണം. 28 വരെയുള്ള വിവിധ ദിവസങ്ങളിലായി more...
യുവനടിയുടെ പീഡനപരാതിയെത്തുടര്‍ന്ന് നടനും നിര്‍മാതാവുമായ വിജയ് ബാബുവിന്റെ പാസ്പോര്‍ട്ട് റദ്ദാക്കി കേന്ദ്രം. കൊച്ചി സിറ്റി പൊലീസ് നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് more...
കൊച്ചി :ഇന്‍ഫോപാര്‍ക്കിന് സമീപത്ത് വിദ്യാര്‍ത്ഥികള്‍ക്കും ജോലിക്കാര്‍ക്കും എംഡിഎംഎ വില്‍പ്പന നടത്തിയ അധ്യാപികയടക്കം മൂന്ന് പേര്‍ അറസ്റ്റില്‍. കായിക അധ്യാപിക അടങ്ങുന്ന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....