എം.സി. കമറുദ്ദീന്‍ എംഎല്‍എ പ്രതിയായ ജ്വല്ലറി നിക്ഷേപ തട്ടിപ്പ് കേസില്‍ മുസ്ലീംലീഗ് മധ്യസ്ഥ ശ്രമം ഉപേക്ഷിച്ചു. പ്രത്യേക അന്വേഷണ സംഘം ജ്വല്ലറിയുടെ ആസ്തികള്‍ കണ്ടുകെട്ടുന്ന നടപടികളിലേക്ക് നീങ്ങിയതിനാല്‍ നിക്ഷേപകര്‍ക്ക് ആസ്തി വിറ്റ് പണം നല്‍കാനാവില്ലെന്ന വിലയിരുത്തലിനെ തുടര്‍ന്നാണ് തീരുമാനം. കമറുദ്ദീന്‍ ഒറ്റക്ക് more...
വയനാട്ടില്‍ മാവോയിസ്റ്റുകളും പൊലീസും തമ്മില്‍ ഏറ്റുമുട്ടി. സായുധസേനാ വിഭാഗമായ തണ്ടര്‍ ബോള്‍ട്ടാണ് വനത്തിലുണ്ടായിരുന്ന മാവോയിസ്റ്റുകളുമായി ഏറ്റുമുട്ടിയത്. പടിഞ്ഞാറെത്തറയ്ക്കും ബാണാസുരസാഗര്‍ ഡാമിനും more...
തദ്ദേശ തെരഞ്ഞെടുപ്പില്‍ റിബല്‍ സ്ഥാനാര്‍ഥിയായി മത്സരരംഗത്തെന്നുവരെ പാര്‍ട്ടിയില്‍ നിന്ന് ആജീവനാന്തം പുറത്താക്കുമെന്ന് കോണ്‍ഗ്രസ്. തദ്ദേശ തെരഞ്ഞെടുപ്പടുത്തിരിക്കെ റിബല്‍ സ്ഥാനാര്‍ഥികളായെത്തുന്നവരെ പുറത്താക്കാന്‍ more...
ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനെതിരെ പാളയത്തില്‍ പട അവസാനിക്കുന്നില്ല, സുരേന്ദ്രന്‍ ബിജെപി അധ്യക്ഷനായാല്‍ തന്നെ ഉപാധ്യക്ഷനായി തുടരാന്‍ അനുവദിക്കുമെന്ന് more...
വയനാട് ലോക്സഭാ മണ്ഡലത്തില്‍ നിന്ന് രാഹുല്‍ ഗാന്ധിയുടെ തെരഞ്ഞെടുപ്പ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് സോളാര്‍ കേസിലെ പ്രതി സരിത നായര്‍ നല്‍കിയ ഹര്‍ജി more...
ബധിരമൂക കലാകാരന്‍മാര്‍ മാത്രം അഭിനയിച്ച സിനിമയാണ് 'മൗനാക്ഷരങ്ങള്‍'. ചിത്രത്തില്‍ രാഷ്ട്രീയനേതാവിന്റെ വേഷമായിരുന്നു ദിനൂപിന്. അധ്യാപികയായാണ് റെജില വേഷമിട്ടത്. ഷൂട്ടിങ് സെറ്റില്‍ more...
തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പ് അടുക്കാനിരിക്കെ സംസ്ഥാനത്ത് ബി.ജെ.പിയെ പ്രതിസന്ധിയിലാക്കി ഭിന്നത രൂക്ഷമാകുന്നു. എന്‍.ഡി.എയിലെ പ്രമുഖ ഘടകകക്ഷിയായ ബി.ഡി.ജെ.എസ് ബി.ജെ.പിയോട് ഇടയുകയാണെന്ന more...
മുസ്ലിം ലീഗ് എംഎല്‍എ എം.സി. കമറുദ്ദീന്‍ ഉള്‍പ്പെട്ട ജ്വല്ലറി നിക്ഷേപ തട്ടിപ്പുമായി ബന്ധപ്പെട്ട് കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. നിക്ഷേപമായി വാങ്ങിയ more...
വയനാട് എംപി രാഹുല്‍ ഗാന്ധിയുടെ എംപി സ്ഥാനം റദ്ദാക്കണമെന്ന ഹര്‍ജിയാണ് പരിഗണനയില്‍ വയ്ക്കുന്നത്. സോളാര്‍ കേസ് പ്രതി സരിത എസ് more...
തൃശൂര്‍ നാട്ടികയില്‍ വീട്ടമ്മയെ അപകീര്‍ത്തിപ്പെടുത്തി നവമാധ്യമങ്ങളില്‍ സന്ദേശങ്ങള്‍ പ്രചരിപ്പിച്ച യുവാവിനെതിരെ വലപ്പാട് പൊലീസ് കേസെടുത്തു. നാട്ടിക സ്വദേശി മുഹമ്മദ് അദീപിനെതിരെയാണ് more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....