News Beyond Headlines

31 Wednesday
December

ഹരിദാസനെ വധിക്കാന്‍ പദ്ധതിയിട്ടത് കൗണ്‍സിലര്‍ ലിജേഷ്; നിര്‍ണായക തെളിവായത് വാട്സ്ആപ്പ് കോള്‍


കണ്ണൂര്‍: തലശേരിയില്‍ സിപിഎം പ്രവര്‍ത്തകനായ ഹരിദാസന്‍ കൊല്ലപ്പെട്ട സംഭവത്തില്‍ മുഖ്യ സൂത്രധാരന്‍ ബിജെപി മണ്ഡലം പ്രസിഡന്റും തലശേരി നഗരസഭാ കൗണ്‍സിലറുമായ ലിജേഷാണെന്ന് പൊലീസ്. കേസില്‍ ലിജീഷ് ഉള്‍പ്പടെ നാല്പേരുടെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തി. ലിജീഷിന് പുറമെ കെ.വി വിമിന്‍, അമല്‍ മനോഹരന്‍,  more...


തലശ്ശേരി ഹരിദാസന്‍ വധക്കേസ്; ബിജെപി മണ്ഡലം പ്രസിഡന്റ് ഉള്‍പ്പെടെ നാല് പേരുടെ അറസ്റ്റ് രേഖപ്പെടുത്തി

കണ്ണൂര്‍: തലശ്ശേരിയിലെ സിപിഎം പ്രവര്‍ത്തകന്‍ പുന്നോല്‍ താഴെവയലില്‍ കുരമ്പില്‍ താഴെക്കുനിയില്‍ ഹരിദാസനെ കൊലപ്പെടുത്തിയ സംഭവത്തില്‍ നാല് പേരുടെ അറസ്റ്റ് പൊലീസ്  more...

യുവദമ്പതികളെ അടിച്ചുകൊന്ന കേസ്; പ്രതി വിശ്വനാഥന് വധശിക്ഷ

കല്‍പറ്റ: വയനാട് വെള്ളമുണ്ട ഇരട്ടക്കൊലപാതക കേസില്‍ പ്രതി വിശ്വനാഥന് വധശിക്ഷ. കേസില്‍ പ്രതി കുറ്റക്കാരനെന്ന് കോടതി കഴിഞ്ഞ ദിവസം കണ്ടെത്തിയിരുന്നു.  more...

അന്ത്യാഞ്ജലി അര്‍പ്പിച്ച് ആയിരങ്ങള്‍; ഹരിദാസിന്റെ മൃതദേഹം സംസ്‌കരിച്ചു

കണ്ണൂര്‍ തിങ്കള്‍ പുലര്‍ച്ചെ അക്രമിസംഘത്തിന്റെ വെട്ടേറ്റു മരിച്ച സിപിഎം പ്രവര്‍ത്തകന്‍ പുന്നോല്‍ ഹരിദാസിന്റെ മൃതദേഹം വീട്ടുവളപ്പില്‍ സംസ്‌കരിച്ചു. ആയിരക്കണക്കിനു പ്രവര്‍ത്തകര്‍  more...

അക്രമികള്‍ ഹരിദാസന്റെ കാല്‍ വെട്ടിയെറിഞ്ഞു; കണ്ടെത്തിയത് പൊലീസ്: നടുക്കം മാറാതെ നാട്

തലശ്ശേരി പുന്നോലിലെ വീട്ടുമുറ്റത്ത് പുലര്‍ച്ചെ ഒന്നരയ്ക്കാണ് അക്രമിസംഘം ഹരിദാസന്റെ ജീവനെടുത്തത്. സംഘത്തില്‍ ഉണ്ടായിരുന്ന ആര്‍എസ്എസ് -ബിജെപി പ്രവര്‍ത്തകരെ കണ്ടാലറിയാമെന്നു സംഭവത്തിനു  more...

കോടതി വരാന്തയില്‍ വയോധികക്കും പിഞ്ചു കുഞ്ഞിനും മര്‍ദ്ദനം

മഞ്ചേരി : കോടതി വരാന്തയില്‍ ഏഴു വയസായ കുഞ്ഞിനെയും വയോധികയെയും അടക്കം നാലു പേരെ മര്‍ദ്ദിച്ച സംഭവത്തില്‍ പ്രതികള്‍ക്കെതിരെ പൊലീസ്  more...

‘ഭര്‍തൃകുടുംബത്തിന്റെ ബാധ്യതയ്ക്ക് മകള്‍ ബലിയാടായി; അബീറ ജീവനൊടുക്കില്ല’

കൊടുങ്ങല്ലൂര്‍: ചന്തപ്പുര ഉഴുവത്ത് കടവില്‍ ദമ്പതികളെയും 2 പെണ്‍മക്കളെയും വിഷവാതകം ശ്വസിച്ചു മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ഭര്‍ത്താവിന്റെ കുടുംബത്തിനെതിരെ ആരോപണവുമായി  more...

‘നിലവിളി കേട്ട് ഉണര്‍ന്നു, വാതില്‍ തുറന്നപ്പോള്‍ വെട്ടേറ്റുകിടക്കുന്നു’; വീട്ടുമുറ്റത്തിട്ട് അരുംകൊല

തലശ്ശേരി: പുന്നോലില്‍ സി.പി.എം. പ്രവര്‍ത്തകനായ ഹരിദാസനെ വെട്ടിക്കൊലപ്പെടുത്തിയത് അഞ്ചുപേരടങ്ങുന്ന സംഘമെന്ന് സഹോദരന്‍. പുലര്‍ച്ചെ ഒന്നരയോടെയാണ് കൊലപാതകം നടന്നതെന്നും ഹരിദാസന്റെ നിലവിളി  more...

കെട്ടിടത്തില്‍നിന്ന് യുവാവും യുവതിയും ചാടി; വീണത് മറ്റൊരു കെട്ടിടത്തിന് മുകളില്‍, സാരമായ പരിക്ക്

ചാവക്കാട്: തൃശൂര്‍ ചാവക്കാട് നഗരത്തിലെ കെട്ടിടത്തിന് മുകളില്‍ നിന്ന് യുവതിയും യുവാവും ചാടി. ചാവക്കാട് സ്വദേശികളായ യുവതിയും യുവാവുമാണ് കെട്ടിടത്തിന്  more...

പ്രതികള്‍ പരിശീലനം ലഭിച്ച ആര്‍എസ്എസ്-ബിജെപി സംഘം, കേരളം കലാപ ഭൂമിയാക്കാന്‍ ശ്രമമെന്ന് കോടിയേരി

കണ്ണൂര്‍: തലശ്ശേരിയിലെ സിപിഎം പ്രവര്‍ത്തകന്‍ ഹരിദാസന്റേത് ബിജെപി നേതൃത്വത്തിന്റെ ആസൂത്രണത്തോടെ നടന്ന കൊലപാതകമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍  more...

HK Special


ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....

പറന്നിറങ്ങി ചീറ്റകൾ; 8 ചീറ്റപ്പുലികളെ കുനോ ദേശീയോദ്യാനത്തിലേക്ക് പ്രധാനമന്ത്രി തുറന്നുവിടും

ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....

ട്രെയിനിൽ കല്ലേറുകൊണ്ട് ചോരവാർന്ന് കീർത്തന; രക്ഷാകരം നീട്ടിയത് നിഹാല

കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....

എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി പങ്കെടുക്കും; 17ന് ലണ്ടനിലെത്തും

ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....