കോഴിക്കോട്: ചക്കിട്ടപാറ വില്ലേജ് ഓഫിസില്‍ മുതുകാട് പള്ളുരുത്തിമുക്ക് സ്വദേശികളായ അമ്മയും, മകളും ആത്മഹത്യ ശ്രമം നടത്തി. വീട്ടിലേക്കുള്ള വഴി റവന്യു ഉദ്യോഗസ്ഥരുടെ നിര്‍ദേശപ്രകാരം കെട്ടിഅടച്ചിട്ടും അധികൃതര്‍ നടപടിയെടുത്തില്ലെന്ന് ആരോപിച്ചാണു ദേഹത്തു മണ്ണെണ്ണ ഒഴിച്ച് ആത്മഹത്യ ശ്രമം നടത്തിയത്. പെരുവണ്ണാമൂഴി പൊലീസ് മണ്ണെണ്ണ more...
തൃശൂര്‍ വിനോദയാത്ര പോകുമ്പോള്‍ ഗേള്‍ഫ്രണ്ടിനെ ഒപ്പം കൊണ്ടുപോകുന്നവരില്‍ നിന്നു വ്യത്യസ്തനാണു കൊരട്ടി സ്വദേശി റിയാദ്. ഉല്ലാസയാത്രയ്ക്കായല്ല റിയാദ് കാമുകിയെ ഒപ്പംകൂട്ടിയത്, more...
കണ്ണൂര്‍ മയ്യിലെ മുസ്ലിം പള്ളികളില്‍ നടത്തുന്ന മതപ്രഭാഷണം വര്‍ഗീയ വിദ്വേഷം ഉണ്ടാക്കരുതെന്ന് കാണിച്ച് മയ്യില്‍ പൊലീസ് പുറത്തിറക്കിയ സര്‍ക്കുലറില്‍ വിശദീകരണവുമായി more...
കാസര്‍ഗോഡ്: കാട്ടുപന്നിയെ വേട്ടയാടാന്‍ സ്ഥാപിച്ച തോക്കുകെണിയില്‍നിന്നു വെടിയേറ്റു ചികിത്സയിലായിരുന്ന സിപിഐ നേതാവ് മരിച്ചു. കരിച്ചേരി വെള്ളാക്കോട് കോളിക്കല്ലിലെ എം.മാധവന്‍ നമ്പ്യാരാ(65)ണു more...
കോഴിക്കോട്: മംഗലാപുരം-രാമേശ്വരം എക്സ്പ്രസ് ഉള്‍പ്പെടെ കോഴിക്കോടിന് മൂന്ന് തീവണ്ടികള്‍ കൂടി ലഭിച്ചതായി എം.കെ. രാഘവന്‍ എം.പി. അറിയിച്ചു. ഹാസന്‍ വഴിപോവുന്ന more...
കാസര്‍ഗോഡ് ബോവിക്കാനത്തെ പത്താം ക്ലാസ് വിദ്യാര്‍ത്ഥിനി ഷുഹൈലയുടെ മരണത്തില്‍ പൊലീസിനെതിരെ കുടുംബം. ആത്മഹത്യാപ്രേരണ വ്യക്തമാക്കുന്ന തെളിവുകള്‍ ഉണ്ടായിട്ടും പൊലീസ് നടപടി more...
കോഴിക്കോട്: മുഖ്യമന്ത്രിക്കെതിരെ വിമാനത്തിലുണ്ടായ പ്രതിഷേധത്തെതുടര്‍ന്ന് കെപിസിസി ആസ്ഥാനമടക്കം കോണ്‍ഗ്രസ് ഓഫീസുകള്‍ക്ക് നേരെയുണ്ടായ ആക്രമണങ്ങളെ ശക്തമായി വിമര്‍ശിച്ച് കെ.മുരളീധരന്‍ എം..പി.രംഗത്ത്. വിമാനത്തില്‍ more...
കോഴിക്കോട് : കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിലെ സുരക്ഷാ വീഴ്ചയുമായി ബന്ധപ്പെട്ട് സൂപ്രണ്ടിനെ സസ്‌പെന്‍ഡ് ചെയ്ത നടപടിയില്‍ പ്രതിഷേധിച്ച് ഇന്ന് മുതല്‍ more...
കോഴിക്കോട്: അമ്മയുടെ മുന്നില്‍ സ്‌കൂട്ടറിടിച്ച് യുകെജി വിദ്യാര്‍ഥി മരിച്ചു. കൂനഞ്ചേരി പുത്തലത്ത് സിറാജിയും നസീമയുടേയും ഏകമകനായ മുനവര്‍ അലി (5) more...
കാഞ്ഞങ്ങാട് : ഡോക്ടറെ കാണാനായി വരികയായിരുന്ന യുവതിക്ക് ഓട്ടോയില്‍ സുഖപ്രസവം. കര്‍ണാടക സ്വദേശിയും ഏഴാംമൈലിലെ സ്വകാര്യ സ്ഥാപനത്തിലെ ജോലിക്കാരിയുമായ 33 more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....