സംസ്ഥാന സര്‍ക്കാരിന്റെ ഫിഫ്റ്റി - ഫിഫ്റ്റി ഭാഗ്യക്കുറി മാറ്റിമറിച്ചത് കാസര്‍ഗോഡ് പാവൂര്‍ സ്വദേശി മുഹമ്മദ് ബാവയുടെ ജീവിതം തന്നെയാണ്. കടബാധ്യത മൂലം വീട് വില്‍പ്പനയ്ക്കായി ടോക്കണ്‍ വാങ്ങാന്‍ നിശ്ചയിച്ചിരുന്ന സമയത്തിന് രണ്ട് മണിക്കൂര്‍ മുന്‍പാണ് ഭാഗ്യദേവത മുഹമ്മദ് ബാവയെ തേടിയെത്തിയത്. വീട് more...
കോഴിക്കോട്: ഫറോക്ക് നല്ലൂരങ്ങാടിയില്‍ ബൈക്ക് അപകടത്തില്‍ യുവാവ് മരിച്ചു. കല്ലംപാറ ചിറ്റൊടി മച്ചിങ്ങല്‍ ഷെറിന്‍ (37) ആണ് മരിച്ചത്. ബൈക്കില്‍ more...
അത്തോളി:ഏഴു വയസ്സുകാരനെ കൊലപ്പെടുത്തിയ കേസില്‍ മാതാവ് അറസ്റ്റില്‍. കാപ്പാട് സൂപ്പിക്കണ്ടി തുഷാരയില്‍ ഡാനിഷ് ഹുസൈന്റെ മകന്‍ ഹംദാന്‍ ഡാനിഷ് ഹുസൈന്റെ more...
കോഴിക്കോട്: ഭിന്നതയും ചേരിതിരിവും ആശയപാപ്പരത്തവും മൂലം ഊര്‍ധ്വം വലിക്കുന്ന കോണ്‍ഗ്രസില്‍ മാറ്റം കൊണ്ട് വരാന്‍ സംഘടിപ്പിച്ച ചിന്തന്‍ശിബിറും ലക്ഷ്യം കണ്ടില്ല. more...
കോഴിക്കോട്: വടകരയില്‍ പോലീസ് കസ്റ്റഡിയിലെടുത്ത യുവാവ് കുഴഞ്ഞ് വീണ് മരിച്ച സംഭവത്തില്‍ ഉത്തരമേഖല ഐജി ആഭ്യന്തര അന്വേഷണ റിപ്പോര്‍ട്ട് ഇന്ന് more...
തൃശൂര്‍: തൃശൂരില്‍ വന്‍ മദ്യവേട്ട. ചേറ്റുവയില്‍ 50 ലക്ഷം രൂപയുടെ 3600 ലീറ്റര്‍ വിദേശമദ്യം പിടികൂടി. മാഹിയില്‍നിന്ന് പാല്‍ വണ്ടിയിലായിരുന്നു more...
കല്‍പ്പറ്റ: ആഫ്രിക്കന്‍ പന്നിപ്പനി സ്ഥിരീകരിച്ച വയനാട് തവിഞ്ഞാല്‍ ഫാമിലെ പന്നികളെ കൊല്ലാനുള്ള നടപടികള്‍ ഇന്ന് തുടങ്ങും. മൃഗ സംരക്ഷണ വകുപ്പിലെ more...
കോഴിക്കോട്: കോഴിക്കോട് വടകരയില്‍ പോലീസ് കസ്റ്റഡിയില്‍ എടുത്ത യുവാവ് മരിച്ച സംഭവത്തില്‍ പോലീസിന് വീഴ്ച പറ്റിയെന്ന് ഉത്തരമേഖല ഐജിയുടെ പ്രാഥമിക more...
കണ്ണൂര്‍: ലിബര്‍ട്ടി ബഷീറിന്റെ പരാതിയില്‍ ദിലീപിന് സമന്‍സ് അയച്ച് കോടതി. തലശ്ശേരി ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയാണ് സമന്‍സ് നല്‍കിയത്. നിര്‍മ്മാതാവ് more...
തൃശൂര്‍: യുവതിയെ കെട്ടിയിട്ടു പീഡിപ്പിച്ച സംഭവത്തില്‍ ഭര്‍ത്താവിനെയും സുഹൃത്തിനെയും കുന്നംകുളം പൊലീസ് അറസ്റ്റ് ചെയ്തു. പഴുന്നാന സ്വദേശിയായ യുവതിയാണു പീഡനത്തിനിരയായത്. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....