തീപിടുത്തം ഒഴിവായത് ഭാഗ്യം കൊണ്ട്, റെയില്‍വെ അന്വേഷണം തുടങ്ങി പാലക്കാട് നിന്ന് മംഗളൂരുവിലേക്ക് ട്രെയിന്‍മാര്‍ഗം പാര്‍സല്‍ അയച്ച ബൈക്ക് പരിശോധിച്ചപ്പോള്‍ പെട്രോള്‍ കണ്ടെത്തി. ഞായറാഴ്ച വര്‍ക്കലയില്‍ മലബാര്‍ എക്‌സ്പ്രസിന്റെ ലഗേജ് വാനിലുണ്ടായ തീപിടുത്തത്തിന് കാരണം പാര്‍സലായി എത്തിക്കാന്‍ ഇവിടെ സൂക്ഷിച്ച ബൈക്കിലെ more...
പോക്സോ കേസ് ഇരക്ക് വീണ്ടും പീഡനം. മലപ്പുറം പാണ്ടിക്കാട് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി മൂന്നാമതും പീഡനത്തിനിരയാക്കി.2016 ല്‍ പതിമൂന്നാം വയസിലാണ് പെണ്‍കുട്ടി more...
നടപടി ഏകപക്ഷീയമെന്ന് കെ സി ജോസഫ്, സഭവിട്ടിറങ്ങി പ്രതിപക്ഷം തിരുവനന്തപുരം: ഉദുമ എംഎല്‍എ കെ കുഞ്ഞിരാമന്‍ തദ്ദേശതെരഞ്ഞെടുപ്പില്‍ പ്രിസൈഡിം?ഗ് ഓഫീസറെ more...
കസ്റ്റംസിനെതിരെ സിപിഐഎമ്മിലെ റാന്നി എംഎല്‍എ രാജു എബ്രഹാം നല്‍കിയ അവകാശ ലംഘന പരാതി സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍ നിയമസഭയുടെ എത്തിക്സ് more...
നിലമ്പൂര്‍: ഡിവൈഎഫ്ഐ പ്രവര്‍ത്തകന് കുത്തേറ്റു. മലപ്പുറത്ത് പോത്തുകല്‍ പഞ്ചായത്തിലെ മുണ്ടേരിയില്‍ ഗ്രാമസഭ കൂടുന്നതിനിടെയുണ്ടായ തര്‍ക്കം കത്തികുത്തില്‍ കലാശിക്കുകയായിരുന്നു. തര്‍ക്കത്തിനിടെ കത്തികൊണ്ട് more...
വിസ വാഗ്ദാനം നല്‍കി പണം തട്ടിയ ട്രാവല്‍സ് ഉടമ പിടിയിലായി. മലപ്പുറം പാണ്ടിക്കാട് വളരാട് ആരുവായില്‍ മുഹമ്മദ് യൂസഫ് ഇസാം(21) more...
നിലമ്പൂര്‍ ടൗണില്‍ കാട്ടാനയിറങ്ങി. ഇന്ന് രാവിലെ ആറുമണിയോടെ ടൗണിലിറങ്ങിയ ആനയുടെ ആക്രമണത്തില്‍ യുവാവിന് പരുക്കേറ്റു. നിലമ്പൂര്‍ സ്വദേശി ക്രിസ്റ്റീനാണ് പരുക്കേറ്റത്. more...
കണ്ണൂരില്‍ എട്ടു വയസുള്ള കുഞ്ഞിനെ കൊലപ്പെടുത്തിയ ശേഷം അമ്മ ആത്മഹത്യ ചെയ്തു. പുലിക്കുരുമ്പ പുല്ലംവനത്തെ പ്രാന്‍ മനോജിന്റെ ഭാര്യ സജിത more...
കോതമംഗലം പള്ളി കേന്ദ്ര സേനയെ ഉപയോഗിച്ച് ഏറ്റെടുക്കണമെന്ന ഹൈക്കോടതി സിംഗിള്‍ ബഞ്ച് ഉത്തരവ് നടപ്പാക്കുന്നത് ഡിവിഷന്‍ ബഞ്ച് രണ്ടാഴ്ചകൂടി നീട്ടി. more...
കോഴിക്കോട് : കൊടശേരിയില്‍ ഗ്യാസ് സിലിണ്ടര്‍ കയറ്റിവന്ന ലോറിക്ക് തീ പിടിച്ചു. എന്നാല്‍ സംഭവത്തില്‍ ആളപായമില്ല. ഇന്ന് ഉച്ചയ്ക്ക് 3.30 more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....