തലശേരി വടക്കുമ്പാട് പാറക്കെട്ടില്‍ സി.പി.എം പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷം . യുവാവിനെയും ഭാര്യയെയും വെട്ടി പരുക്കേല്‍പ്പിച്ചു. പാറക്കെട്ടിലെ മാലിയാട്ട് വീട്ടില്‍ കുണ്ടാഞ്ചേരി ലിബിനാ(29)ണ് വെട്ടേറ്റത്. തലക്കും മറ്റും വെട്ടേറ്റ ലിബിനെ തലശ്ശേരി ജനറലാശുപത്രിയില്‍ പ്രവേശിപ്പിച്ചു. പെരുന്താറ്റില്‍ സ്വദേശി ദിനീഷിന്റെ നേതൃത്വത്തിലുള്ള സംഘമാണ് more...
തളിപ്പറമ്പില്‍ വ്യാജരേഖ ചമച്ചു സ്വത്ത് തട്ടിയ കേസില്‍ പ്രതി അഡ്വ. ശൈലജയുടെ നീക്കങ്ങള്‍ ആരെയും ഞെട്ടിക്കും. റിട്ട. ഡെപ്യൂട്ടി രജിസ്ട്രാര്‍ more...
വടകരയില്‍ സ്വകാര്യ ബസ് അപകടം. വടകര മടപ്പള്ളിയില്‍ സ്വകാര്യ ബസ് മറിഞ്ഞ് 20 പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റ നാലു പേരുഖെ more...
വാട്ടര്‍ തീം പാര്‍ക്കിന് എല്ലാ അനുമതികളും ഉണ്ടെന്ന നിലന്പൂര്‍ എംഎല്‍എ പി.വി. അന്‍വറിന്റെ വാദം പൊളിയുന്നു. പാര്‍ക്കിന്റെ അനുമതി പിന്‍വലിച്ച more...
നിലമ്പൂര്‍ എംഎല്‍എ പി.വി. അന്‍വര്‍ കക്കാടംപൊയിലില്‍ അനധികൃതമായി നിര്‍മ്മിച്ച ചെക്ക് ഡാം പൊളിക്കാന്‍ മലപ്പുറം ജില്ലാ കളക്ടറുടെ ഉത്തരവ്. ഇറിഗേഷന്‍ more...
പൊന്നാനി അഴിമുഖത്തെ തടയണയിലിടിച്ച് മത്സ്യബന്ധന ബോട്ട് തകര്‍ന്നു. പൊന്നാനിയില്‍ നിന്നും കഴിഞ്ഞ തിങ്കളാഴ്‌ച മത്സ്യബന്ധനത്തിന് പുറപ്പെട്ട ബോട്ട് തിരികെ വരുന്നതിനിടെയാണ് more...
ബ്ലാക്ക്‌മെയിലിംഗ് നടത്തി പണം തട്ടാന്‍ ശ്രമിച്ച പെണ്‍വാണിഭ സംഘത്തിലെ രണ്ടുപേര്‍ പിടിയില്‍. നിലമ്പൂരിലെ പ്രമുഖ ഡോക്‌ടറെ പെണ്‍വാണിഭ സംഘം വയനാട് more...
ബ്ലൂവെയില്‍ ഗെയിം തലശേരിയിലും. കഴിഞ്ഞ ദിവസം 30 വയസ്സുള്ള യുവാവ് തൂങ്ങിമരിച്ചതുമായി ബന്ധപ്പെട്ടാണ് ബ്ലൂവെയില്‍ ഗെയിമിന്റെ സ്വാധീനം പുറത്തായത്. ശരീരത്തിന്റെ more...
ഇതര സംസ്‌ഥാന തൊഴിലാളികള്‍ ഹോട്ടലുകളില്‍ വൃത്തിഹീനമായ സാഹചര്യത്തിലാണ് ജോലിചെയ്യുന്നതെന്നും ഇവര്‍ പല രോഗങ്ങള്‍ക്കും അടിമകളാണെന്നും ലഹരി വസ്‌തുക്കള്‍ ഉപയോഗിച്ചാണ് ഭക്ഷണം more...
മൂന്നു മാസമായിട്ടും രജിസ്‌ട്രേഷന്‍ നടത്താതെ ഓടുകയായിരുന്ന ബെന്‍സ് കാര്‍ വാഹനപരിശോധനക്കിടെ പോലീസ് പിടികൂടി. കഴിഞ്ഞ ദിവസമാണ് വാഹനപരിശോധനക്കിടെ കാറിനെ പോലീസ് more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....