News Beyond Headlines

28 Sunday
December

ഗ്യാസ് സിലിണ്ടറുകള്‍ തൂക്കം കുറച്ച് മറിച്ച് വില്‍പന നടത്തുന്ന സംഘം പിടിയില്‍


മലപ്പുറം ചങ്ങരംകുളത്ത് ഗ്യാസ് സിലിണ്ടറുകള്‍ തൂക്കം കുറച്ച് മറിച്ച് വില്‍പന നടത്തുന്ന സംഘംപിടിയില്‍. ചളിവെള്ളം ചൂടാക്കി പെര്‍ഷര്‍ കുറച്ച് മറ്റൊരു സിലിണ്ടറില്‍ മാറ്റി റീഫീല്‍ ചെയ്യുന്നതാണ് സംഘത്തിന്റെ പ്രവര്‍ത്തന രീതി. സംഭവത്തില്‍ രണ്ട് ഇതര സംസ്ഥാന തൊഴിലാളികളെ പൊലീസ് അറസ്റ്റ് ചെയ്തു.  more...


പൊളിക്കാന്‍ പറഞ്ഞ കെട്ടിടങ്ങള്‍ക്ക് നമ്പറിട്ടു; 4 പേരെ സസ്‌പെന്റ് ചെയ്യും

കോഴിക്കോട്: കോര്‍പറേഷന്‍ പൊളിക്കാന്‍ നിര്‍ദ്ദേശിച്ച കെട്ടിടത്തിന് നമ്പര്‍ ഇട്ടു നല്‍കിയ സംഭവത്തില്‍ നാല് പേര്‍ക്കെതിരെ നടപടിക്ക് ഉത്തരവ്. കോര്‍പറേഷനിലെ നാല്  more...

മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കോഴ കേസ്: ബിജെപി നേതാവ് മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി

കാസര്‍കോട്: മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കോഴ കേസില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി ബി ജെ പി മുന്‍ ജില്ലാ പ്രസിഡന്റ് അഡ്വ കെ  more...

കൂളിമാട് പാലത്തിന്റെ ബീമുകള്‍ തകര്‍ന്ന സംഭവം; നഷ്ടം ഊരാളുങ്കല്‍ സൊസൈറ്റി വഹിക്കണം

ചാലിയാര്‍ പുഴയ്ക്കു കുറുകേയുള്ള കൂളിമാട് പാലത്തിന്റെ കോണ്‍ക്രീറ്റ് ബീമുകള്‍ തകര്‍ന്നു വീണതിനെ തുടര്‍ന്നുണ്ടായ നഷ്ടം കരാര്‍ കമ്പനിയായ ഊരാളുങ്കല്‍ സൊസൈറ്റി  more...

പതിനാറുകാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ യുവാവ് അറസ്റ്റില്‍

കാസര്‍ഗോഡ്: ആദൂരില്‍ പതിനാറുകാരിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ സംഭവത്തില്‍ യുവാവ് അറസ്റ്റില്‍. നീരോളിപ്പാറ സ്വദേശി മധുവിനെയാണ് ആദൂര്‍ പൊലീസ് അറസ്റ്റ് ചെയ്തത്.  more...

അമ്മയ്ക്ക് കുഞ്ഞിനെ മാറി നല്‍കി; കോഴിക്കോട് മാതൃശിശുസംരക്ഷണകേന്ദ്രത്തിനെതിരേ പരാതി

കോഴിക്കോട് : മാതൃശിശുസംരക്ഷണകേന്ദ്രത്തില്‍ (ഐ.എം.സി.എച്ച്.) ജന്മം നല്‍കിയ അമ്മയ്ക്ക് കുഞ്ഞിനെ മാറിനല്‍കിയതായി പരാതി. ജൂണ്‍ ആറിന് രാവിലെ 10.15-ന് ഐ.എം.സി.എച്ചില്‍  more...

മുഖ്യമന്ത്രിക്കുനേരേ വിമാനത്തില്‍ പ്രതിഷേധം; പ്രതിയായ അധ്യാപകനെ സര്‍വീസില്‍നിന്ന് നീക്കും

കണ്ണൂര്‍: മുഖ്യമന്ത്രി പിണറായി വിജയനുനേരേ വിമാനത്തില്‍ പ്രതിഷേധിച്ച കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന പ്രതി ഫര്‍സീന്‍ മജീദിനെ സര്‍വീസില്‍നിന്ന് നീക്കാനുള്ള നടപടികള്‍  more...

8 വയസ്സുകാരിയെ പീഡിപ്പിച്ച എഴുപത്തഞ്ചുകാരന് 26 വര്‍ഷം കഠിന തടവ്

തൃശൂര്‍: എട്ടു വയസ്സുകാരിയെ പീഡിപ്പിച്ച കേസില്‍ എളനാട് കിഴക്കേക്കലം ചന്ദ്രനെ(75) ഫാസ്റ്റ് ട്രാക്ക് സ്‌പെഷല്‍ കോടതി ജഡ്ജി ബിന്ദു സുധാകരന്‍  more...

ഉത്തരകേരളത്തിലെ ആദ്യ നാലുവരി ബൈപ്പാസ്; മാഹി-തലശ്ശേരി ബൈപ്പാസ് മൂന്ന് മാസത്തിനുള്ളിൽ തുറന്നേക്കും

വടകര: കണ്ണൂരിലേക്കുള്ള പാതയിൽ ‘കുപ്പിക്കഴുത്താ’യി നിൽക്കുന്ന മാഹിയെയും തലശ്ശേരിയെയും ഇനി മറക്കാം. 20 മിനിറ്റുകൊണ്ട് അഴിയൂരിൽനിന്ന്‌ മുഴപ്പിലങ്ങാടിലേക്ക് എത്താൻ കഴിയുന്ന  more...

പേരാമ്പ്ര സിപിഎം പാര്‍ട്ടി ഓഫീസിന് തീയിട്ടു

കോഴിക്കോട് പേരാമ്പ്ര സിപിഎം പാര്‍ട്ടി ഓഫീസിന് തീയിട്ടു. ഇന്നലെ രാത്രിയാണ് വാല്യക്കോട് ടൗണ്‍ ബ്രാഞ്ച് ഓഫീസിന് തീയിട്ടത്. ഓഫീസിലെ ഫര്‍ണ്ണിച്ചറുകളും  more...

HK Special


ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....

പറന്നിറങ്ങി ചീറ്റകൾ; 8 ചീറ്റപ്പുലികളെ കുനോ ദേശീയോദ്യാനത്തിലേക്ക് പ്രധാനമന്ത്രി തുറന്നുവിടും

ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....

ട്രെയിനിൽ കല്ലേറുകൊണ്ട് ചോരവാർന്ന് കീർത്തന; രക്ഷാകരം നീട്ടിയത് നിഹാല

കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....

എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി പങ്കെടുക്കും; 17ന് ലണ്ടനിലെത്തും

ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....