കാണാതായ അംഗന്‍വാടി വിദ്യാര്‍ഥിനിയായ നാലു വയസുകാരി സന ഫാത്തിമയുടെ മൃതദേഹം ആറ് ദിവസത്തിന് ശേഷം പാണത്തൂര്‍ പവിത്രംകയത്ത് കണ്ടെത്തി. ബുധനാഴ്‌ച രാവിലെ മുതല്‍ പോലീസും നാട്ടുകാരും സംയുക്‌തമായി നടത്തിയ തെരച്ചിലിലാണ് പവിത്രംകയത്ത് പുഴയിലേക്ക് ചാഞ്ഞുകിടക്കുന്ന മരച്ചില്ലകള്‍ക്കിടയില്‍ മൃതദേഹം കണ്ടെത്തിയത്. മൃതദേഹം പോസ്‌റ്റുമോര്‍ട്ടത്തിനായി more...
മകന്റെ വിവാഹത്തില്‍ പങ്കെടുക്കാന്‍ പി.ഡി.പി നേതാവ് അബ്‌ദുള്‍ നാസര്‍ മഅദനി ഇന്നു തലശേരിയിലെത്തും. തിരുവനന്തപുരം-മംഗളൂരു എക്‌സ്‌പ്രസില്‍ രാവിലെ 7.10ന് തലശേരിയിലെത്തിയ more...
ലൈംഗിക പീഡനത്തിനിരയായ മുപ്പതുവയസുകാരി ആണ്‍കുഞ്ഞിനു ജന്‍മം നല്‍കി. സംഭവവുമായി ബന്ധപ്പെട്ട് 72 വയസുകാരനെതിരേ പോലീസ് കേസെടുത്തു. കാസര്‍ഗോഡ് പോലീസ് സ്‌റ്റേഷന്‍ more...
നിലമ്പൂര്‍ എം.എല്‍.എയുടെ വാട്ടര്‍ തീം പാര്‍ക്ക് സുരക്ഷാമാനദണ്ഡങ്ങള്‍ പാലിക്കാതെയാണു പ്രവര്‍ത്തിക്കുന്നതെന്ന ആക്ഷേപം ശക്തമാകുന്നു. പി.വി. അന്‍വര്‍ മാനേജിങ് പാട്‌ണറും രണ്ടാം more...
മരിച്ചയാളെ വിവാഹം ചെയ്തതായി രേഖകള്‍ ഉണ്ടാക്കി സ്വത്ത് തട്ടിയെടുക്കാന്‍ ശ്രമം നടത്തിയ അഭിഭാഷകയുടെ കഥ മലയാളികള്‍ അറിഞ്ഞത് ഞെട്ടലോടെയാണ്. കണ്ണൂര്‍ more...
റേഷന്‍കടകളില്‍ അഴിമതി നടത്തുന്നുവെന്ന പരാതിയുടെ അടിസ്‌ഥാനത്തില്‍ വിജിലന്‍സിന്റെ നേതൃത്വത്തില്‍ പരിശോധനകള്‍ ആരംഭിച്ചു. മലയോരത്തെ റേഷന്‍കടകളില്‍ ചൊവ്വാഴ്‌ച മുതല്‍ പരിശോധന ആരംഭിച്ചു. more...
ഭീകരസംഘടനയായ ഇസ്‌ലാമിക് സ്റ്റേറ്റിൽ (ഐഎസ്) ചേരാനായി ഇന്ത്യവിട്ട മലയാളികളിൽ ഒരാൾകൂടി കൊല്ലപ്പെട്ടതായി റിപ്പോർട്ട്. തൃക്കരിപ്പൂർ ടൗണിലെ മർവാൻ ഇസ്മായിൽ (23) more...
കരിന്തളം മയ്യങ്ങാനത്തെ തങ്കമണി (45) കൊലക്കേസില്‍ പ്രതിയായ യുവാവിനെ കുറ്റക്കാരനല്ലെന്ന് കണ്ട് കോടതി വെറുതെ വിട്ടു. കാഞ്ഞങ്ങാട്ടെ പ്രമുഖ ഫര്‍ണിച്ചര്‍ more...
കരിപ്പോടി കണിയാംപാടിയില്‍ നിന്നും കാണാതാവുകയും പിന്നീട് കണ്ണൂരില്‍ കണ്ടെത്തുകയും ചെയ്‌ത ബിരുദാനന്തര ബിരുദ വിദ്യാര്‍ഥിനി ആതിരയെ പോലീസ് മജിസ്‌ട്രേറ്റിനു മുമ്പാകെ more...
കുരങ്ങന്‍ ചോല പ്രദേശത്ത് വ്യാപകമായ മാലിന്യം തള്ളുന്നതായി പരാതി. ഇത് പ്രദേശ വാസികളുടെ കുടിവെള്ള സംവിധാനത്തെ തന്നെ സാരമായി ബാധിക്കുന്നുണ്ട്. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....