News Beyond Headlines

10 Sunday
May

രാമനാട്ടുകര അപകടം: ട്രക്ക് ഡ്രൈവര്‍ മദ്യപിച്ചിരുന്നെന്ന് പൊലീസ്; മനഃപൂര്‍വമല്ലാത്ത നരഹത്യയ്ക്ക് കേസ്


കോഴിക്കോട്: കഴിഞ്ഞ ദിവസം രാമനാട്ടുകര ബൈപ്പാസില കൊടല്‍ നടക്കാവ് വയല്‍ക്കരയില്‍ ട്രക്ക് കാറിലേക്ക് ഇടിച്ച് കയറി ദമ്പതികള്‍ മരിച്ച സംഭവത്തില്‍ ട്രക്ക് ഡ്രൈവര്‍ മദ്യലഹരിയിലായിരുന്നുവെന്ന് പൊലീസ്. ട്രക്ക് ഡ്രൈവര്‍ക്കെതിരേ മനഃപൂര്‍വമല്ലാത്ത നരഹത്യയ്ക്ക് കേസെടുത്തു. വാഹനം ഓടിച്ച മണ്ണാര്‍ക്കാട് സ്വദേശിയായ ഹാരിഷിനെതിരേയാണ് കേസെടുത്തത്.  more...


മെഡിക്കല്‍ വിദ്യാര്‍ഥി കോളേജ് കെട്ടിടത്തില്‍ നിന്ന് വീണുമരിച്ച നിലയില്‍

കോഴിക്കോട്: മെഡിക്കല്‍ വിദ്യാര്‍ഥി കോളേജ് കെട്ടിടത്തില്‍ നിന്ന് വീണു മരിച്ച നിലയില്‍. മലബാര്‍ മെഡിക്കല്‍ കോളേജില്‍ പഠിക്കുന്ന തേഞ്ഞിപ്പലം സ്വദേശി  more...

കണ്ണൂരില്‍ നിയന്ത്രണം വിട്ട കാര്‍ ബസിലിടിച്ച് കണ്ടക്ടര്‍ മരിച്ചു

കണ്ണൂരില്‍ നിയന്ത്രണം വിട്ട കാര്‍ നിര്‍ത്തിയിട്ട ബസിലിടിച്ച് ഒരാള്‍ മരിച്ചു. കര്‍ണാടക ആര്‍ടിസി ബസ് കണ്ടക്ടര്‍ പി പ്രകാശാണ് മരിച്ചത്.  more...

ബിന്ദു അമ്മിണി മര്‍ദ്ദിച്ച് പരുക്കേല്പിച്ചു, മൊബൈല്‍ ഫോണ്‍ തകര്‍ത്തു; മോഹന്‍ദാസിന്റെ കുടുംബം ഇന്ന് പരാതി നല്‍കും

ബിന്ദു അമ്മിണിയെ ആക്രമിച്ച കേസിലെ പ്രതിയായ മോഹന്‍ദാസിന്റെ കുടുംബം ഇന്ന് പൊലീസില്‍ പരാതി നല്‍കും. കോഴിക്കോട് വെള്ളയില്‍ പൊലീസിലാണ് പരാതി  more...

ബിന്ദു അമ്മിണിയെ ആക്രമിച്ചയാള്‍ അറസ്റ്റില്‍

ദലിത് ആക്ടിവിസ്റ്റ് ബിന്ദു അമ്മിണിയെ കോഴിക്കോട് ബീച്ചില്‍വച്ച് ആക്രമിച്ചയാള്‍ അറസ്റ്റില്‍. പ്രതി വെള്ളയില്‍ സ്വദേശി മോഹന്‍ദാസിനെ വെള്ളയില്‍ പൊലീസാണ് അറസ്റ്റു  more...

വയനാട്ടില്‍ ആനക്കൊമ്പുമായി മൂന്ന് പേര്‍ പിടിയില്‍

വയനാട്ടില്‍ ആനക്കൊമ്പുമായി മൂന്ന് പേര്‍ പിടിയില്‍. അമ്പായത്തോട് സ്വദേശി മനു, കാര്യമ്പാടി സ്വദേശി അന്‍വര്‍, പള്ളിക്കോണം സ്വദേശി സുനില്‍ എന്നിവരാണ്  more...

പന്തീരാങ്കാവ് കൊടല്‍ നടക്കാവില്‍ കാര്‍ ലോറിയുടെ അടിയില്‍പ്പെട്ടു. ഒരു കുടുംബത്തിലെ രണ്ടു പേര്‍ മരിച്ചു

പന്തീരാങ്കാവ്: പന്തീരാങ്കാവ് ബൈപ്പാസില്‍ കൊടല്‍ നടക്കാവിന് സമീപം ലോറി കാറിലും ഓട്ടോയിലുമിടിച്ച് രണ്ട് പേര്‍ മറിച്ചു. വ്യാഴാഴ്ച വൈകുന്നേരം 5  more...

പ്രകോപനപരമായ മുദ്രാവാക്യം; വത്സന്‍ തില്ലങ്കേരിക്കെതിരെ കേസ്

കണ്ണൂര്‍: പ്രകോപനപരമായ മുദ്രാവാക്യം മുഴക്കിയ സംഭവത്തില്‍ ഹിന്ദു ഐക്യവേദി നേതാവ് വത്സന്‍ തില്ലങ്കേരിക്കും ഇരുന്നൂറോളം പ്രവര്‍ത്തകര്‍ക്കുമെതിരെ കേസ്. ഹിന്ദു ഐക്യവേദിയുടെ  more...

മലപ്പുറത്ത് ട്രെയിന്‍ തട്ടി അച്ഛനും മകളും മരിച്ചു

മലപ്പുറം താനൂരില്‍ വട്ടത്താണി വലിയപാടത്ത് ട്രെയിന്‍ തട്ടി അച്ഛനും മകളും മരിച്ചു. തലകടത്തൂര്‍ സ്വദേശി കണ്ടം പുലാക്കല്‍ അസീസ് (46),  more...

ആക്രമിച്ചത് ബേപ്പൂര്‍ സ്വദേശി മോഹന്‍ദാസ്; മദ്യലഹരിയിലായിരുന്നെന്ന് പൊലീസ് വാദം

കോഴിക്കോട്: സാമൂഹ്യപ്രവര്‍ത്തക ബിന്ദു അമ്മിണിയെ ആക്രമിച്ച ആളെ കണ്ടെത്തി. ബിന്ദുവിനെ ഇന്നലെ മര്‍ദിച്ചത് ബേപ്പൂര്‍ സ്വദേശി മോഹന്‍ദാസ് ആണെന്ന് പൊലീസ്  more...

HK Special


ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....

പറന്നിറങ്ങി ചീറ്റകൾ; 8 ചീറ്റപ്പുലികളെ കുനോ ദേശീയോദ്യാനത്തിലേക്ക് പ്രധാനമന്ത്രി തുറന്നുവിടും

ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....

ട്രെയിനിൽ കല്ലേറുകൊണ്ട് ചോരവാർന്ന് കീർത്തന; രക്ഷാകരം നീട്ടിയത് നിഹാല

കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....

എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി പങ്കെടുക്കും; 17ന് ലണ്ടനിലെത്തും

ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....