കാസര്‍ഗോഡ് മര്‍ദനമേറ്റ മധ്യവയസ്‌കന്‍ മരിച്ചു. ചെമ്മനാട് സ്വദേശി റഫീഖാ(49)ണ് മരിച്ചത്. സ്ത്രീയെ അപമാനിച്ചുവെന്നാരോപിച്ചായിരുന്നു മര്‍ദനം. മരണകാരണം മര്‍ദനമാണോ എന്ന കാര്യത്തില്‍ വ്യക്തതയില്ലെന്നാണ് പൊലീസ് നല്‍കുന്ന വിവരം. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു.ഇന്ന് ഉച്ചയ്ക്ക് 1.40 ഓടെയാണ് സംഭവം. മകന്റെ ചികിത്സയ്ക്കായി ആശുപത്രിയിലെത്തിയ more...
നാട്ടാന സംരക്ഷണച്ചട്ടം ചൂണ്ടിക്കാട്ടി പരാതി ആനക്കൊമ്പില്‍ പിടിച്ച ബിജെപി നേതാവ് ബി.ഗോപാലകൃഷ്ണനെതിരെ നാട്ടാന സംരക്ഷണനിയമപ്രകാരം കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് വനംവകുപ്പിന് പരാതി. more...
പ്രതികളുടെ റിമാന്‍ഡ് കാലാവധി നീട്ടി വാളയാര്‍ കേസില്‍ തുടരന്വേഷണത്തിനുള്ള ഉത്തരവ് നാളെയെന്ന് പോക്‌സോ കോടതി. പ്രതികളായ വി മധു, ഷിബു more...
പന്തീരാങ്കാവ് യുഎപിഎ കേസില്‍ ഒരാളെ കൂടി അറസ്റ്റ് ചെയ്ത് എന്‍ഐഎ. വയനാട് സ്വദേശിയായ വിജിത് വിജയനാണ് അറസ്റ്റിലായത്. നേരത്തെ വിജിത്തിനെ more...
കാസര്‍ഗോഡ് ജില്ലയില്‍ വന്‍ സ്വര്‍ണവേട്ട. രണ്ട് കോടിയോളം രൂപ വിലവരുന്ന നാല് കിലോഗ്രാം സ്വര്‍ണവുമായി രണ്ട് കര്‍ണാടക സ്വദേശികള്‍ പിടിയിലായി. more...
കണ്ണൂര്‍ പരിയാരം പൊലീസ് സ്റ്റേഷനില്‍ പരാതി പറയാന്‍ പൊലീസ് സ്റ്റേഷനില്‍ എത്തിയപ്പോള്‍ പൊലീസ് നിസഹകരണത്തോടെ പെരുമാറിയെന്ന പരാതിയുമായി യുവതിയും കുടുംബവും. more...
മൊബൈല്‍ ആപ്പ് വഴിയുള്ള വായ്പാ തട്ടിപ്പ് അന്വേഷിക്കാന്‍ ക്രൈംബ്രാഞ്ച് പ്രത്യേക സംഘത്തിന് രൂപം നല്‍കി. എറണാകുളം റേഞ്ച് ഐ ജി more...
പാലക്കാട് : വാളയാര്‍ കേസില്‍ പുതിയ അന്വേഷണ സംഘം ഇന്ന് തുടര്‍ അന്വേഷണത്തിനുള്ള അപേക്ഷ നല്‍കും. വിചാരണക്കോടതിയായ പാലക്കാട് പോക്‌സോ more...
നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സര സാധ്യത തള്ളിക്കളയാതെ കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. ഹൈക്കമാന്റ് ആണ് കാര്യങ്ങള്‍ തീരുമാനിക്കുന്നത്. അത് അനുസരിച്ച് more...
മലപ്പുറം : വണ്ടൂര്‍ കാഞ്ഞിരംപാടത്ത് ദുരൂഹ സാഹചര്യത്തില്‍ യുവതി കിണറ്റില്‍ മരിച്ച നിലയില്‍. അരീക്കോട് വാക്കാലൂര്‍ സ്വദേശി അജിതകുമാരിയുടെ മൃതദേഹമാണ് more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....