പാവങ്ങളുടെ പടത്തലവന്‍ എകെജി എന്ന എകെ ഗോപാലന്‍ ഓര്‍മയായിട്ട് ഇന്ന് 45 വര്‍ഷം തികയുന്നു. എന്നും സാധാരണകര്‍ക്കൊപ്പം നിന്ന നേതാവാണ് എകെജി. കര്‍ഷക സമരങ്ങളില്‍ അദ്ദേഹം തന്റെ ശക്തമായ സാന്നിധ്യം ഉറപ്പു വരുത്തിയിരുന്നു. ജീവിച്ചിരിക്കെത്തന്നെ ഇതിഹാസനേതാവായി മാറിയ ദേശീയ ജനനായകനാണ് എകെജി. more...
തൃശ്ശൂര്‍ : തൃശ്ശൂര്‍ പെരിഞ്ഞനത്തുണ്ടായ വാഹനാപകടത്തില്‍ സിനിമ സംവിധായകന്‍ സന്ധ്യ മോഹന്‍ ഉള്‍പ്പെടെ ആറ് പേര്‍ക്ക് പരിക്ക്. പെരിഞ്ഞനം സെന്ററിന് more...
സംസ്ഥാനത്ത് കുട്ടികളുടെ ആത്മഹത്യ കൂടുന്നുവെന്ന് പഠന റിപ്പോര്‍ട്ട്. കൊവിഡ് കാലത്താണ് കുട്ടികളുടെ ആത്മഹത്യ വര്‍ധിച്ചതെന്നാണ് പൊലീസിന്റെ പഠന റിപ്പോര്‍ട്ട്. കുടുംബ more...
കോഴിക്കോട് നടിയെ പീഡിപ്പിച്ച കേസ് അന്വേഷിക്കുന്ന ഉദ്യോഗസ്ഥരെ വകവരുത്താന്‍ ഗൂഢാലോചന നടത്തിയെന്ന കേസിലെ തെളിവു നശിപ്പിച്ച സംഭവത്തില്‍, അന്വേഷണം നേരിടുന്ന more...
കണ്ണൂര്‍ : അഞ്ചരക്കണ്ടി കണ്ണൂര്‍ മെഡിക്കല്‍ കോളെജിലെ ഹോസ്റ്റലില്‍ നഴ്സ് തൂങ്ങി മരിച്ച നിലയില്‍. പയ്യന്നൂര്‍ പാടിയോട്ടുചാല്‍ ചന്ദ്ര വയലിലെ more...
കോഴിക്കോട് : പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ അക്രമിച്ച് പരിക്കേല്‍പ്പിച്ച പ്രതിയെ മാറാട് പൊലീസ് അറസ്റ്റ് ചെയ്തു. കോതന്റെകത്ത് നിഖില്‍ രാജിനെ ( more...
തൃശ്ശൂര്‍: വനിതാ കമ്മിഷന്‍ സിറ്റിങ് നടന്ന വേദിയിലേക്ക് പരാതിക്കാരിയായ മുതിര്‍ന്ന സ്ത്രീ മുളകുപൊടിയെറിഞ്ഞു. തൃശ്ശൂര്‍ ടൗണ്‍ ഹാളില്‍ ശനിയാഴ്ച പത്തരയോടെയാണ് more...
മലപ്പുറം : വണ്ടൂരിനടുത്ത് പൂങ്ങോട് ഫുട്‌ബോള്‍(football) ഗ്രൗണ്ടിലെ ഗ്യാലറി തകര്‍ന്ന് വീണ് നൂറിലേറെ പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരില്‍ മൂന്നുപേരുടെ നില more...
കാഞ്ഞങ്ങാട് : വിമുക്തഭടന്റെ 40 സെൻറിലെ പച്ചക്കറി കൃഷികൾ സാമൂഹ്യദ്രോഹികൾ നശിപ്പിച്ചു . പെരളത്ത് വയലിൽ റോഡിന് സമീപമുള്ള തെങ്ങിൻ more...
കണ്ണൂര്‍: കടുത്ത പ്രമേഹം കാരണം കാഴ്ച പൂര്‍ണമായി ഇല്ലാതായെങ്കിലും സ്വന്തം നാട്ടില്‍ നടക്കുന്ന പാര്‍ട്ടി കോണ്‍ഗ്രസില്‍ പങ്കെടുക്കാന്‍ അതിയായ ആഗ്രഹമുണ്ടെന്ന് more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....